CTC Group Of Institutions

  • Home
  • CTC Group Of Institutions

CTC Group Of Institutions CTC Group Of Institutions - ITI- NCVT Courses
Kerala Gov. Certificate Course in Engineering.

വണ്ടിയോട് താല്പര്യമുള്ളവർക്ക് ഏറെ ഡിമാന്റുള്ള Mechanic Motor Vehicle, Automobile Engineering കോഴ്‌സുകൾ ഈ അക്കാഡമിക്ക് ഇയ...
22/10/2024

വണ്ടിയോട് താല്പര്യമുള്ളവർക്ക് ഏറെ ഡിമാന്റുള്ള Mechanic Motor Vehicle, Automobile Engineering കോഴ്‌സുകൾ ഈ അക്കാഡമിക്ക് ഇയറിൽ തന്നെ പഠിക്കാൻ അവസരം. കോഴിക്കോട്ടെ പ്രൈവറ്റ് ITI കളിൽ MMV Trade CTC യിൽ മാത്രം. മികച്ച പ്രാക്റ്റിക്കൽ സൗകര്യത്തോടെ പഠിക്കാൻ ഉടൻ അഡ്മിഷൻ എടുക്കൂ. കൂടുതൽ അന്വേഷണങ്ങൾക്ക് വിളിക്കുക

Mob: 7510462951
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

സാധ്യതകളേറെയുള്ള കേന്ദ്ര സർക്കാരിന്റെ സൗജന്യ കോഴ്‌സുകൾ പഠിച്ച് കരിയർ സേഫ് ആക്കാം. 18 മുതൽ 45 വയസ്സ് വരെയുള്ള ആർക്കും കോഴ...
17/10/2024

സാധ്യതകളേറെയുള്ള കേന്ദ്ര സർക്കാരിന്റെ സൗജന്യ കോഴ്‌സുകൾ പഠിച്ച് കരിയർ സേഫ് ആക്കാം. 18 മുതൽ 45 വയസ്സ് വരെയുള്ള ആർക്കും കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് SSLC യോഗ്യത നിർബന്ധം.

അഡ്മിഷൻ എടുക്കുന്നതിനായി ബന്ധപ്പെടുക

Usha Technical Institute Pvt ITI - Kozhikode
+91 9400166755

ഫ്രീയായി പഠിച്ച് പ്രൊഫഷണലാകാൻ അവസരമുള്ളപ്പോൾ ഇനിയെന്തിന് കൂടുതൽ ചിന്തിക്കണം? 18 നും 45 നും ഇടയിൽ പ്രായമുള്ള, പത്താം ക്ലാ...
16/10/2024

ഫ്രീയായി പഠിച്ച് പ്രൊഫഷണലാകാൻ അവസരമുള്ളപ്പോൾ ഇനിയെന്തിന് കൂടുതൽ ചിന്തിക്കണം? 18 നും 45 നും ഇടയിൽ പ്രായമുള്ള, പത്താം ക്ലാസ് യോഗ്യതയുള്ള ആർക്കും Electronic Vehicle Service Technician, Four Wheeler Service Technician, Draughtsman-Mechanical എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

അഡ്മിഷനും അന്വേഷണങ്ങൾക്കും ബന്ധപ്പെടുക
+91 9400166755
Mob: 7510462951, 8606569350
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

കേന്ദ്ര സർക്കാരിന്റെ സൗജന്യ കോഴ്‌സിലൂടെ പഠനം തുടരൂ. നിങ്ങളുടെ പഠനത്തിന് പണം ഇനിയൊരു തടസ്സമാകില്ല. 18 നും 45 നും ഇടയിൽ പ്...
02/10/2024

കേന്ദ്ര സർക്കാരിന്റെ സൗജന്യ കോഴ്‌സിലൂടെ പഠനം തുടരൂ. നിങ്ങളുടെ പഠനത്തിന് പണം ഇനിയൊരു തടസ്സമാകില്ല. 18 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്കും, ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക +91 9400166755
Mob: 7510462951, 8606569350
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

ഈ അക്കാഡമിക്ക് ഇയറിൽ തന്നെ മികച്ച പ്രാക്ടിക്കൽ പരിശീലനത്തിലൂടെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ ലാസ്റ്റ്‌ ചാൻസ്. 2 വർഷ...
01/10/2024

