College of Applied Science, Vadakkencherry

College of Applied Science, Vadakkencherry CAS VDY The courses are being run under the semester system with the most modern syllabi, modified from time to time. sector and the 4th in India.

The College of Applied Science, managed by I.H.R.D was established in 1993 offering UG programs such as B.Sc Electronics and Computer Science for the first time in Kerala. The University of Calicut awards the degree. The College is by the side of NH 47, 33 KMs equidistant both from Palakkad and Thrissur. The College offers three U.G programs and three P.G programs. The M.Sc Electronics Program off

ered by this College is the first of it's kind under the University of Calicut and has one of the most advanced syllabi in the whole country. The College also became a pioneer paving the way to a new millennium by starting a "POST GRADUATE DIPLOMA IN AUDIO ENGINEERING" program, the very first of it's kind in Kerala under the Govt.

അതെ ഇത് ഞാൻ തന്നെ ആണ്.എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.കൂടെ ഉണ്ടാവണം.. ❤️❤️❤️Follow me on :
25/05/2021

അതെ ഇത് ഞാൻ തന്നെ ആണ്.എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
കൂടെ ഉണ്ടാവണം.. ❤️❤️❤️

Follow me on :

891 Followers, 1,652 Following, 69 Posts - See Instagram photos and videos from Ajeesh Renuka Sivadas (.ajeeshsivadas)

ഒരിക്കല്‍ നിന്റെകോളേജിന്റെ വരാന്തയിലൂടെ നീ നടന്നു നീങ്ങുന്ന നിമിഷം.ഒരുപാടു കളിച്ചും ചിരിച്ചും സ്നേഹം പൂവിട്ടതുമോര്‍ത്തുന...
27/05/2020

ഒരിക്കല്‍ നിന്റെ
കോളേജിന്റെ വരാന്തയിലൂടെ നീ നടന്നു നീങ്ങുന്ന നിമിഷം.

ഒരുപാടു കളിച്ചും ചിരിച്ചും സ്നേഹം പൂവിട്ടതുമോര്‍ത്തു
നിന്റെ ഹൃദയം വല്ലാതൊന്നു പിടക്കും.

ഈ വരാന്തയില്‍ ആരാരോ കുറിക്കപെട്ട കവിതകളും കഥകളും നിന്നെ തേടി എത്തും.

രണ്ടുതുള്ളി കണ്ണുനീരിന്റെ നനവോടെ നീ നിന്റെ ക്ലാസിനെ തിരയും.

ക്ലാസ്സിലെ ഓരോ ചെയറും നീ തിരിച്ചറിയും..

ഹൃദയം കീറിമുറിച്ച വേദനയില്‍ നീ നിന്റെ കൂട്ടുകാരെ ഓര്‍ക്കും

അപ്പോള്‍ നിന്റെ മനസ്സ് മന്ത്രിക്കും.

വര്‍ഷങ്ങള്‍ കഴിഞ്ഞാലും "ഇതായിരുന്നു ഞാന്‍ കണ്ട സ്വര്‍ഗം എന്ന്!!!!!"...........

Photo : Ajeesh Renuka Sivadas

HATRICK...!!!! തുടർച്ചയായി മൂന്നാം വർഷവും ഇന്റർസോൺ കലോത്സവത്തിൽ പൂരക്കളിക്ക് ഒന്നാം സ്ഥാനം നേടി നുമ്മ പിള്ളേർ...
30/04/2016

HATRICK...!!!!
തുടർച്ചയായി മൂന്നാം വർഷവും ഇന്റർസോൺ കലോത്സവത്തിൽ പൂരക്കളിക്ക് ഒന്നാം സ്ഥാനം നേടി നുമ്മ പിള്ളേർ...

Our student Sooraj Instrumental percussionThird A grade.AZone arts fest govt.Victoria college palakkadCongrats...
17/03/2016

Our student Sooraj
Instrumental percussion
Third A grade.
AZone arts fest govt.Victoria college palakkad
Congrats...

A- ഗ്രേഡോടുകൂടി  രണ്ടാം സ്ഥാനം നേടിയ തായമ്പക ടീമിന് അഭിവാദ്യങ്ങൾ...
17/03/2016

A- ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം നേടിയ തായമ്പക ടീമിന് അഭിവാദ്യങ്ങൾ...

ചാക്യാർകൂത്ത് മത്സരയിനത്തിൽ നേരിട്ടു തന്നെ InterZone ലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുജീഷ് P.G ക്ക്, വിജയാശംസകൾ..
17/03/2016

ചാക്യാർകൂത്ത് മത്സരയിനത്തിൽ നേരിട്ടു തന്നെ InterZone ലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുജീഷ് P.G ക്ക്, വിജയാശംസകൾ..

'രോഹിത് വേമുല' യുടെ ആത്മഹത്യെയെ തുടർന്ന് SFI IHRD UNIT കലാലയത്തിനകത്ത് സ്ഥാപിച്ച "ഒപ്പുമരം".....!!!..!!!"- ‘‘രോഹിത് വെമു...
05/02/2016

'രോഹിത് വേമുല' യുടെ ആത്മഹത്യെയെ തുടർന്ന് SFI IHRD UNIT കലാലയത്തിനകത്ത് സ്ഥാപിച്ച "ഒപ്പുമരം".....!!!..!!!"

- ‘‘രോഹിത് വെമുല നീയൊരു സമരമാണ്’’

17/07/2015
Sujeesh pg - sadguna award(student of the year) winner of the year.Cngrts Sujeesh.Sadguru award(best teacher award) will...
17/07/2015

Sujeesh pg - sadguna award(student of the year) winner of the year.

Cngrts Sujeesh.

Sadguru award(best teacher award) will be announced soon.

Our pride. Our principalPradip sir.How many likes for our pradip sir...
15/07/2015

Our pride.
Our principal
Pradip sir.
How many likes for our pradip sir...

"Maarkadarsi aaya jeevanathil ninnu kalaghattathinte selfieyilekk."College magazine is finally out. Good work Aneesh Rav...
13/07/2015

"Maarkadarsi aaya jeevanathil ninnu kalaghattathinte selfieyilekk."

College magazine is finally out. Good work Aneesh Ravindran.

Address

Erassankulam
Vadakkencherry
678683

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm

Telephone

+91-4922-255061

Alerts

Be the first to know and let us send you an email when College of Applied Science, Vadakkencherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to College of Applied Science, Vadakkencherry:

Share