മരണത്തിന് പോലും തോല്ക്കാത്ത പ്രണയം.

  • Home
  • മരണത്തിന് പോലും തോല്ക്കാത്ത പ്രണയം.

മരണത്തിന് പോലും തോല്ക്കാത്ത പ്രണയം. T0 heLP u finDING uR TRue loVE.....neED t0 heLP T0 bE DaRe t() sAY iT Ur loVE ()Ne

മഞ്ഞിന്റെ പാദസരങ്ങള്‍ ഇട്ടു പുലര്‍കാല ശോഭയോടെ ആലോലം ഒഴുകുന്ന പുഴയോട് നമുക്കില്ലേ ഒരു പ്രണയം ?
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും പ്രണയം ഒരു നിലാവായി തെളിയാറില്ലേ?
ഒരു പക്ഷെ അത് അവന്റെ അല്ലെങ്കില്‍ അവളുടെ അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം......
അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്‍റെ വെമ്പലാവാം....
പസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കീ "പ്രണയം " കമുനിട്യിലൂടെ പന്കുവയ്ക്കാം.....

08/10/2021

നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്നു തോന്നും ഈ ദിനങ്ങൾ!❤️

21/04/2021
24/11/2020

Sometimes the clouds in the sky are mistaken. They didn’t come to block the sunlight. They came to embrace it.

ചിലപ്പോൾ ആകാശത്തിലെ മേഘങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നു. സൂര്യപ്രകാശം തടയാൻ അവർ വന്നിട്ടില്ല. അവർ അത് സ്വീകരിക്കാൻ വന്നു.











22/10/2020

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ ♥´¨`♥•.¸¸.•♥´¨`♥•.¸¸.•♥´¨`♥•.¸¸.•♥´ മഞ്ഞിന് തലപ്പുകളില് നിലാവ് കൂട് കൂട്ടുമ്പോള്, മോഹചില്ലകളില് മാമ്പൂ വിരിയുമ്പോള്, ഹൃദയത്തിന് മലരതോപ്പില് വസന്തം വിരുന്നു വരുമ്പോള്, മൌനത്തിന്റെ തഴവാരങ്ങളില് മഴവില് വര്ണ്ണങ്ങള് വന്നനയുമ്പോള്, എന്തിനെന്നറിയാതെ നിങ്ങളുടെ ഹൃദയം തരളിതമാകുന്നുവോ, വിശാധാര്ധ്രമായ ഒരു ഗാനം കേള്ക്കുമ്പോള് അറിയാതെ നിങ്ങളുടെ മനസും ആരദ്രമാകുന്നുവോ, എങ്കില് നിങ്ങളുടെ ഉള്ളിലും സൗഹൃദമുണ്ട്, മഴ പോലെ ആര്ദ്രമായ സൌഹൃദം...... പുല്ക്കൊടി പരപ്പിലെ മഞ്ഞു തുള്ളി പോലെ പരിസുധമായ സൌഹൃദം....... പെയ്യാതെ പോയ മഴയുടെ, വിടരാതെ പോയ മൊട്ടിന്റെ പൊടിപ്പുകള്.... വേദനയുടെയും, ഒറ്റപ്പെടലിന്റെയും, ആഴത്തില് മുള പൊട്ടിയ തേങ്ങലുകള്.... എന്റെ വിരല്ത്തുമ്പില് നിന്നും നിന്റെ കണ്ണീരും, നിന്റെ കണ്ണുകളില് നിന്നും എന്റെ ആത്മാവും അറ്റ് പോയ നിമിഷം.... ഭാഷയില്ലാതെ നമ്മുടെ ഈ സൌഹൃദം ഇവിടെ നഷ്ടപ്പെടാതിരിക്കട്ടെ..... ഹൃദയം തുളുമ്പുന്ന സ്നേഹത്തോടെ.....

15/07/2020

ഒരിക്കലും ഒന്നിച്ചെഴുതാൻ പറ്റാത്ത പേരുകളെ എങ്ങിനെ ചേർത്തുവെയ്ക്കും. അതിനെ നമ്മൾ വിധിയുടെ വിളയാട്ട് എന്ന് വിളിക്കും.

Address

HEART

143143

Website

Alerts

Be the first to know and let us send you an email when മരണത്തിന് പോലും തോല്ക്കാത്ത പ്രണയം. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your university to be the top-listed University?

Share