Darul uloom oachira

  • Home
  • Darul uloom oachira

Darul uloom oachira Darul Uloom is an Islamic Institution for Uplifting Human Beings in the Right Path

*ഓച്ചിറ വടക്കേ പള്ളി മഹല്ല് പടിഞ്ഞാറത്തെരുവ് മഹല്ലിലെ ഹാഫിസ് / ഹാഫിസത്തുകൾക്കും ഓച്ചിറ ദാറുൽ ഉലൂം അൽ ഇസ്ലാമിയയുടെ ആദരം**...
04/02/2026

*ഓച്ചിറ വടക്കേ പള്ളി മഹല്ല് പടിഞ്ഞാറത്തെരുവ് മഹല്ലിലെ ഹാഫിസ് / ഹാഫിസത്തുകൾക്കും ഓച്ചിറ ദാറുൽ ഉലൂം അൽ ഇസ്ലാമിയയുടെ ആദരം*

*1.ഹാഫിസ് അബ്ദുറഊഫ് S/o ഉമർക്കുട്ടി ഉസ്താദ്*
*2.ഹാഫിസ് ഇസ്ഹാഖ് മൗലവി S/o ഇബ്റാഹീം ഹാജി*
*3.ഹാഫിസ് അബ്ദുൽ നാസർ മന്നാനി S/o ഇബ്റാഹീം പിള്ള മുസ്‌ലിയാർ*
*4.ഹാഫിസ് സകരിയ്യ മനാരി S/o അഹ്‌മദ് മുസ്‌ലിയാർ*
*5.ഹാഫിസ് അഹ്‌മദ് അബ്ദുൽ ഗഫൂർ S/o ഉമർ കുട്ടി മുസ്‌ലിയാർ* *6.ഹാഫിസ് അജ്മൽ S/o അബ്ദുറഷീദ് മൗലവി*
*7.ഹാഫിസ് സുഹൈൽ S/o അബ്ദുൽ റഹീം*
*8.ഹാഫിസ് ശംവീൽ S/o മുഹ്സിൻ*
*9.ഹാഫിസ് ഹിദായതുല്ലാഹ് S/o ത്വാഹ*
*10.ഹാഫിസ് അൻഫാൽ ഹുസ്നി S/o അബ്ദുൽ കലാം മൗലവി*
*11.ഹാഫിസ് തൻസീർ S/o അബ്ദുല്ലാഹ്*
*12.ഹാഫിസ് ആദിൽ ഹുസ്നി S/o അബ്ദുൽ കലാം മൗലവി*
*13.ഹാഫിസ് ഫഹദ് ആലം S/o മുഹമ്മദ്*
*14.ഹാഫിസ് ശുഐബ് S/o അബ്ദുൽ റഹീം*
*15.ഹാഫിസ് ബിലാൽ S/o അബ്ദുശ്ശുകൂർ*
*16.ഹാഫിസ് മുഹമ്മദ് അശ്റഫ് S/o ശംസുദ്ദീൻ*
*17.ഹാഫിസ് ഹാഫിസ് S/o അബ്ദുശ്ശുകൂർ*
*18.ഹാഫിസ് അബ്റാർ അഹ്‌മദ് S/o അബ്ദുല്ലാഹ് മൗലവി*
*19.ഹാഫിസ് അഹ്സൻ S/o നൗഷാദ്*
*20.ഹാഫിസ് അജ്മൽ S/o ഷാജഹാൻ (തയ്യിൽ)*
*21.ഹാഫിസ് ഫാറൂഖ് S/o അബ്ദുശ്ശുകൂർ*
*22.ഹാഫിസ് സഈദ് അഹ്‌മദ് S/o ഇൽയാസ് മൗലവി*
*23.ഹാഫിസ് മുസ്സമ്മിൽ S/o അബ്ദുൽസലാം മുസ്‌ലിയാർ*
*24.ഹാഫിസ് ഖാലിദ് S/o സ്വലാഹുദ്ധീൻ*
*25.ഹാഫിസ് മുഷ്താഖ് അഹ്‌മദ് S/o സകരിയ്യ മൗലവി*
*26.ഹാഫിസ് ഹിലാൽ S/o ഹാരിസ്*
*27.ഹാഫിസ് ത്വൽഹ S/o അബ്ദുസമീഅ് മൗലവി*
*28.ഹാഫിസ് മുഹമ്മദ് അദ്നാൻ S/o സുധീർ*
*29.ഹാഫിസ് യാസീൻ S/o അഷ്റഫ്*
*30.ഹാഫിസ് സുഹൈൽ ജൗഹരി S/o അബ്ദുറഷീദ്*
*31.ഹാഫിസ് മുജീബ് S/o യൂനുസ്*
*32 ഇബ്റാഹിം ഹസ്സാൻ S/o ഇസ്ഹാഖ് മൗലവി*

