18/06/2025
ബഹുമാനപ്പെട്ടവരെ,
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല കുന്നന്താനത്ത് പ്രവർത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 100% പ്ലേസ്മെന്റ് സപ്പോർട്ടോടെ ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് 2/ ITI/ ഡിപ്ലോമ ആണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് NCVET സർട്ടിഫിക്കേഷനൊപ്പം 100% പ്ലേസ്മെന്റ് സപ്പോർട്ടും ലഭിക്കുന്നതാണ്. രജിസ്ട്രേഷനായി: https://forms.gle/QVDy7gEkY6zKyAU79 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് 9495999688, 9496085912, 9497289688 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അവസാന തീയതി ജൂണ് 24.
Website: csp.asapkerala.gov.in