Lokuttara Leadership Academy

  • Home
  • Lokuttara Leadership Academy

Lokuttara Leadership Academy Lokuttara leadership academy is an educational charity project of Lokuttara Public Charitable Trust

We were honored to host our esteemed board member, Mr. Dipankar Ghosh, all the way from the USA, for a truly transformat...
25/03/2026

We were honored to host our esteemed board member, Mr. Dipankar Ghosh, all the way from the USA, for a truly transformative visit to Lokuttara. His time with us was filled with high-energy interactions, starting with an incredibly effective and motivating session for our students where he emphasized the life-changing power of higher studies and encouraged them to aim for global excellence. The following day, Mr. Ghosh shifted his focus to our faculty, engaging in a deep and insightful dialogue regarding Lokuttara’s vision and mission. These discussions provided our teachers with a clear, strategic roadmap and a renewed sense of purpose in our goal to empower the next generation. We are deeply grateful for his dedication, his global perspective, and the genuine inspiration he brought to our entire community—thank you, Mr. Ghosh, for such a memorable and impactful visit!

പ്രിയ സുഹൃത്ത് Ayoob Khan  അയൂബ് ഘാൻ ഇന്നലെ 'ലൊകുത്തര' സന്ദർശിക്കുകയും കുട്ടികളോട് വളരെ രസകരമായി സംവദിക്കുകയും ചെയ്തു. മ...
22/03/2026

പ്രിയ സുഹൃത്ത് Ayoob Khan അയൂബ് ഘാൻ ഇന്നലെ 'ലൊകുത്തര' സന്ദർശിക്കുകയും കുട്ടികളോട് വളരെ രസകരമായി സംവദിക്കുകയും ചെയ്തു. മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തനും തിരക്കുള്ളതുമായ എഡിറ്ററാണ് അദ്ദേഹം. ദൃശ്യം, പാപനാശം തുടങ്ങി മുപ്പതോളം സിനിമകൾ സ്വതന്ത്രമായി എഡിറ്റ് ചെയ്ത അദ്ദേഹം, അൻപതോളം സിനിമകളിൽ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

താമരക്കുളം പോലുള്ള ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച്, സിനിമയിൽ തിരക്കുള്ള ഒരു കരിയർ കെട്ടിപ്പടുക്കാൻ താൻ നടത്തിയ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും നേരിട്ട അവഗണനകളെയും കുറിച്ച് അദ്ദേഹം ഹൃദയസ്പർശിയായി സംസാരിച്ചു. നമ്മൾ കാണുന്ന രണ്ട് മണിക്കൂർ സിനിമയ്ക്ക് പിന്നിൽ, ഏകദേശം 200 മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങളിൽ നിന്ന് പ്രധാന ഭാഗങ്ങൾ മാത്രം തിരഞ്ഞെടുത്തു കോർത്തിണക്കുന്ന കഠിനാധ്വാനത്തെക്കുറിച്ച് കുട്ടികൾ വളരെ താൽപ്പര്യത്തോടെ കേട്ടിരുന്നു. ഇത് തീർച്ചയായും അവർക്ക് വലിയൊരു പ്രചോദനമാകും. തുടർന്ന് മൾട്ടിമീഡിയ കോഴ്സുകളുടെ സാധ്യതകളെക്കുറിച്ചും അതിന്റെ വൈവിധ്യമാർന്ന കരിയർ മേഖലകളെക്കുറിച്ചും അദ്ദേഹം കുട്ടികൾക്ക് വിവരിച്ചുകൊടുത്തു.

തന്റെ തിരക്കുകൾക്കിടയിലും ലോകോത്തരയിലെ കുട്ടികൾക്കായി സമയം കണ്ടെത്തിയ അയൂബ് ഖാനും, ഈ പരിപാടി സംഘടിപ്പിച്ച സുഹൃത്ത് Hareesh TK ഹരീഷിനും ഹൃദയം നിറഞ്ഞ നന്ദി.

Our dear friend, Mr. Ayub Khan, visited Lokuttara yesterday and had an engaging interaction with the children. A renowned and sought-after editor in the Malayalam film industry, Mr. Ayub Khan has independently edited around 30 films—including hits like Drishyam and Papanasam—and served as an associate editor on nearly 50 others.

He shared a touching account of his journey, detailing the efforts, sacrifices, and setbacks he overcame to build a successful career starting from a small village like Thamarakulam. The children listened intently as he explained the creative labor behind a two-hour film: the painstaking process of sorting through 200 hours of raw footage to craft the final masterpiece. His story was truly inspiring. Furthermore, he spoke about the vast opportunities in Multimedia and its various specializations, opening a world of career possibilities for the students.

We extend our sincere gratitude to Mr. Ayub Khan for taking time out of his busy schedule for the children of Lokuthara, and to Mr. Harish for organizing this wonderful program.

Day 3 of our training program with Aparna Naidu ma'am. We believe that staff empowerment is the ultimate key to organiza...
13/03/2026

Day 3 of our training program with Aparna Naidu ma'am. We believe that staff empowerment is the ultimate key to organizational success, and we are making it happen!

