SCT Students Union

SCT Students Union This Is The Official Page Of SCT Students Union. Here You Can Lodge Your Complaints And Your Suggest

ആഘോഷങ്ങളും ആരവങ്ങളുമായി സർഗ്ഗം ചിത്രം താളം  SCT യുടെ മണ്ണിൽ വീണ്ടും കലയുടെ വിപ്ലവം തീർത്തു . മെയ്‌ 13 നു മലയാള സിനിമ അഭി...
27/05/2022

ആഘോഷങ്ങളും ആരവങ്ങളുമായി സർഗ്ഗം ചിത്രം താളം SCT യുടെ മണ്ണിൽ വീണ്ടും കലയുടെ വിപ്ലവം തീർത്തു . മെയ്‌ 13 നു മലയാള സിനിമ അഭിനേതാവ് കിഷോർ എൻ കെ ഉത്ഘാടനം ചെയ്‌ത കലോത്സവം SCT യുടെ ചരിത്രത്തിൽ ആദ്യമായി നടന്ന വിളമ്പരജാഥയുടെ അകമ്പടിയോടെയാണ് ആരംഭിച്ചത്.
സംഗീത-നൃത്ത ലഹരിയിൽ കലയുടെ ആഘോഷത്തിൽ നമ്മുടെ കലാലയം മതിമറന്ന മൂന്ന് ദിനങ്ങൾ! Biotchnology and biochemical ഡിപ്പാർട്മെന്റ് മുന്നിട്ട് നിന്ന സർഗ്ഗം ചിത്ര താളം മെയ്‌ 15 നു കൊടിയിറങ്ങി.

കലയുടെയും സാഹിത്യത്തിന്റെയും മൂല്യങ്ങൾ വെളിപ്പെടുത്തുന്ന കലാവേദി ഒരുങ്ങുകയാണ് ...ആവേശത്തിന്റെയും ആരവത്തിന്റെയും മായാകാഴ്...
17/04/2022

കലയുടെയും സാഹിത്യത്തിന്റെയും മൂല്യങ്ങൾ വെളിപ്പെടുത്തുന്ന കലാവേദി ഒരുങ്ങുകയാണ് ...ആവേശത്തിന്റെയും ആരവത്തിന്റെയും മായാകാഴ്ചകൾ ഒരുക്കികൊണ്ട് സർഗ്ഗം ചിത്രം താളം വീണ്ടും SCT യുടെ മണ്ണിലേക്ക് തിരിച്ചുവരുകയാണ്.
ഓർമയുടെ നിധിചെപ്പിൽ പൊൻതിളക്കത്തോടെ സൂക്ഷിക്കാൻ പോകുന്ന നിമിഷങ്ങളാണ് കടന്നുവരാൻ പോകുന്നത്.
അരങ്ങും,അങ്കതട്ടും ഒരുങ്ങികഴിഞ്ഞു... കാത്തിരികാം..... കലാലയത്തിന്റെ രസചരട് നെയ്യുന്ന രണഭേരീകൾക്കായി.....
സർഗ്ഗം... ചിത്രം... താളത്തിനായി...

10/04/2022

പെയ്തൊഴിഞ്ഞ മഴയുടെ നനവിൽ SCTയുടെ ഓരോ ചുവരിലും സർഗ്ഗാത്മകതയും നിശയും ഇഴചേർന്ന് തണുപ്പ് പടർത്തുന്നുണ്ട്.. അവ ക്യാമ്പസ് വരാന്തയിൽ കലയുടെ പുതിയ നിറമണിയും.. ചുവർഭിത്തിയുടെ അതിരുകൾ ഭേദിച്ച് പുത്തൻ ഈണവും ഒരുമയുടെ താളവും അലിഞ്ഞുചേരും...ബാക്കിയാക്കിയ കഥകളും കണ്ട് മറന്ന ജീവിതങ്ങളുടെ നേർ ചിത്രവും ആർക്കോ വേണ്ടി ബാക്കിയാക്കിയ ആ വരികളും.. അവയെ എല്ലാം ഒന്നാക്കുന്ന ഒരായിരം പുഞ്ചിരികളും.. സർഗ്ഗ ലയം.. ചിത്ര പൂർണം.. താള മയം..

സർഗ്ഗം ചിത്രം താളത്തിനായ്.. കോളേജ് ക്യാമ്പസ് ഒരുങ്ങുകയായി.. വേർതിരിവുകളുടെ ഇരുട്ടിൽ ഒരുമയുടെ പുത്തൻ വെളിച്ചമായി.. ഓർമകളുടെ മറ്റൊരു പുസ്തകത്താൾ തുറക്കാൻ.. കലയുടെ അറിയാത്ത ഭാവങ്ങളും.. കേൾക്കാത്ത ശബ്ദങ്ങളും ഒന്നിക്കാൻ..കാത്തിരിപ്പിന്റെ അവസാനം സന്തോഷത്തിന്റെ പുഞ്ചിരിക്ക് കഴിവിന്റെ പുത്തൻ സമ്മാനം നൽകാൻ...

