Mannaniyya Islamic Academy

Mannaniyya Islamic Academy വർക്കല മന്നാനിയ്യ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പതിനാറാമത് ബ്രാഞ്ച്

പങ്കെടുക്കൂ......പ്രാർത്ഥിക്കൂ.....ഷെയർ ചെയ്യൂ......
22/01/2026

പങ്കെടുക്കൂ......
പ്രാർത്ഥിക്കൂ.....
ഷെയർ ചെയ്യൂ......

പോരേടം മന്നാനിയ്യ ഇസ്ലാമിക് അക്കാദമിയുടെ ലോക്കൽ കമ്മിറ്റി വൈസ് ചെയർമാനും തെക്കൻ കേരളത്തിലെ പ്രഗൽഭനായ മുദരിസും വിവിധ മഹല്...
21/01/2026

പോരേടം മന്നാനിയ്യ ഇസ്ലാമിക് അക്കാദമിയുടെ ലോക്കൽ കമ്മിറ്റി വൈസ് ചെയർമാനും തെക്കൻ കേരളത്തിലെ പ്രഗൽഭനായ മുദരിസും വിവിധ മഹല്ലുകളിലെ ഖത്തീബുമായിരുന്നു അല്ലാഹുവിൻ്റെ കാരുണ്യത്തിലേക്ക് യാത്രയായ പൊരേടം അബ്ദുസലീം ബാഖവി അൽ ഹാദി........
അല്ലാഹു ഉയർന്ന സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

07/01/2026
07/01/2026

I got over 450 reactions on my posts last week! Thanks everyone for your support! 🎉

Shout out to my newest followers! Excited to have you onboard! Jalaludeenflw Jalaludeenflw, Abu Sabir Chadayamangalam, S...
07/01/2026

Shout out to my newest followers! Excited to have you onboard! Jalaludeenflw Jalaludeenflw, Abu Sabir Chadayamangalam, Subeena Nissam, Sakeer Sakeer, Sajeev Shemeena, Mohammed Rafi Kaduvayil, Ansi Ansi

Hello ..... ഒരു "ഛേദമില്ലാത്ത ഉപകാരം" ചെയ്യാമോ? ✨ദലാല: - അറിവിൻ്റെ വെളിച്ചം, സന്മാർഗ്ഗത്തിൻ്റെ പാത 🌙മന്നാനിയ്യ ഇസ്ലാമിക്...
06/01/2026

Hello ..... ഒരു "ഛേദമില്ലാത്ത ഉപകാരം" ചെയ്യാമോ? ✨

ദലാല: - അറിവിൻ്റെ വെളിച്ചം, സന്മാർഗ്ഗത്തിൻ്റെ പാത 🌙

മന്നാനിയ്യ ഇസ്ലാമിക് അക്കാദമി ഒരുക്കുന്ന സവിശേഷമായ ഓൺലൈൻ കാമ്പയിൻ 'ദലാല:' (Dalala) പുരോഗമിക്കുകയാണ്. അറിവ് പകരുന്നത് ഒരു സ്വദഖയാണ്, അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് വലിയൊരു പുണ്യവും.

നമ്മുടെ ഓരോ ക്ലിക്കും ഒരായിരം പുണ്യങ്ങളായി നമുക്ക് തിരിച്ചു ലഭിക്കും! 💎

നബി (സ) അരുളി: "ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാട്ടിയാൽ, അത് ചെയ്തവന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ആ വഴികാട്ടിയവനും ലഭിക്കുന്നതാണ്." (സ്വഹീഹ് മുസ്ലിം)

"അക്കാദമി ഒരുക്കുന്ന വൈജ്ഞാനിക വിഭവങ്ങൾ ഏവരിലേക്കും എത്തിക്കാൻ നമുക്കും കൈകോർക്കാം." 🤝

ഈ നന്മയുടെ യാത്രയിൽ പങ്കുചേരാൻ:

1️⃣ ആദ്യം താങ്കൾ നമ്മുടെ ചാനലുകൾ സബ്‌സ്‌ക്രൈബ് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്യുക:

🔴 YouTube (Al Firdous): https://youtube.com/
🔵 page: https://www.facebook.com/share/1DAbf7oQWq/
🟢 WhatsApp Channel: https://whatsapp.com/channel/0029VaRiIuaDp2QAp2zc9r0Q

2️⃣ രണ്ടാമതായി

ഈ സന്ദേശം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്ത് ഈ കാമ്പയിനെ വിജയിപ്പിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲

സസ്നേഹം,
ഒരു മന്നാനിയ്യ ഇസ്ലാമിക് അക്കാദമി ഗുണകാംഷി

അൽ ഫിർദൗസ് എന്ന ഈ യൂ ട്യൂബ് ചാനൽ കൊണ്ട് പ്രധാനമായും ഉദ്ധേശിക്കുന്നത് സത്യ പ്രബോധനമാണ്. എങ്കിലും ഒരു മനുഷ്യന്റെ...

