Azhariya Women's Lounge

Azhariya Women's Lounge We provide admission for degree, diploma courses in Al-azhar University, Egypt under a secured hostel system

11/06/2023
Study at  • Special Package for Girls• Mentorship of Al Azhar Scholars• Extensive exposure to academia and research  • S...
02/10/2022

Study at

• Special Package for Girls

• Mentorship of Al Azhar Scholars

• Extensive exposure to academia and research

• Safe residential facilities

വിശ്വപ്രസിദ്ധമായ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പെൺകുട്ടികൾക്കും അവസരം ഒരുക്കുകയാണ് 'അസ്ഹരിയ'. ഡിഗ്രി, ഡി...
16/08/2022

വിശ്വപ്രസിദ്ധമായ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പെൺകുട്ടികൾക്കും അവസരം ഒരുക്കുകയാണ് 'അസ്ഹരിയ'. ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക്
അൽ അസ്ഹർ കാമ്പസിൽ
അഡ്മിഷൻ നൽകുന്നതോടൊപ്പം സുരക്ഷിതമായ വിമൻസ് ഹോസ്റ്റലും അസ്ഹരിയ സംവിധാനിക്കുന്നുണ്ട്.

തഫ്സീർ, ഹദീസ്, ഫിഖ്ഹ് അറബി ലുഗ തുടങ്ങിയ വൈജ്ഞാനിക ശാഖകളിൽ ഗവേഷണ പഠനത്തോടൊപ്പം വിവിധ അന്താരാഷ്ട്ര ഭാഷകൾ നാറ്റീവ് ടീച്ചേഴ്സിൽ നിന്നും പരിശീലിക്കാനും ഡോ.അലി ജുമുഅ, ഹബീബ് അലി ജിഫ്രി തുടങ്ങിയ പ്രശസ്ത പണ്ഡിതരുടെ ദർസുകളും ഇജാസത്തുകളും കരസ്ഥമാക്കാനും അസ്ഹരിയ വിമൻസ് ലോഞ്ചിലൂടെ സാധിക്കുന്നു.

ഇസ്ലാമിക നാഗരികതകളാലും ഖുർആനിക പൈതൃകങ്ങളാലും സമ്പന്നമായ നൈൽ നദിയുടെ തീരങ്ങളിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ വൈവിധ്യങ്ങൾ നിറഞ്ഞ ഭാഷകളും സംസ്കാരങ്ങളും അടുത്തറിഞ്ഞ് നിങ്ങൾക്കും അനുഭവങ്ങളുടെ നവലോകം സൃഷ്ടിക്കാം.

Call & WhatsApp:
+91 7736 552 444
+91 7736 553 444

Address

New
Cairo

Alerts

Be the first to know and let us send you an email when Azhariya Women's Lounge posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share