19/08/2022
കഴിഞ്ഞ 22 വർഷങ്ങളായി
നൂറ് ശതമാനം വിജയം നേടുന്ന
തഴവയിലെ ഏക സ്ഥാപനം...
എന്നും തഴവയിലെ ഒന്നാം സ്ഥാനത്തെത്തിയ സ്ഥാപനം...
ഫുൾ എ പ്ലസ്സുകളും 9 എ പ്ലസ്സുകളും
8 എ പ്ലസ്സുകളും എണ്ണത്തിൽ കുറഞ്ഞ ഈ കാലത്തും തഴവയിലെ ഇതര സമാന്തര സ്ഥാപനങ്ങളെക്കാൾ ഇരട്ടിയിലധികം ഉയർന്ന ഗ്രേഡുകൾ സമ്മാനിച്ചുകൊണ്ട്
വിദ്യാഭ്യാസ വിജയത്തിന്റെ കുത്തക ഇത്തവണയും ചാപ്റ്ററിന്റെ പേരിനോടു ചേർത്ത് വെയ്ക്കുവാൻ സഹായിച്ച
എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നന്ദി...