30/12/2023
പ്രിയ ഉദ്യോഗാർത്ഥികളെ
*2024ൽ PSC യുടെ നിരവധി മത്സര പരീക്ഷകളാണ് നാം അഭിമുഖീകരിക്കാൻ പോകുന്നത്
*കഴിഞ്ഞ LDC/LGS പരീക്ഷകളിൽ 80% ൽ അധികം ഉദ്യോഗാർത്ഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ അതേ ആത്മവിശ്വാസത്തോടെ 2024 ലെ പരീക്ഷകളിൽ ആദ്യ റാങ്കുകൾ നേടി അതുവഴി സർക്കാർ ഉദ്യോഗം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ZENITH ലെ 100% ഉദ്യോഗാർത്ഥികളെയും പ്രാപ്തരാക്കുന്നതിനായുള്ള അതിതീവ്ര പരിശീലനം ജനുവരി 1മുതൽ ആരംഭിക്കുകയാണ്.
* 100% എന്ന ഞങ്ങളുടെ ലക്ഷ്യം നേടിയെടുക്കുമ്പോൾ ഓർക്കുക നിങ്ങൾക്കുള്ള നേട്ടം സുസ്ഥിരമായ ഭാവി ജീവിതമാണ്.
* ഇപ്രകാരം LDC/ LGS പരീക്ഷകളിൽ ആദ്യ റാങ്കുകൾ നേടുന്നതിനായി ഞങ്ങളുടെ പുതിയ ബാച്ചിൽ എത്രയും വേഗം അഡ്മിഷൻ കരസ്ഥമാക്കുക.
* Beginers/ Repeaters നും ഒരേപോലെ മനസ്സിലാകുന്ന രീതിയിൽ ക്ലാസുകൾ നൽകുന്നതാണ്.
* ഓരോ പരീക്ഷകൾക്കും സിലബസ് പ്രകാരമുള്ള ക്ലാസുകൾ,എല്ലാ ദിവസവും നടത്തുന്ന OMR പരീക്ഷകൾ, ആഴ്ചതോറും ക്ലാസ് നോട്ട് പരീക്ഷകൾ,എല്ലാദിവസവും ഒരുമണിക്കൂർ worksheet, Rare Facts, Confusing Facts, Important Facts, Current Affairs എന്നിവ പ്രത്യേകം പ്രത്യേകം ആയി നൽകുന്ന സൗജന്യ സ്റ്റഡി മെറ്റീരിയലുകൾ, ഞായർ ഒഴികെ ബാക്കി എല്ലാ ദിവസവും ഓരോ ബാച്ചിനും ക്ലാസുകൾ.തിങ്കൾ മുതൽ ശനി വരെ ക്ലാസിനു പുറമെ എല്ലാ Special topic നു സൗജന്യ ക്ലാസുകൾ
* SCERT Facts 2010 നു മുൻപുള്ള school text ഉൾപ്പെടെ material.
എന്നിവ സെനത്തിന്റെ മാത്രം സവിശേഷതകളാണ്.
"സർക്കാർ ജോലിയെന്ന നിങ്ങളുടെ സ്വപ്നം നേടിയെടുക്കാൻ വഴി ഞാങ്ങൾ കാണിക്കാം".