*ഹാഫിസത്തുകൾ*

*1.ഹാഫിസ ഷബാന D/o യൂനുസ്*
*2.ഹാഫിസ ഉനൈസ D/o യൂനുസ്*
*3.ഹാഫിസ ആമിന D/o അബ്ദുശ്ശകൂർ മൗലവി*
*4.ഹാഫിസ ത്വയ്യിബ D/o അബ്ദുല്ല മൗലവി*
*5.ഹാഫിസ സഹ്‌ല D/o നൂഹ് മൗലവി*
*6.ഹാഫിസ ഫാത്വിമ D/o അബ്ദുശ്ശകൂർ*
*7.ഹാഫിസ ഹന്ന D/o അബ്ദുശ്ശുകൂർ സാഹിബ്*
*8.ഹാഫിസ സാജിദ D/o ത്വാഹ*
*9.ഹാഫിസ സുമയ്യ D/o ത്വാഹ*
*10.ഹാഫിസ ആഇഷ D/o റസൽ*
*11.ഹാഫിസ സുമയ്യ D/o അബ്ദുറഹീം*
*12.ഹാഫിസ അസ്മ D/o അബ്ദുശ്ശകൂർ മൗലവി*
*13.ഹാഫിസ സുമൈറ D/o അബ്ദുറഹീം*
*14* *ഹാഫിസ അൽഫിയ D/o അനസ്*
*15 ഫാത്വിമ D/o ഇസ്ഹാഖ് മൗലവി*
*16 ഷിഫാന D/o ഷിബി*
*17 ഹാഫിസ ആമിന D/o അബ്ദുറഹ്‌മാൻ ഉസ്താദ്*
*18 ആഇഷ മഹബൂബ D/o ഷരീഫ്*
*19 ഹാഫിസ ഫിദാ ഫാത്വിമ D/o ഹാരിസ്*
*20 ഹാഫിസ ദിയഫാത്വിമ D/o അബ്ദുല്ലത്വീഫ്*

09/10/2025

*സന്മനസ്സിന്റെ ഉടമകളായ ഒരു കൂട്ടം ജനങ്ങൾ ഒന്നിച്ചു നിന്നപ്പോൾ ലോകത്തിന് മാതൃകയായി*
💫💫💫💫
*ജനനം മറ്റുള്ളവർക്ക് സന്തോഷം മരണം മറ്റുള്ളവർക്ക് ദുഃഖം,ഇതിനിടയിലുള്ള ജീവിതം നമുക്ക് സന്തോഷം ഉള്ളതാകട്ടെ*
🌧️🌧️🌧️🌧️
*അതിനായി നമുക്ക് പരിശ്രമിക്കാം🤲🤝*
*ശിവ മോൻറെ ചികിത്സക്കായി എല്ലാവരും ഒന്നിച്ച് പരിശ്രമിച്ചപ്പോൾ കുറഞ്ഞ ദിവസം കൊണ്ട് ഏകദേശം 20 ലക്ഷം രൂപയോളം സ്വരൂപിക്കാൻ കഴിഞ്ഞു,*

*35 ലക്ഷം രൂപയിൽ ബാക്കി തുകക്ക് വേണ്ടിഎല്ലാവരുടെയും സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു*

Address

Darul Uloom Al Islamiyya

690533

Alerts

Be the first to know and let us send you an email when Darul uloom oachira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Darul uloom oachira:

  • Want your university to be the top-listed University?

Share