കാണാം കാത്തിരിക്കാം..
കണ്ണുകൾക്ക് വസന്തവും കാതുകൾക്ക് ഇമ്പവും നൽകുന്ന രണഭേരികൾ ക്കായി....
വർണ്ണ വസന്തങ്ങൾ പെയ്യുന്ന ആ നല്ല നാളുകൾക്കായി.... സർഗ്ഗം.. ചിത്രം.. താളത്തിനായ്....

2021-2022 SCT സ്റ്റുഡന്റ്‌സ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനം  ബഹുമാനപെട്ട അഡ്വ. വി കെ പ്രശാന്ത് MLA നിർവഹിച്ചു. യോഗത്തിൽ ബഹു...
06/03/2022

2021-2022 SCT സ്റ്റുഡന്റ്‌സ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപെട്ട അഡ്വ. വി കെ പ്രശാന്ത് MLA നിർവഹിച്ചു. യോഗത്തിൽ ബഹു. പ്രിൻസിപ്പൽ പ്രൊഫ. ഡോ.ശ്യം പ്രകാശ് , യൂണിയൻ ഉപദേഷ്ടാവ് പ്രൊഫ.ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു. വിദ്യാർഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ അഭിമാനാർഹ നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാത്ഥികളെ ആദരിച്ചു. SCTയുടെ സർഗാത്മകതയ്ക്ക് കരുത്തും കാവലുമായി SCTയുടെ വിദ്യാർത്ഥിത്വത്തെ മുന്നിൽ നിന്ന് നയിക്കാൻ ഈ കലാലയ യൂണിയൻ പ്രതിജ്ഞാബദ്ധമാണ്.

VK Prasanth MLA
04/03/2022

VK Prasanth MLA

03/03/2022
Union Inauguration 2021-2022
03/03/2022

Union Inauguration 2021-2022

04/02/2022

സർക്കാർ നിർദ്ദേശപ്രകാരം 08/02/2022 (ചൊവ്വാഴ്ച്ച) മുതൽ കോളേജിൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കുന്നതായിരിക്കും. കോളേജിനുള്ളിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു പ്രിയവിദ്യാർത്ഥി സുഹൃത്തുക്കൾ ക്ലാസ്സുകളിൽ പങ്കെടുക്കുക.

ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.

ക്രിയാത്മികമായ ഇടപെടലുകളിലൂടെ SCT യുടെ നന്മകളെ ഊട്ടിവളർത്താനും, മികവിന്റെ പുത്തൻ തലങ്ങളിലേക്ക് SCT യുടെ വിദ്യാർത്ഥിത്വത്...
31/01/2022

ക്രിയാത്മികമായ ഇടപെടലുകളിലൂടെ SCT യുടെ നന്മകളെ ഊട്ടിവളർത്താനും, മികവിന്റെ പുത്തൻ തലങ്ങളിലേക്ക് SCT യുടെ വിദ്യാർത്ഥിത്വത്തെ നയിക്കാനും ഈ യൂണിയൻ പൂർവ്വാധികം ശ്രദ്ധയോടെ നിങ്ങളോടൊപ്പമുണ്ടാകും. SCT സ്റ്റുഡന്റസ് യൂണിയൻ 2021-22

The Ministry of Environment,Forest and Climate Change(MoEF&CC)has published the draft Environmental Impact Assessment(EI...
10/08/2020

The Ministry of Environment,Forest and Climate Change(MoEF&CC)has published the draft Environmental Impact Assessment(EIA)notification 2020,with the intention of replacing the existing EIA notification 2006,under the Environmental Protection Act,1986.

The objective of the draft is to be
environmentally friendly but instead it is pro-industry and anti-people.

The proposed changes that were made public in March 2020,state that a wide range of projects will not have to go through with the public consultation stage of the EIA process as laid down by EIA Notification,2006.
Moreover, a centralised body of experts will take the scrutinising aspect of the process instead of a state-level officials.
The draft EIA 2020 also made it legal for companies to obtain an Environmental Clearance after the commencement of operations.This also gives leeway to developers to avoid public scrutiny.

These changes would result in dilution of the EIA process which previously acted as a buffer to reduce the adverse effects of development.

EIA is an important regulation that prevents industrial and infrastructure projects from being approved or cleared without following the required safeguards.Instead the new draft diminishes its scope by reducing the number of regulatory oversights.

The authorities have also taken down websites of three national environmental advocacy groups that launched digital campaigns and open letter movements against the notification.This is a transparent attempt at web censorship to silence the voices of youngsters and activists protesting against the draft.It is a clear violation of our freedom of speech and expression.

The Delhi High Court has clarified that the last date to send in objections to this draft notification is August 11th 2020.

" *RAISE YOUR PROTESTS"*

Send your comments on the draft notification to: [email protected]

Address

Sree Chitra Thirunnal College Of Engineering
Thiruvananthapuram
695018

Telephone

+919497673330

Website

Alerts

Be the first to know and let us send you an email when SCT Students Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to SCT Students Union:

Share