MespaDubai Ponnani

MespaDubai Ponnani Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MespaDubai Ponnani, College & University, Dubai.

01/03/2025

25 years of Mespa Dubai… Upskilling women for today’s job market

 MESPA (MES Ponnani College Dubai Alumni) കാർണിവലിലേക് എല്ലാവർക്കും സ്വാഗതം 🙏
13/01/2025



MESPA (MES Ponnani College Dubai Alumni) കാർണിവലിലേക് എല്ലാവർക്കും സ്വാഗതം 🙏





Ponfest 2025ആര് ആരെ വലിച്ചിടും???Hesal Contracting L.L.C-Mespa Heroes Prominent Pib - Mespa FightersPlatinum Interiors L...
13/01/2025

Ponfest 2025

ആര് ആരെ വലിച്ചിടും???

Hesal Contracting L.L.C-Mespa Heroes

Prominent Pib - Mespa Fighters

Platinum Interiors LLC - Mespa Warriors

Goldenpoint Advt - Mespa Titan

മെസ്പയിലെ വമ്പന്മാർ കൊമ്പു കോർക്കുമ്പോൾ ആര് ആരെ മലർത്തിയടിക്കും???

Ponfest 2025കേരള സോഷ്യൽ സെന്റർ അബുദാബി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മെസ്‌പ സഹയാത്രികൻ നൗഷാദ് യുസുഫിന് മെസ്‌പ ...
11/01/2025

Ponfest 2025

കേരള സോഷ്യൽ സെന്റർ അബുദാബി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മെസ്‌പ സഹയാത്രികൻ നൗഷാദ് യുസുഫിന് മെസ്‌പ ദുബൈയുടെ സ്നേഹാദരം 💐💐💐

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് 👇

https://forms.gle/LvXPAvVvzgtnsMaE6



Ponfest 2025Kids Fashion show യിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.http...
11/01/2025

Ponfest 2025

Kids Fashion show യിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/JaZUuHJ8egP9rn2C6

കൂടുതൽ വിവരങ്ങൾക്ക് 052 9846811 എന്ന നമ്പറിൽ ബന്ധപ്പെടുക.



Ponfest 2025പലഹാര മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.https://f...
11/01/2025

Ponfest 2025

പലഹാര മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/piWsxVVY1NjsQPNz7

കൂടുതൽ വിവരങ്ങൾക്ക് 050 1942338 എന്ന നമ്പറിൽ ബന്ധപ്പെടുക.



Ponfest 2025മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Healing  Body and Mind സെഷന് ഇമോഷനൽ ഇന്റലിജൻസ് വിദഗ്ദ്ധയായ സമീറ ഷിബു ന...
09/01/2025

Ponfest 2025

മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Healing Body and Mind സെഷന് ഇമോഷനൽ ഇന്റലിജൻസ് വിദഗ്ദ്ധയായ സമീറ ഷിബു നേതൃത്വം നൽകും.

നമ്മുടെ കലാലയ ഓർമ്മകൾ പുനസൃഷ്ഠിക്കപ്പെടുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പ് വരുത്തുക.

https://forms.gle/LvXPAvVvzgtnsMaE6

Ponfest 2025മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Sports Day  ദേശീയ നീന്തൽ താരം ഹയാൻ ജാസിർ ഉൽഘാടനം ചെയ്യും. തലശ്ശേരി ക്ര...
09/01/2025

Ponfest 2025

മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Sports Day ദേശീയ നീന്തൽ താരം ഹയാൻ ജാസിർ ഉൽഘാടനം ചെയ്യും.

തലശ്ശേരി ക്രിക്കറ്റ് അക്കാദമി പാർട്ണറും മാനേജറുമായ ശ്രീ അബ്ദുൽ നൗഷർ മുഖ്യാതിഥി ആയിരിക്കും.

നമ്മുടെ കലാലയ ഓർമ്മകൾ പുനസൃഷ്ഠിക്കപ്പെടുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പ് വരുത്തുക.

https://forms.gle/LvXPAvVvzgtnsMaE6

Ponfest 2025ഇന്ത്യൻ ഇക്കണോമിക് ഓർഗനൈസേഷൻ UAE ലെ ഇന്ത്യൻ ട്രേഡ് കമ്മീഷണറായി നിയമിതനായ മെസ്‌പ കുടുംബാംഗം അഡ്വ.സുധീർ ബാബുവി...
09/01/2025

Ponfest 2025

ഇന്ത്യൻ ഇക്കണോമിക് ഓർഗനൈസേഷൻ UAE ലെ ഇന്ത്യൻ ട്രേഡ് കമ്മീഷണറായി നിയമിതനായ മെസ്‌പ കുടുംബാംഗം അഡ്വ.സുധീർ ബാബുവിന് മെസ്‌പ ദുബൈയുടെ സ്നേഹാദരം 💐💐💐

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതാണ് 👇

https://forms.gle/LvXPAvVvzgtnsMaE6



Ponfest 2025പ്രണയം, രാഷ്ട്രീയം, ചരിത്രം, പൊന്നാനിയുടെ എഴുത്തുകാർ ...എല്ലാം ഒരു വേദിയിൽ ചർച്ച ചെയ്യപ്പെടുന്നു.*MLF -Mespa...
07/01/2025

Ponfest 2025

പ്രണയം, രാഷ്ട്രീയം, ചരിത്രം, പൊന്നാനിയുടെ എഴുത്തുകാർ ...

എല്ലാം ഒരു വേദിയിൽ ചർച്ച ചെയ്യപ്പെടുന്നു.

*MLF -Mespa Literature Festival*

Register here👇
https://forms.gle/LvXPAvVvzgtnsMaE6




Ponfest 2025മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Arts Day  പ്രശസ്ത നടനും മോഡലുമായ അജ്മൽ ഖാൻ ഉൽഘാടനം ചെയ്യും. അക്കാഫ് ജന...
04/01/2025

Ponfest 2025

മെസ്‌പ കാർണിവലിന്റെ ഭാഗമായി നടക്കുന്ന Arts Day പ്രശസ്ത നടനും മോഡലുമായ അജ്മൽ ഖാൻ ഉൽഘാടനം ചെയ്യും.

അക്കാഫ് ജനറൽ സെക്രട്ടറി ദീപു A.S മുഖ്യാതിഥി ആയിരിക്കും.

നമ്മുടെ കലാലയ ഓർമ്മകൾ പുനസൃഷ്ഠിക്കപ്പെടുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന google form വഴി രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പ് വരുത്തുക.

https://forms.gle/LvXPAvVvzgtnsMaE6

Address

Dubai

Website

Alerts

Be the first to know and let us send you an email when MespaDubai Ponnani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share