DARUL MAHABBA

DARUL MAHABBA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DARUL MAHABBA, College & University, ദാറുൽ മഹബ്ബ, അമ്പലപ്പുഴ, Alappuzha.

21/09/2023
08/08/2023

റബ്ബനാ തഖബ്ബൽ മിന്നാ വർഹമന്നാ
റഹ്മതൻ തുഗ് നീനാ ബിൽ ഫള്ലി ഖതമ്നാ ....

07/08/2023

കരളിൽ നിറയും സ്വലാവാത്തും,
തസ്‌ലീമും
കരുണക്കടലിന്റെ പേരിൽ ചൊരിയുന്നേ...

06/08/2023

കൺമണി മുത്ത് ഹബീബിൻ മഹബ്ബത്ത്,
കടലായ് നിറയട്ടെ മടവൂരിൻ ലോകത്ത്

05/08/2023

ജന്നാത്തിൽ മാണിക്യക്കല്ലിന്റെ ചാരത്ത്
ജംആക്കി മടവൂരാൽ നൽക് ഫറാഹത്ത്

04/08/2023

മരണം വന്ന് എല്ലാരും പിരിയുന്ന കാലത്ത്‌
മടവൂരിൻ ഹഖാലെ തരണം സലാമത്ത്

03/08/2023

ഉമ്മയും,വാപ്പ,ഉസ്താദ് , സുഹൃത്തുക്കൾ
ഉറ്റവർക്കെല്ലാർക്കും ഖൈറ് താ ദയ്യാനെ ....

02/08/2023

ക്ഷമയോടെ കേട്ട് സദസ്സിൽ ഇരുന്നോർക്കും
ക്ഷേമങ്ങൾ നൽക്ക് ശൈഖോരാൽ പെരിയോനേ...

01/08/2023

വരികൾ ഒരുക്കിയ സയ്യിദിൽ സൗഭാഗ്യം
വാരിച്ചൊരിയേണം മടവൂരാൽ ദിനേനെ

31/07/2023

വന്ദ്യരാം പിതാവിൻ ദറജ:ഉയർത്തുവാൻ
വീരരെ വാഴ്ത്തുന്നു കനിയേണം റഹ്മാനേ

30/07/2023

പാടി പറയുന്ന പാപികൾ ഞങ്ങൾക്ക്
പുണ്യർ മടവൂരിൻ പിരിശം താ പുരാനേ ..

29/07/2023

ഖബറിൽ തനിച്ചായി
തകരുന്ന നേരത്ത്
ഖുത്വുബാം മടവൂരാൽ ധൈര്യംതാ റഹ്മാനെ

Address

ദാറുൽ മഹബ്ബ, അമ്പലപ്പുഴ
Alappuzha
688561

Telephone

+917306565375

Website

Alerts

Be the first to know and let us send you an email when DARUL MAHABBA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share