22/06/2026
🚨 KEAM 2026 Aspirants ശ്രദ്ധിക്കുക!
Engineering Rank List തയ്യാറാക്കുന്നതിനായി +2 / Qualifying Examination Marks verify & resubmit ചെയ്യാനുള്ള അവസരം **23 June 2026, 11:59 PM വരെ** നീട്ടിയിരിക്കുന്നു.
✅ Marks ശരിയായി submit ചെയ്തിട്ടുണ്ടോ എന്ന് ഉടൻ പരിശോധിക്കുക.
✅ Mistakes ഉണ്ടെങ്കിൽ deadline മുമ്പ് correct ചെയ്യുക.
✅ Engineering Rank List-നെ നേരിട്ട് ബാധിക്കുന്ന പ്രധാന update.
📢 അവസാന നിമിഷം വരെ കാത്തിരിക്കരുത്!
📲 Join KEAM Navigator WhatsApp Community for instant KEAM updates, counselling guidance, college selection & allotment alerts:
https://chat.whatsapp.com/GZGPbzhCA7k21zRZfMK3sk?s=cl&p=i&ilr=1