Thanks for being a top engager and making it on to my weekly engagement list! 🎉 Thaj Latheef, Amshafimannani Abusalam, S...
06/01/2026

Thanks for being a top engager and making it on to my weekly engagement list! 🎉 Thaj Latheef, Amshafimannani Abusalam, Shanu, Simi Nizam, آمنة بنة اشرف, Muhammad Anas, Suneetha Navas, Azees Azees, Hashim, Aseena Sajeer, Hafis Muhammed Anas Faizy, അൽതാഫ് അൽതാഫ്, Nisam, Nisam Akharim, Mohammed Ramseem, Noushad Panayiil, Niyas Khariem, Muhammed Afsal

പങ്കെടുക്കൂ..........  പ്രചരിപ്പിക്കൂ
06/01/2026

പങ്കെടുക്കൂ.......... പ്രചരിപ്പിക്കൂ

ദലാല: - ആദ്യ എപ്പിസോഡ് നാളെ! അറിവിൻ്റെ വെളിച്ചം തേടിയുള്ള നമ്മുടെ യാത്രയ്ക്ക് നാളെ തുടക്കമാകുന്നു. മന്നാനിയ്യ ഇസ്ലാമിക് ...
04/01/2026

ദലാല: - ആദ്യ എപ്പിസോഡ് നാളെ!
അറിവിൻ്റെ വെളിച്ചം തേടിയുള്ള നമ്മുടെ യാത്രയ്ക്ക് നാളെ തുടക്കമാകുന്നു.

മന്നാനിയ്യ ഇസ്ലാമിക് അക്കാദമി ഒരുക്കുന്ന ഓൺലൈൻ കാമ്പയിൻ 'ദലാല:' (Dalala)-ലെ ആദ്യ സീരീസ് നാളെ (തിങ്കളാഴ്ച) പുറത്തിറങ്ങും.

നബി (സ) അരുളി: "ആരെങ്കിലും ഒരു നന്മയിലേക്ക് വഴികാട്ടിയാൽ, അത് ചെയ്തവന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ആ വഴികാട്ടിയവനും ലഭിക്കുന്നതാണ്." (സ്വഹീഹ് മുസ്ലിം)

നന്മയുടെ ഈ വഴികാട്ടിയാകാൻ നിങ്ങളും ഞങ്ങളോടൊപ്പം ചേരുക. താഴെ കാണുന്ന സോഷ്യൽ മീഡിയ ലിങ്കുകൾ വഴി നമ്മുടെ ചാനലുകൾ ഫോളോ ചെയ്യുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക.

✅ YouTube (Al Firdous): https://youtube.com/

✅ page: https://www.facebook.com/share/1DAbf7oQWq/

✅ WhatsApp Channel: https://whatsapp.com/channel/0029VaRiIuaDp2QAp2zc9r0Q

ഈ അറിവിൻ്റെ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ഈ മെസ്സേജ് എല്ലാവർക്കും ഷെയർ ചെയ്യുമല്ലോ. ഇൻഷാ അള്ളാ, നാളെ കാണാം!





Mannaniyya Islamic Academy

മന്നാനിയ്യ ഇസ്ലാമിക് അക്കാദമിയുടെ ഇബ്ദ 2k25 എന്ന കലാ മാമാങ്കത്തെ മനോഹരമാക്കിയ മനാറുൽ ഇസ്ലാം സാഹിത്യ സമാജത്തിൻ്റെ പ്രതിഭക...
31/12/2025

മന്നാനിയ്യ ഇസ്ലാമിക് അക്കാദമിയുടെ
ഇബ്ദ 2k25 എന്ന കലാ മാമാങ്കത്തെ മനോഹരമാക്കിയ മനാറുൽ ഇസ്ലാം സാഹിത്യ സമാജത്തിൻ്റെ പ്രതിഭകൾ

Address

Poredom
Varkala
695145

Telephone

+919496811606

Website

Alerts

Be the first to know and let us send you an email when Mannaniyya Islamic Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Mannaniyya Islamic Academy:

Share