Sree Krishna College Guruvayur Alumni Association - UAE Chapter

Sree Krishna College Guruvayur Alumni Association - UAE Chapter Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Krishna College Guruvayur Alumni Association - UAE Chapter, College & University, Fire station Road, Sharjah.

21/01/2026

The world’s biggest F&B event across two mega venues, showcasing top industry leaders, innovations and global sourcing.

Sree Krishna College Guruvayur Alumni Association - UAE Chapter പുറത്തിറക്കിയ ആദ്യ പുസ്തകമായ  #അരമതിൽ_ചിന്തുകൾ എന്ന പുസ്...
15/11/2025

Sree Krishna College Guruvayur Alumni Association - UAE Chapter പുറത്തിറക്കിയ ആദ്യ പുസ്തകമായ #അരമതിൽ_ചിന്തുകൾ എന്ന പുസ്തകത്തിൻ്റെ കോപ്പി, സംഗീത സംവിധായകനും ഗായകനുമായ ശ്രീ. രതീഷ് നാരായണന് അലുംനി ഭാരവാഹികൾ കൈമാറിയപ്പോൾ. ശ്രീ.BK ഹരിനാരായണൻ എഴുതിയ അലുംനിയുടെ ടൈറ്റിൽ സോങ്ങ് പാടിയതും സംഗീത സംവിധാനം നിർവ്വഹിച്ചതും ശ്രീ. രതീഷ് നാരായണനാണ്.

പ്രിയപ്പെട്ട ബികെ ഹരിനാരായണന്റെ മറ്റൊരു പുസ്തകം കൂടി പ്രസിദ്ധീകരണത്തിനെത്തുന്നു   ആശംസകൾ 🌹
14/09/2025

പ്രിയപ്പെട്ട ബികെ ഹരിനാരായണന്റെ മറ്റൊരു പുസ്തകം കൂടി പ്രസിദ്ധീകരണത്തിനെത്തുന്നു

ആശംസകൾ 🌹

കോളേജിലെ മുൻ അധ്യാപകരിൽ ഒരു നഷ്ടം കൂടി ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറിൽ ഉണ്ടായിരുന്ന ശ്രീ രമണീ ശ്രീനിവാസൻ സാർ അല്പം മുൻപ് ഹൃദയ...
31/08/2025

കോളേജിലെ മുൻ അധ്യാപകരിൽ ഒരു നഷ്ടം കൂടി ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറിൽ ഉണ്ടായിരുന്ന ശ്രീ രമണീ ശ്രീനിവാസൻ സാർ അല്പം മുൻപ് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.

Sree Krishna College Guruvayur Alumni Association - UAE Chapter അനുശോചനം രേഖപ്പെടുത്തുന്നു 🌹

28/07/2025

ARABLAB LIVE 2025 is the premier event for the lab and analytical industry, bringing 12,000+ professionals together for innovation, networking, and insights.

Address

Fire Station Road
Sharjah
83475

Telephone

+971504751597

Website

Alerts

Be the first to know and let us send you an email when Sree Krishna College Guruvayur Alumni Association - UAE Chapter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Sree Krishna College Guruvayur Alumni Association - UAE Chapter:

Share