Victory College Kadampanad

Victory College Kadampanad No. 1 institute for tuition & parallel classes.....

Congrats Dear Victorian
07/07/2025

Congrats Dear Victorian

PLUS ONE RESULT 2025ഒന്നാംവർഷ ഹയർ സെക്കൻ്ററി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.520/520 മാർക്കുമായി വിക്ടറിയിലെ വിദ്യാർത്ഥി...
03/06/2025

PLUS ONE RESULT 2025

ഒന്നാംവർഷ ഹയർ സെക്കൻ്ററി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.
520/520 മാർക്കുമായി വിക്ടറിയിലെ വിദ്യാർത്ഥി ശ്രീനന്ദ.എസ് സംസ്ഥാന തലത്തിൽ ഒന്നാമത്.

ഇക്കൊല്ലവും ഒന്നാം റാങ്ക്
വിക്ടറിക്ക് .

15 ഫുൾ A+

20 പേർ
90% മാർക്കിന് മുകളിൽ.
ഹയർ സെക്കൻ്ററിയിൽ വിക്ടറിയുടെ വിജയ തേരോട്ടം..
ചരിത്ര വിജയികൾക്ക് അഭിനന്ദനങ്ങൾ….
വിശദമായ റിസൾട്ട് ബ്രോഷർ പിന്നാലെ.

June 1ഇരുപത്തി എട്ടാം ചരമ വാർഷികംഅച്ഛൻ്റെ ഓർമ്മകൾക്ക്  പ്രണാമം..ഉജ്ജ്വലവിജയങ്ങളുമായിവിക്ടറി അറുപതാം വർഷത്തിലേക്ക് ...സംസ...
01/06/2025

June 1

ഇരുപത്തി എട്ടാം ചരമ വാർഷികം

അച്ഛൻ്റെ ഓർമ്മകൾക്ക് പ്രണാമം..

ഉജ്ജ്വലവിജയങ്ങളുമായി
വിക്ടറി അറുപതാം വർഷത്തിലേക്ക് ...

സംസ്ഥാനത്ത് അറുപത് വർഷം നില നിന്ന ഒരേ ഒരു സമാന്തരവിദ്യാഭ്യാസ സ്ഥാപനം...
#വിക്ടറിവജ്രവർഷം

Plus Two Result 2025സമീപ സ്കൂളുകളിലെ ഏറ്റവും ഉയർന്ന മാർക്കുമായി വിക്ടറി കോളജ്..ജിൻസൻ ബിജു 1196/1200 സംസ്ഥാനതലത്തിൻ വിജയശ...
22/05/2025

Plus Two Result 2025

സമീപ സ്കൂളുകളിലെ ഏറ്റവും ഉയർന്ന മാർക്കുമായി വിക്ടറി കോളജ്..
ജിൻസൻ ബിജു
1196/1200

സംസ്ഥാനതലത്തിൻ
വിജയശതമാനം കുറവ്
ഫുൾ A+ കളുടെ എണ്ണത്തിൽ പതിനായിരത്തോളം കുറവ് ...
വ്യത്യസ്ത പാറ്റേണിലുള്ള ചോദ്യപേപ്പർ ..

പ്രതികൂല സാഹചര്യങ്ങൾ വിക്ടറിയെ ബാധിക്കാറില്ല ....
പരീക്ഷ എഴുതിയവർ 36
Full A+ 10
80% മുകളിൽ 30 പേർ
100 % വിജയം ..
കാറ്റിൽ ജ്വലിച്ചും കാലം കെടുത്താതെയും വിക്ടറി ...
അറുപതാം വർഷത്തിലേക്ക് അഭിമാനപൂർവ്വം ...

SSLC 2025……….സംസ്ഥാനതലത്തിൽ പതിനായിരത്തോളം ഫുൾ എ പ്ലസുകളുടെ കുറവുവന്നപ്പോഴും ഫുൾ എ പ്ലസുകളുടെ എണ്ണം വർദ്ധിപ്പിച്ച് വിക്ട...
09/05/2025

SSLC 2025
……….
സംസ്ഥാനതലത്തിൽ പതിനായിരത്തോളം ഫുൾ എ പ്ലസുകളുടെ കുറവുവന്നപ്പോഴും
ഫുൾ എ പ്ലസുകളുടെ എണ്ണം വർദ്ധിപ്പിച്ച് വിക്ടറി കോളജ്
Full A plus 77
9 A plus 16
കടമ്പനാട് സ്കൂളുകളിൽ വിക്ടറിയുടെ എ. പ്ലസ് തേരോട്ടം.

100% വിജയം

കല്ലുകുഴി സ്കൂളിലെ മുഴുവൻ ഫുൾ എ പ്ലസുകളും തൂത്തുവാരി വിക്ടറി

നെടിയവിള സ്കൂളിൽ നിന്നും ട്യൂഷന് വന്ന ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും
ഫുൾ എ പ്ലസ്

ചരിത്രവിജയവുമായി വിക്ടറി അറുപതാം വർഷത്തിലേക്ക് …
ചരിത്രവിജയം നേടിയ പ്രിയ വിദ്യാർത്ഥികൾക്കും
ആറ് പതിറ്റാണ്ടായി വിക്ടറിയെ നെഞ്ചിലേറ്റിയ പൂർവ്വ വിദ്യാർത്ഥികൾക്കും പൂർവ്വ അധ്യാപകർക്കും
സ്കൂൾ മാനേജ്മെൻറുകൾക്കും
പൊതുസമൂഹത്തിനും
ഹൃദയം നിറഞ്ഞ നന്ദി.

