College Of Applied Science IHRD Kaduthuruthy

College Of Applied Science IHRD Kaduthuruthy College of Applied Sciences

College of Applied Sciences, Kaduthurithy is affiliated to Mahatma Gandhi University and was established in 2000 with Regular courses of B.Sc(Computer Sciences) and BSc (Electronics).

ഞീഴൂർ പഞ്ചായത്തിലെ ഏക സർക്കാർ കോളേജ് ആയ കോളേജ് ഓഫ് അപ്ളയിസ് സയൻസ് നാളെ (16-9-2019) കടുത്തുരുത്തി തിരുവാം പാടി ദൂതപാണ്ഡൻച...
26/09/2019

ഞീഴൂർ പഞ്ചായത്തിലെ ഏക സർക്കാർ കോളേജ് ആയ കോളേജ് ഓഫ് അപ്ളയിസ് സയൻസ് നാളെ (16-9-2019) കടുത്തുരുത്തി തിരുവാം പാടി ദൂതപാണ്ഡൻചിറയിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിക്കുന്നു.

കടുത്തുരുത്തി ഐ എച്ച് ആർ ഡി കോളേജ് ആരംഭിച്ച 2000 മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തനം. ഞീഴൂർ പഞ്ചായത്തിലെ ഏക സർക്കാർ കോളേജ് ആണ് നാളെ (16-9-2019) കടുത്തുരുത്തി തിരുവാം പാടി ദൂതപാണ്ഡൻചിറയിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിക്കുന്നത് .നിലവിൽ ഉള്ള
വാടക കെട്ടിടത്തില്‍ ഞെങ്ങിഞെരുങ്ങി അദ്ധ്യായനം നടത്തുന്ന വിദ്യാര്‍ത്ഥിനികളുടെ ഭാവിയാണ് ഇതിലൂടെ ശോഭനമായിരിക്കുന്നത് . 2000 ത്തിൽ കോളേജ് ആരംഭിച്ചതു മുതല്‍ അഭയാര്‍ത്ഥികളെന്ന കണക്കേ അലയുകയാണ് കോളേജും വിദ്യാര്‍ത്ഥികളും. BSc. Computer Sciences ( 40 Seats )
BSc. Electronics ( 40 Seats )
B.Com with Computer Applications ( 40 Seats) എന്നീബിരുദ കോഴ്സുകളാണ് നിലവിൽ കോളേജിലുള്ളത്. സ്വന്തം കെട്ടിടമില്ലാത്തത് കുറച്ചൊന്നുമല്ല വിദ്യാര്‍ത്ഥിനികളേയും അദ്ധ്യാപകരേയും രക്ഷിതാക്കളേയും ബുദ്ധിമുട്ടിക്കുന്നത്. പുതുതായി കേളേജ് പ്രവർത്തനമാരംഭിക്കാനിരിക്കുന്ന സ്ഥലത്ത് എത്തിച്ചേരണമെങ്കിൽ വിദ്യാർത്ഥികളും ജീവനക്കാരും ബുദ്ധിമുട്ട് നേരിടേണ്ടി വരും .കാരണം ഈ പ്രദേശത്തേക്കുള്ള പൊതു ഗതാഗതത്തിന്റെ അപര്യാപ്തതയാണ് .ഈ പ്രദേശത്തു താമസിക്കുന്നവർ മണിക്കൂറുകൾ കടുത്തുരുത്തിയിൽ കാത്തുനിന്നാണ് പൊതുഗതാഗതം ലഭിക്കുന്നതത് .ഈ പ്രദേശത്തേക്ക് KSRTC യുടെ കൂടുതൽ സർവ്വീസുകൾ വേണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യങ്ങളിൽ ഒന്നാണ് .

18/09/2017
12/05/2017

2003-2004-union members

2001-2005 Batch
26/03/2017

2001-2005 Batch

28/07/2016

നമ്മുടെ ഇ ഗ്രൂപ്പ് ഒന്ന് പൊടി തട്ടി എടുകണ്ടേ....?

04/06/2016

2001 - 2004 B. Sc. Computer Sc. batch.......

24/09/2015

Friends, our LOKESH sir now in Lake shore hospital,He need liver transplantation with in one 1 month and now looking for a liver donor and 25 lakhs rupees for treatment,please help him,kindly pass this message to everyone knows him..

06/08/2015

What about reunion ??????

05/05/2015

ippol colgillae new updates onnum illaallo...

Stage of Arts festival 2014
26/01/2014

Stage of Arts festival 2014

02/12/2013

padicha colgill veendum varum vallapozhum.... padipicha missinae kaanumbol,clas kaanumbol, colg kaanumbol mannasill cheriya oru vedhanayodayo allenkill oru chiriyodayo nammudae okke manasill oadi ethum orupaadu ormakal..... ini aa ormalkalku madhuram koottan oru SANTHOSHA VARTHA.....nammudae swantham HIMA nammal padicha colgill sorry njaan poyikondirinna colgillae miss aayyi..padicha colgill padipikaan ulla bhagyam kittiya nammudae himayaku.....CONGRATZ.......................

05/09/2012

hey guys, what's goin' on??????

Address

The Principal, College Of Applied Science , Njeezhoor P O
Kaduthuruthi
686612

Alerts

Be the first to know and let us send you an email when College Of Applied Science IHRD Kaduthuruthy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share