2nd day of Aparna Naidu ma'am training..
11/03/2026

2nd day of Aparna Naidu ma'am training..

A four-day training camp for Lokuttara students was successfully conducted by Prof Aparna Naidu from Pune. The sessions ...
10/03/2026

A four-day training camp for Lokuttara students was successfully conducted by Prof Aparna Naidu from Pune. The sessions were truly fruitful and inspiring for all the participants.
Her engaging training style made each session lively, colourful, and meaningful. The students actively participated and greatly enjoyed the entire training period.
It was a wonderful learning experience for everyone, and we sincerely thank Aparna Naidu ma'am for conducting such an inspiring and impactful program.

ലൊകുത്തര പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 29 ഒക്ടോബർ 2025 തുടങ്ങിയ പദ്ധതി ആണ്  ബ്ലോസം സേഫ് ഹൗസ് , ഗ്രാമീണമേ...
02/03/2026

ലൊകുത്തര പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 29 ഒക്ടോബർ 2025 തുടങ്ങിയ പദ്ധതി ആണ് ബ്ലോസം സേഫ് ഹൗസ് , ഗ്രാമീണമേഘലയിലെ , സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് എറണാകുളം നഗരത്തിൽ തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും നേടുന്നതിനുള്ള ഒരു സാഹചര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗ്രാമങ്ങളിൽ നിന്നും ഉള്ളവർക്ക് നഗരങ്ങളിൽ ഒരു കരിയർ ഉണ്ടാക്കി എടുക്കാൻ ഉള്ള സാഹചര്യം ഒരുക്കുക്ക എന്നതാണ് സേഫ് ഹൗസ്ന്റെ ഉദ്ദേശം.

നിലവിൽ എറണാകുളത്തെ കാക്കനാടുള്ള CSEZ ൽ പ്രവർത്തിക്കുന്ന കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ഈ പ്രാരംഭ ഘട്ടത്തിൽ, ലൊകുത്തരയുടെ മുൻ വിദ്യാർത്ഥികളെയും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെയും കമ്പനികളിൽ ജോലിക്കായി അയച്ചിരുന്നു. അവർ 5മാസം ആയി ജോലി ചെയ്തുവരുന്നു.
നിലവിൽ ഉദ്യോഗാർത്ഥികളുടെ താമസസൗകര്യം നിലവിൽ ഉള്ള ഹോസ്റ്റലുകളുമായും കമ്പനികളുമായും ഉള്ള പാർട്ണർഷിപ്പിലൂടെ ആണ് പ്രവർത്തിക്കുന്നത്

വർഷം 100 പേർക്കു ജോലി കൊടുക്കുക , വരുന്ന 6 മാസത്തിനുള്ളിൽ സ്വന്തമായ ഒരു വനിത ഹോസ്റ്റൽ എറണാകുളംത്തു തുടങ്ങുക എന്ന ലക്ഷ്യത്തോടെ ആണ് 29 ഒക്ടോബർ 2025 ൽ സേഫ് ഹൗസ് ഉത്ഘാടനം ചെയ്തത്. ഈ വർഷം അത് സാധ്യമാകട്ടെ എന്നാഗ്രഹിക്കുന്നു.

തുടക്കം സ്ത്രീകൾക്ക് വേണ്ടി ആയിരുന്നു എങ്കിലും. പുരുഷൻമാർക്കും ജോലി ഒഴിവുകൾ ഉണ്ട്.

Model exam preparations....
06/02/2026

Model exam preparations....

A beautiful pic from the birthday celebration of our dear Director Arunsir...
06/02/2026

A beautiful pic from the birthday celebration of our dear Director Arunsir...

ഇതാണ് ഞങ്ങൾ വിഭാവനം ചെയുന്ന ലോകുത്തര ഞങ്ങളുടെ പൂർവ വിദ്യാർത്ഥികൾ പരീക്ഷ ഹാളിൽ supervision നടത്തുന്നു.. പബ്ലിക് പരീക്ഷകൾക...
02/02/2026

ഇതാണ് ഞങ്ങൾ വിഭാവനം ചെയുന്ന ലോകുത്തര
ഞങ്ങളുടെ പൂർവ വിദ്യാർത്ഥികൾ പരീക്ഷ ഹാളിൽ supervision നടത്തുന്നു..
പബ്ലിക് പരീക്ഷകൾക്ക് മുൻപായി ഒരു മാസം നീണ്ട പരിശീലന പരീക്ഷകൾ നടത്തി വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ പ്രാപ്തരാക്കുകയാണ് ഞങ്ങളുടെ ലോകുത്തരയുടെ ലക്ഷ്യം.

This is the Lokuttara we envision✨
Our alumni supervise exams in the exam hall. At Lokuttara, we aim to prepare students for public exams by conducting a month-long series of model exams...

Happy Christmas...
25/12/2025

Happy Christmas...

24/12/2025

Christmas celebration

Address

Lokuttara Leadership Academy

690110

Alerts

Be the first to know and let us send you an email when Lokuttara Leadership Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Lokuttara Leadership Academy:

  • Want your university to be the top-listed University?

Share