Ckg yile poomarangalkku parayuvaanullath

Ckg yile poomarangalkku parayuvaanullath Life is beautiful........

   ❤രണ്ട് ദിവസമായി അവർ രണ്ടു പേരും നല്ല തിരക്കിലായിരുന്നു.തലയിൽ കൂർത്ത തൊപ്പിയും വച്ച് അവർ പരസ്പരം എന്തൊക്കെയോ മിണ്ടുന്ന...
16/09/2024



രണ്ട് ദിവസമായി അവർ രണ്ടു പേരും നല്ല തിരക്കിലായിരുന്നു.തലയിൽ കൂർത്ത തൊപ്പിയും വച്ച് അവർ പരസ്പരം എന്തൊക്കെയോ മിണ്ടുന്നുണ്ടായിരുന്നു.എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അവർ രണ്ടും പറന്നു പോയി
നാരുകളും മറ്റുമായി മടങ്ങി വന്ന് ചെടികൾക്കിടയിലൂടെ പതുങ്ങി പതുങ്ങി പണി തുടങ്ങി. ഓണത്തിന്റെ രണ്ടു ദിവസം അവധികൾക്കുള്ളിൽ അവർ വീടു പണികഴിച്ച് പാലുകാച്ചി.ബുൾബുൾ ദമ്പതികൾ #ഹാപ്പിനെസ്പോയിന്റ് @നെൽസ്പോട്ടിലെ ലിവർറെഡ് യുജീനിയക്കുള്ളിൽ മനോഹരമായി കൂടു കൂട്ടി മുട്ടയിട്ടിരിക്കുന്നു...❤

https://tinyurl.com/yke4dcmj"Dhanyavadagalu, Gillan Barry Syndrome" Kannada Book by Rasith asokan, translated to kannada...
26/04/2024

https://tinyurl.com/yke4dcmj

"Dhanyavadagalu, Gillan Barry Syndrome" Kannada Book by Rasith asokan, translated to kannada by K Sukhakaran, Beautiful reading experience note in AVADHI E MAG by Dr. Vasundhara Bhupathi, former President of Kannada Book Authority.❤

ಮಲಯಾಳಂನ ‘ಧನ್ಯವಾದಗಳು.. ಗಿಲ್ಲನ್ ಬ್ಯಾರಿ ಸಿಂಡ್ರೋಮ್’ ಕೃತಿ ಪ್ರಕಟವಾಗಿದೆ.

പ്രിയരേ,അനുഭവകഥ,'നന്ദി, ഗില്ലൻ-ബാരി സിൻഡ്രോം' കന്നഡയിലേക്ക്...🤝😊'ധന്യവാദഗലു,ഗില്ലൻ-ബാരി സിൻഡ്രോം'എന്ന പേരിലേക്ക് മൊഴിമാറ...
09/04/2024

പ്രിയരേ,

അനുഭവകഥ,
'നന്ദി, ഗില്ലൻ-ബാരി സിൻഡ്രോം' കന്നഡയിലേക്ക്...🤝😊

'ധന്യവാദഗലു,
ഗില്ലൻ-ബാരി സിൻഡ്രോം'
എന്ന പേരിലേക്ക് മൊഴിമാറ്റം ചെയ്തത് കർണാടക സാഹിത്യപ്രവർത്തക സംഘത്തിന്റെ മാർഗദർശികളിൽ പ്രധാനിയും ഷിമോഗ സ്വദേശിയുമായ കെ പ്രഭാകരയാണ്. പുസ്തകത്തിന് അവതാരിക എഴുതിയത് കന്നഡ
ബുക്ക് അതോറിറ്റിയുടെ ഭരണ അധികാരികളിൽ ഒരാളായ
ഡോ. വസുന്ധര ഭൂപതിയാണ്. കർണാടക മെഡിക്കൽ കോളേജ് ഡോക്റ്റേഴ്സ് അലുംനി മുൻകൈ എടുത്ത് അസ്മിതേ പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. എല്ലാവരുടെയും സ്നേഹവും പിന്തുണയും ഇനിയും വേണം.... കൂടെയുണ്ടാവണം...🥰🥰🥰

പ്രയാണ...നമ്മ കന്നഡഗെ.... ❤  ❤ #നന്ദിഗില്ലൻബാരിസിൻഡ്രോം ❤
09/04/2024

പ്രയാണ...
നമ്മ കന്നഡഗെ.... ❤

#നന്ദിഗില്ലൻബാരിസിൻഡ്രോം ❤

17/02/2024
13/11/2023
13/11/2023
13/11/2023
13/11/2023
13/11/2023

Address

Perambra
Perambra

Telephone

+919645031372

Website

Alerts

Be the first to know and let us send you an email when Ckg yile poomarangalkku parayuvaanullath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share