Pazhassi Raja college

Pazhassi Raja college Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pazhassi Raja college, Community College, pulpally, Pulpally.

ജീവിതത്തില്‍ നമുക്ക് മറക്കാനാവാത്ത ഒരുപാട് സുവര്‍ണ നിമിഷങ്ങളുണ്ട്.അതില്‍ ഏറെയും നമ്മുടെ കലാലയ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.കലാലയ ജീവിതത്തിന്റെ മധുരസ്മരണകള്‍ എക്കാലവും നമ്മില്‍ തങ്ങിനില്‍ക്കും.നാം അടര്‍ത്തിക്കളയാന്‍ ശ്രമിച്ചാലും കൂടുതല്‍ ശക്തിയോടെ അതിന്റെ വേരുകള്‍ നമ്മുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങും.കെമിസ്ട്രി ലാബിലെ പൊള്ളുന്ന സള്‍ഫ്യൂരിക് ആസിഡും സുവോളജി ലാബിലെ ഓടുന്ന പാറ്റകളും ബോട്ടണി ലാബിലെ

പേരറിയാത്ത ചെടികളും അങ്ങനെ കാണുവാനും തൊടുവാനും മടിക്കുന്ന പലതും പിന്നീട് ഓര്‍ത്തിരിക്കാന്‍ കഴിയുന്ന നിറമുള്ള തമാശകളായി മാറും.
ഇത് കോളേജ് ജീവിതത്തിന്റെ ചെറിയ ഭാവം മാത്രം.ഇനി ആഘോഷങ്ങളുടെ കടന്നു വരവില്‍ സ്വയമറിയാതെ തിമിര്‍ത്താടുന്ന നിമിഷങ്ങള്‍ നിരവധിയാണ്.മനസ്സില്‍ പൂവിളി ഉയര്‍ത്തി ഓണവും, കമ്പിത്തിരിയും പൂത്തിരിയുമായി വിഷുവും, കേക്കിന്റെ മാധൂര്യവുമായി ക്രിസ്തുമസും,നോമ്പിന്റെ വിശേഷങ്ങളുമായി റമദാനും ഓടിക്കിതച്ചെത്തുമ്പോള്‍ ദിവസങ്ങളും നാളുകളും നമ്മില്‍ നിന്നും ഓടിയകലുന്നത് നാം അറിയുന്നില്ല.പ്രിയപ്പെട്ട സുഹൃത്തുക്കളുടെ സൗഹൃദത്തെ ആവോളം ആസ്വദിക്കാന്‍ കഴിയാതെ കാലം നമ്മെ അവരില്‍ നിന്നും വേര്‍പ്പെടുത്തിക്കളയുന്നു.മധ്യവേനലില്‍ കോളേജ് അടച്ചു കഴിഞ്ഞാല്‍ ഇനിയും കാണാം എന്ന ഉറപ്പില്‍ കലാലയത്തോടും പ്രിയ സുഹൃത്തുക്കളോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരിക്കല്‍ക്കൂടി ആ തിരുമുറ്റത്തൊന്നെത്തുവാന്‍ ,ഒരിക്കല്‍ കൂടി കൂട്ടുകാരോട് സൊറ പറഞ്ഞിരിക്കുവാന്‍ കൊതിക്കാത്തവരായി ആരുണ്ട്? ടെന്‍ഷനുകള്‍ ഇല്ലാത്ത, ഹോംവര്‍ക്കും ഇംപോസിഷനുകളുമില്ലാത്ത കലാലയ ജീവിതം ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍ വെറുതെ പാടിപ്പോകുന്നു….’ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം’…….

21/10/2022
Looking for Talents...
12/10/2022

Looking for Talents...

23/12/2018

Christmas greetings from all of us...

08/10/2017

Classy Pics...
14/08/2017

Classy Pics...

27/08/2016
24/09/2014

Last day's crowd in front of our stall

Address

Pulpally
Pulpally
673579

Telephone

+914936243333

Website

Alerts

Be the first to know and let us send you an email when Pazhassi Raja college posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share