30/05/2026
അൽ ഫുർഖാൻ സെൻ്റെർ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു.
മനാമ : അദ്ലിയ അൽ ഫുർഖാൻ സെൻ്റെറിൽ ഈദ് ദിനത്തിൽ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു
സെൻ്റെർ പ്രസിഡൻ്റെ സൈഫുള്ള ഖാസിം അദ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹിമ സാംസ്കാരിക മേഖലയിലെ പ്രമുഖരായ ചെമ്പൻ ജലാൽ, എബ്രഹാം ജോൺ, ജമാൽ നദ് വി (ഫ്രണ്ട്സ്), സൽമാൻ ഫാരിസ് (OICC Bahrain) എന്നിവർ പങ്കെടുത്തു
ജബ്രാം നബിയുടെ തൻ്റെ ജീവിതത്തിലൂടെ നമുക്ക് പകർന്ന് തന്ന സഹനത്തിൻ്റെയും ആത്മ സമർപ്പണത്തിൻ്റെയും മാതൃക വിശ്വാസികൾ പിന്തുടരണമെന്ന് സെഫുള്ള ഖാസിം തൻ്റെ അദ്ധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു
അബ്ദുൾ ലത്തീഫ് അഹ്മ്മദ് സദസ്സിന് ഊദ് സന്ദേശം നൽകി .
കഴിഞ്ഞ 36 വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന അൽഫുർഖാൻ പ്രവർത്തകൻ സലാഹുദ്ധീനും കുടുംബത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി
ഇബ്രാഹീം നബി തൻ്റെ ജീവിതത്തിലൂടെ നമുക്ക് പകർന്ന് തന്ന സഹനത്തിൻ്റെയും ആത്മസമർപ്പണത്തിൻ്റെയും മാതൃക വിശ്വാസികൾ പിന്തുടരണമെന്ന് സെഫുള്ള ഖാസിം തൻ്റെ അദ്ധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു
അബ്ദുൾ ലത്തീഫ് അഹ്മ്മദ് സദസ്സിന് ഊദ് സന്ദേശം നൽകി .
കഴിഞ്ഞ 36 വർഷമായി ബഹ്റൈൻ പ്രവാസിയായിരുന്ന അൽഫുർഖാൻ പ്രവർത്തകൻ സലാഹുദ്ധീനും കുടുംബത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി
അൽഫുർഖാൻ സെൻ്റെർ ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ, മുബാറക്, മാഹിൻ, ഫാറൂക്ക്, കെപി യൂസുഫ്, അബ്ദുള്ള എന്നിവർ പരിപാടി നിയന്ത്രിച്ചു.