St.Joseph's College,Moolamattam

St.Joseph's College,Moolamattam NAAC Re-accredited the college with A Grade [ 3.12 points on a 4 point scale] in 2018.

Congratulations to the new team of the St.Joseph's College,Moolamattam
17/04/2024

Congratulations to the new team of the St.Joseph's College,Moolamattam

09/06/2021

JOKE TIME IN CORONA LOCK-DOWN TIME.

ഭർത്താവിന്റെ മൂഡ് ശരി അല്ലാത്ത അവസ്ഥയും ഭാര്യയുടെ മൂഡ് ശരി അല്ലാത്ത അവസ്ഥയും തമ്മിലുള്ള വ്യത്യാസം എന്താണ് ??
🧑‍🦳 ഭർത്താവിന്റെ മൂഡ് ശരി അല്ലാ എങ്കിൽ "ഒരു സാധാരണ പനി പോലെയാണ്", അത് മറ്റുള്ളവരെ ബാധിക്കില്ല, അവനിൽ മാത്രം നിലനിൽക്കും. 👩‍🦳👩‍🦳👩‍🦳
എന്നാൽ ഭാര്യയുടെ മൂഡ് ശരി അല്ലാ എങ്കിൽ "കൊറോണ പോലെയാണ്". "സമ്പർക്കത്തിൽ വരുന്ന എല്ലാവരേയും ബാധിക്കും. 😆😆😆

A GOOD FRIDAY MOTTO: "LET US DO WHAT WE CAN to help Jesus to  carry the cross"
02/04/2021

A GOOD FRIDAY MOTTO: "LET US DO WHAT WE CAN to help Jesus to carry the cross"

ഷിഗല്ല' രോഗത്തിനെതിരെ മുന്‍കരുതല്‍ എടുക്കാം; സുരക്ഷിതരായിരിക്കൂ*--------------------------------------ഷിഗല്ലരോഗ ലക്ഷണങ്ങ...
21/12/2020

ഷിഗല്ല' രോഗത്തിനെതിരെ മുന്‍കരുതല്‍ എടുക്കാം; സുരക്ഷിതരായിരിക്കൂ*
--------------------------------------
ഷിഗല്ലരോഗ ലക്ഷണങ്ങള്‍:
-------------------------------------
വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തംകലര്‍ന്ന മലം.
വയറിളക്ക രോഗങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഷിഗല്ല ബാക്ടീരിയ. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. ആയതിനാല്‍ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. പ്രധാനമായും മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും. രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലകേസുകളില്‍ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. ചിലരില്‍ ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുകയും ചെയ്യും. പനി, രക്തംകലര്‍ന്ന മലവിസര്‍ജ്ജനം, നിര്‍ജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണം.
-------------------------------------------
പ്രതിരോധ മാര്‍ഗങ്ങള്‍:
------------------------------------------
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
* ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
* വ്യക്തിശുചിത്വം പാലിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
* കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
* രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
* പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
* ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
*രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
* രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.
*കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.*

ഇങ്ങനെയും ഉണ്ട് വൈദികർ എന്നറിയുകകണ്ണുതള്ളിപ്പോയ നിമിഷങ്ങൾ! ഇന്ന് തൃശ്ശൂർ അതിരൂപതയിലെ  കോലഴി St. Benedict പള്ളി പെരുന്നാൾ...
15/11/2020

ഇങ്ങനെയും ഉണ്ട് വൈദികർ എന്നറിയുക
കണ്ണുതള്ളിപ്പോയ നിമിഷങ്ങൾ!
ഇന്ന് തൃശ്ശൂർ അതിരൂപതയിലെ കോലഴി St. Benedict പള്ളി പെരുന്നാൾ കൊടിയേറ്റുക ആണ്. പതിവിനു വിപരീതമായി രാവിലെ പള്ളി കമ്മിറ്റിക്കാർ, എല്ലാ വീടുകളിലും കയറിയിറങ്ങി, പെരുന്നാൾ സപ്ലിമെന്റ്, കൂടെ സീൽ ചെയ്ത ഒരു കവറും തന്നപ്പോൾ, ഇത്രയ്ക്ക് അങ്ങ് കരുതിയില്ല .... കവറിനുള്ളിൽ 501 രൂപയും ഒരു കത്തും. അതിൽ പള്ളി വികാരിയുടെ പേരുപോലും വെച്ചിട്ടില്ല. സംശയനിവാരണത്തിനായി കുടുംബയൂണിറ്റ് കാരെ വിളിച്ചു ചോദിച്ചപ്പോൾ അല്ലേ അറിയുന്നത്, എല്ലാവർക്കും പൈസക്ക് ബുദ്ധിമുട്ടായ കാലമായതുകൊണ്ട്, പെരുന്നാൾ ആഘോഷിക്കാനായി, പള്ളി തരുന്ന ഒരു ചെറിയ സംഭാവനയാണ് ഇത് എന്ന്... ഇങ്ങനെ ധാരാളം വിശുദ്ധരായ അച്ഛൻമാർ കേരളസഭയിൽ ഉണ്ടാവട്ടെ... ഞാനും പേര് പറയുന്നില്ല... അദ്ദേഹത്തെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ

12/10/2020

Please watch from time 16.55 onward

Dear friends, I will leave Viswadeepthi, Adimali, tomorrow to take up another field in my life. I almost planned to leav...
29/09/2020

Dear friends,
I will leave Viswadeepthi, Adimali, tomorrow to take up another field in my life. I almost planned to leave education field, too, which I enjoyed for the last 30 years. I am appointed as the Programme Coordinator, in a Renewal Center at Chalakkudy. Along with teaching, I also involved in taking sessions at renewal programmes for the last 30 years. Now concentration is more in that field.Thanks for all. GOD BLESS EVERYONE.

In the YOU SERIES Books you can find a fine blend of Biblical & Psychological insights to lead a better life.
16/09/2020

In the YOU SERIES Books you can find a fine blend of Biblical &
Psychological insights to lead a better life.

Address

Principal, Street Joseph's College, Moolamattam
Arakulam
685691

Alerts

Be the first to know and let us send you an email when St.Joseph's College,Moolamattam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to St.Joseph's College,Moolamattam:

Share