TKM College of Arts & Science Alumni Uae

TKM College of Arts & Science Alumni Uae TKM College of Arts & Science Kollam Alumni Meant for the precious re union of all TKM mates who are scatterred in the UAE .

17/05/2026
17/04/2026

Celebrating Baby Adam’s 1st birthday on 12th April with love & blessings — Happy Birthday to our little star and congrats to proud parents Safeer & Smitha!

Iftar Meet
18/03/2026

Iftar Meet

Iftar Meet 2026
18/03/2026

Iftar Meet 2026

ടി കെ എം കോളേജ് ട്രസ്റ്റ് സ്ഥാപകൻ ജനാബ്. എ. തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ മകൻ ടി കെ എം കോളേജ് ട്രസ്റ്റ് സെക്രട്ടറി ശ്രീ *T K...
11/12/2025

ടി കെ എം കോളേജ് ട്രസ്റ്റ് സ്ഥാപകൻ ജനാബ്. എ. തങ്ങൾ കുഞ്ഞ് മുസ്ലിയാരുടെ മകൻ ടി കെ എം കോളേജ് ട്രസ്റ്റ് സെക്രട്ടറി ശ്രീ *T K കമലുദീൻ മുസലിയാർ* അന്തരിച്ചു.

കേരള സർവകലാശാല ഇൻറർ കോളേജിയേറ്റ്  ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ടി കെ എം ആർട്സ് കോളേജിന് രണ്ട് സ്വർണവും രണ്ടു വെള്ളിയും. കൊല്...
29/11/2025

കേരള സർവകലാശാല ഇൻറർ കോളേജിയേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ടി കെ എം ആർട്സ് കോളേജിന് രണ്ട് സ്വർണവും രണ്ടു വെള്ളിയും.

കൊല്ലം: 29.11.2025 : ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വെച്ച നടന്ന കേരളം സർവകലാശാല ഇൻറർ കോളേജിയേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഹെവി വെയ്റ്റ് കാറ്റഗറിയിൽ ബികോം വിദ്യാർത്ഥി കാർത്തിക്, സുവോളജി വിദ്യാർഥിനി ലയാ സുനിൽ എന്നിവർ സ്വർണം നേടി.

ലൈറ്റ് മിഡിൽ വെയിറ്റ് കാറ്റഗറിയിൽ ബികോം വിദ്യാർഥി ആർണവ് അരുൺജിത്, സുവോളജി വിഭാഗം വിദ്യാർത്ഥി മുഹമ്മദ് യാസർ എന്നിവർ വെള്ളിയും കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിൽ കോളേജ് ഓവറാൾ ചാമ്പ്യന്മാർ ആയി.

രാജ്യത്തിന്റെ ദുഃഖം...ദുബായിൽ എയർഷോയ്‌ക്കിടെയുണ്ടായ തേജസ് വിമാനാപകടത്തിൽ വീരമൃത്യു വരിച്ചത് ഇന്ത്യൻ വ്യോമസേന പൈലറ്റ് വിം...
21/11/2025

രാജ്യത്തിന്റെ ദുഃഖം...

ദുബായിൽ എയർഷോയ്‌ക്കിടെയുണ്ടായ തേജസ് വിമാനാപകടത്തിൽ വീരമൃത്യു വരിച്ചത് ഇന്ത്യൻ വ്യോമസേന പൈലറ്റ് വിംഗ് കമാൻഡർ നമൻഷ് സ്യാൽ ആദരാഞ്ജലികൾ🌹🌹🌹

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. ദുബായിൽ എയർഷോയിൽ വ്യേമാഭ്യാസത്തിനിടെ ഇന്ന് ഉച്ചയ്ക്ക് തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
രാജ്യത്തിന്റെ പേര് വാനോളം ഉയർത്തുന്ന ഈ വേളയിൽ അപ്രത്യക്ഷമായി ഉണ്ടായ ഈ നഷ്ടം ഒരിക്കലും നികത്താൻ ആവാത്തതാണ്.


തണുത്ത് വിറച്ച് UAE
21/11/2025

തണുത്ത് വിറച്ച് UAE

Address

Dubai UAE
Uae
226

Telephone

+971505072563

Website

Alerts

Be the first to know and let us send you an email when TKM College of Arts & Science Alumni Uae posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to TKM College of Arts & Science Alumni Uae:

Share