Malabar Polytechnic College, Kottakkal

Malabar Polytechnic College, Kottakkal Malabar polytechnic college is a prestigious institution under Kottakkal Educational and Charitable

*’സീറ്റുകളെത്ര???’*  *പ്രവചിക്കാം* 🟦🟥🟧🔲🟦🟥🟧വിദ്യാർത്ഥികളിലും സമൂഹത്തിലും പൊതു രാഷ്ട്രീയ ബോധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗ...
30/04/2026

*’സീറ്റുകളെത്ര???’*
*പ്രവചിക്കാം*
🟦🟥🟧🔲🟦🟥🟧
വിദ്യാർത്ഥികളിലും സമൂഹത്തിലും പൊതു രാഷ്ട്രീയ ബോധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി *മലബാർ പോളിടെക്നിക് കോളേജ് കോട്ടക്കൽ* സോഷ്യൽ ക്ലബ്‌ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടത്തുന്ന പ്രവചന മത്സരം.

മത്സരത്തിൽ പങ്കെടുക്കുന്നതിന് click ചെയ്യാം :👇

https://form.svhrt.com/69f2029e1fdb9c954fdc5b8a

*'സീറ്റുകളെത്ര???'*  *പ്രവചിക്കാം* 🟦🟥🟧🔲🟦🟥🟧വിദ്യാർത്ഥികളിലും സമൂഹത്തിലും പൊതു രാഷ്ട്രീയ ബോധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗ...
30/04/2026

*'സീറ്റുകളെത്ര???'*
*പ്രവചിക്കാം*
🟦🟥🟧🔲🟦🟥🟧
വിദ്യാർത്ഥികളിലും സമൂഹത്തിലും പൊതു രാഷ്ട്രീയ ബോധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി *മലബാർ പോളിടെക്നിക് കോളേജ് കോട്ടക്കൽ* സോഷ്യൽ ക്ലബ്‌ കേരള നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടത്തുന്ന പ്രവചന മത്സരം.

മത്സരത്തിൽ പങ്കെടുക്കുന്നതിന് click ചെയ്യാം :👇

https://form.svhrt.com/69f2029e1fdb9c954fdc5b8a

A proud moment as Orchid University officials visited Malabar Polytechnic College 🤝Exploring new academic collaborations...
28/04/2026

A proud moment as Orchid University officials visited Malabar Polytechnic College 🤝
Exploring new academic collaborations and opportunities!


Officials from Orchid University visited Malabar Polytechnic College for an academic interaction and collaboration discu...
28/04/2026

Officials from Orchid University visited Malabar Polytechnic College for an academic interaction and collaboration discussion.
A valuable day filled with knowledge sharing, opportunities, and future possibilities for students and faculty. 🎓✨

28/04/2026

Rewriting my future, one page at a time ✍️📚📚📚📚

27/04/2026

From first class to last revision…📚📚📚📚📚

End of an era… but these memories are forever ❤️😍😍
26/04/2026

End of an era… but these memories are forever ❤️😍😍

10/+2 യോഗ്യതയുള്ളവർക്ക് പോളിടെക്‌നിക് കോഴ്സുകൾക്ക് അഡ്മിഷൻ നേടാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപെടുക 9207811...
24/04/2026

10/+2 യോഗ്യതയുള്ളവർക്ക് പോളിടെക്‌നിക് കോഴ്സുകൾക്ക് അഡ്മിഷൻ നേടാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപെടുക 9207811115, 9207811114,

Automobile Engineering Students Association (AESA)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച *“Two Wheeler Service Training Camp”* ...
24/04/2026

Automobile Engineering Students Association (AESA)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച *“Two Wheeler Service Training Camp”* 🛠️ 23-04-2026, വ്യാഴാഴ്ച വിജയകരമായി നടന്നു ✔️

നാലാം സെമസ്റ്റർ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ഈ പരിശീലന ക്യാമ്പിൽ ഏകദേശം ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിന് Automobile Lab In-charge ആയ *Sreenath Sir* പരിശീലനം നൽകി 👨‍🏫

പരിപാടി ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൽ *Prof. V M Anwar Sadath Sir* ഉദ്ഘാടനം ചെയ്തു 🎓. ഓട്ടോമൊബൈൽ & മെക്കാനിക്കൽ വിഭാഗത്തിലെ അധ്യാപകനും *AS4 Tutor* കൂടിയായ *Akhilesh Sir* അധ്യക്ഷത വഹിച്ചു.

Wanted Faculty In Architecture 👨‍🎓👨‍🎓👨‍🎓👨‍🎓Position: Lecturer 🧑‍🏫
22/04/2026

Wanted Faculty In Architecture 👨‍🎓👨‍🎓👨‍🎓👨‍🎓

Position: Lecturer 🧑‍🏫

Proud moment for Malabar Polytechnic College Kottakkal! 🎉Our student Muhammad Yazdan has secured 🥇 Gold Medal (63 kg cat...
21/04/2026

Proud moment for Malabar Polytechnic College Kottakkal! 🎉
Our student Muhammad Yazdan has secured 🥇 Gold Medal (63 kg category) in the District Level Amateur Kickboxing Championship 2026.

Your dedication, discipline, and hard work made this achievement possible.
Wishing you many more victories ahead! 💪🔥

❤️

📢 We’re Hiring!Join the dynamic academic team at Malabar Polytechnic College Kottakkal.We are looking for passionate Civ...
21/04/2026

📢 We’re Hiring!
Join the dynamic academic team at Malabar Polytechnic College Kottakkal.

We are looking for passionate Civil Engineering faculty to inspire the next generation of engineers.

📌 Positions Open:
• Lecturer (BTech / MTech – Fresher or Experienced)
• Head of Department (MTech with 5+ years experience)

📩 Apply now and be part of an innovative learning environment.

Address

Malabar Polytechnic College, Maravattam, Marakkara Panchayath Malappuram (Dt. )
Malappuram
676553

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919207811115

Alerts

Be the first to know and let us send you an email when Malabar Polytechnic College, Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Malabar Polytechnic College, Kottakkal:

Share