Teamvictory
A+ കൊണ്ടാട്ടം തുടരും …

കടമ്പനാട് വിക്ടറി കോളേജിൻ്റെ വജ്രവർഷ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.സാമാന്തര വിദ്യാഭ്യാസ രംഗത്ത് 60 വർഷങ്ങൾ പൂർത്തിയാക്കു...
26/02/2025

കടമ്പനാട് വിക്ടറി കോളേജിൻ്റെ വജ്രവർഷ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

സാമാന്തര വിദ്യാഭ്യാസ രംഗത്ത് 60 വർഷങ്ങൾ പൂർത്തിയാക്കുന്ന വിക്ടറി കോളജ് കടമ്പനാടിൻ്റെ വജ്രവർഷ ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു: കേരള ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. മുൻ രാജ്യസഭാ എം.പി. (ശ്രീ സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സമാന്തര വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് മണ്ണടി ഔവർ ട്യൂഷൻ സെൻ്റർ സ്ഥാപകൻ ശ്രീ.ജി. നാരായണൻ നായർ ഏറ്റുവാങ്ങി. വിക്‌ടറിയുടെ പൂർവ്വ അദ്ധ്യാപകന്നും പാലക്കാട് നിയോജക മണ്ഡലം MLA -യുമായ ശ്രീ.രാഹുൽ മാങ്കൂട്ടത്തിലിനെ വേദിയിൽ ആദരിച്ചു. വിക്ട‌റി കോളജിൻ്റെ മാനേജർ ശ്രീ. രതീഷ് സദാനന്ദൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രിയങ്ക പ്രതാപ്, പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിനു മംഗലത്ത്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി വിമല മധു, കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ബിനേഷ് കടമ്പനാട്, കടമ്പനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എസ്. രാധാകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എം.ജി. കണ്ണൻ , കടമ്പനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ശ്രീ എ. ആർ അജീഷ് കുമാർ ശ്രീ. എം. ആർ ജയപ്രസാദ് , വാർഡ് മെമ്പർ ശ്രീ.പ്രസന്ന കുമാർ റ്റി, , ശ്രീ.അജയ കുമാർ , ശ്രീ. എൻ. ജി. മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന കർമ്മപദ്ധതികളാണ് വജ്ര വർഷത്തിൽ വിക്ടറി വിഭാവനം ചെയ്യുന്നത്.

16/02/2025

വജ്രവർഷം

വിക്ടറി കോളജ് കടമ്പനാട് അറുപതാം വർഷത്തിലേക്ക് കടക്കുകയാണ്…സമാന്തര വിദ്യാഭ്യാസരംഗത്തെ ചരിത്രമാണ് 60 വർഷം ഒരുസ്ഥാപനം നിലനി...
13/02/2025

വിക്ടറി കോളജ് കടമ്പനാട് അറുപതാം വർഷത്തിലേക്ക് കടക്കുകയാണ്…
സമാന്തര വിദ്യാഭ്യാസരംഗത്തെ ചരിത്രമാണ് 60 വർഷം ഒരുസ്ഥാപനം നിലനിൽക്കുക എന്നത്.
തലമുറകൾ വിക്ടറിയിൽ അർപ്പിച്ച വിശ്വാസവും സ്നേഹവുമാണ് ഈ സ്വപ്ന നേട്ടത്തിലേക്ക് വിക്ടറിയെ നയിച്ചത്..
അറുപതാം വാർഷികം
`വജ്രവർഷം'എന്ന പേരിൽ ആഘോഷിക്കുകയാണ്.

ഒരു വർഷം മുഴുവൻ നിൽക്കുന്ന ആഘോഷപരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്
വജ്രവർഷം ഉദ്ഘാടനം ..

സാംസ്കാരിക സമ്മേളനം

സാഹിത്യസമ്മേളനം

പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഗമം

V4U 60 എന്നിങ്ങനെ
നിരവധി പ്രോഗ്രാമുകൾ ചേർന്നതാകും 2025 .

അറുപതാം വാർഷികം ലോഗോ വജ്രവർഷം' പ്രകാശനം
ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി G.R അനിൽ നിർവ്വഹിച്ചു.
വജ്രവർഷത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

പ്രിയപ്പെട്ട കമറുദ്ദീൻ സാറിന് ആദരാഞ്ജലികൾ …
22/11/2024

പ്രിയപ്പെട്ട കമറുദ്ദീൻ സാറിന് ആദരാഞ്ജലികൾ …

Congrats Dr Vindhya for your perseverance, hard work.We the Victorians are proud of you.Let this be a stepping stone for...
22/06/2024

Congrats Dr Vindhya for your perseverance, hard work.We the Victorians are proud of you.Let this be a stepping stone for a bright future. Fom now on our Victorian Vindhya is Dr Vindhya

തുമ്പമൺ ഭാസി സാർ അന്തരിച്ചു.ശവസംസ്കാര ചടങ്ങുകൾ ഇന്നു (16/04/24) ഉച്ചക്ക് 2 മണിക്ക് അറുകാലിക്കൽ ശിവക്ഷേത്രത്തിന് കിഴക്ക് ...
16/04/2024

തുമ്പമൺ ഭാസി സാർ അന്തരിച്ചു.ശവസംസ്കാര ചടങ്ങുകൾ ഇന്നു (16/04/24) ഉച്ചക്ക് 2 മണിക്ക് അറുകാലിക്കൽ ശിവക്ഷേത്രത്തിന് കിഴക്ക് വശമുള്ള സ്വവസതിയിൽ

Address

Kadampanad P. O
Adoor
691553

Opening Hours

Monday 7am - 6pm
Tuesday 7am - 6pm
Wednesday 7am - 6pm
Thursday 7am - 6pm
Friday 7am - 6pm
Saturday 7am - 6pm
Sunday 8am - 1pm

Telephone

+919447088230

Website

Alerts

Be the first to know and let us send you an email when Victory College Kadampanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Victory College Kadampanad:

Share