ഈ അക്കാഡമിക്ക് ഇയറിൽ തന്നെ മികച്ച പ്രാക്ടിക്കൽ പരിശീലനത്തിലൂടെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ ലാസ്റ്റ്‌ ചാൻസ്. 2 വർഷ കാലയളവിലുള്ള കോഴ്‌സിലേക്ക് ഇപ്പോൾ അഡ്മിഷൻ നേടാൻ അവസരം. ഏതാനും സീറ്റുകൾ മാത്രം ബാക്കി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Mob: 7510462951, 8606569350
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

Central Technical College
Near 4th Gate, Kannur Road Calicut 673001

26/09/2024

Institute-Industry Linkage പ്രോഗ്രാമിലൂടെ ഏറ്റവും മികച്ച രീതിയിൽ ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി പഠിക്കാം. എക്സ്പേർട്ട്സിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾക്ക്‌ പുറമേ On the Job ട്രൈനിങ്ങിലൂടെ വിദ്യാർത്ഥികൾക്ക് ഇൻഡസ്ട്രിയൽ എക്സ്പീരിയൻസും നേടാം. CTC യിലെ KGCE, ITI സീറ്റ് ഒഴിവുകളിലേക്ക് ഉടൻ അഡ്മിഷൻ എടുക്കൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

Mob: 7510462951, 8606569350
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

Central Technical College
Near 4th Gate, Kannur Road Calicut 673001

24/09/2024

പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെല്ലാം ഇന്ത്യയിലെ മികച്ച കമ്പനികളിൽ ജോലി നേടിക്കഴിഞ്ഞു. മികച്ച പ്രാക്ടിക്കൽ പരിശീലനവും അതിന് ശേഷം പ്ലേസ്‌മെന്റും ഉറപ്പുള്ളപ്പോൾ ITI, KGCE കോഴ്സ് പഠിക്കാൻ എന്തിന് മറ്റൊരു ഓപ്ഷൻ തിരയണം? CTC യിൽ ITI, KGCE കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Mob: 7510462951, 8606569350
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

Central Technical College
Near 4th Gate, Kannur Road Calicut 673001

ITI, Polytechnic അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 25,26 തിയ്യതികളിലായി CTC Group of Institutions ൽ വെച്ച്...
24/09/2024

ITI, Polytechnic അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 25,26 തിയ്യതികളിലായി CTC Group of Institutions ൽ വെച്ച് നടത്തുന്ന Spot അഡ്മിഷനിൽ പങ്കെടുക്കാം. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മേൽപറഞ്ഞ ദിവസം രാവിലെ 10 മുതൽ വൈകിയിട്ട് 4.30 ന് മുൻപായി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Mob: 7510462951
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

21/09/2024

പ്ലേസ്മെന്റ് എന്നത് വെറും വാക്കല്ല. പഠിച്ചിറങ്ങിയവരെല്ലാം ജോലി നേടിക്കഴിഞ്ഞു. നിങ്ങൾക്കും പ്ലേസ്മെന്റ് ഗ്യാരന്റിയോടെ പഠിക്കാം. NCVT, KGCE കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ അവസാന ഘട്ടത്തിൽ. ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പാക്കൂ. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക

Mob: 7510462951, 8606569350
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

Central Technical College
Near 4th Gate, Kannur Road Calicut 673001

ഈ വർഷവും NCVT റിസൾട്ടിൽ 100% വിജയം കൊയ്ത് CTC. NCVT, KGCE കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുകൾ. ലിമിറ്റഡ് സീറ്റിലേക്ക് ഇന്ന് ...
20/09/2024

ഈ വർഷവും NCVT റിസൾട്ടിൽ 100% വിജയം കൊയ്ത് CTC. NCVT, KGCE കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുകൾ. ലിമിറ്റഡ് സീറ്റിലേക്ക് ഇന്ന് തന്നെ അഡ്മിഷൻ എടുക്കൂ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Mob: 7510462951, 8606569350
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

Central Technical College
Near 4th Gate, Kannur Road Calicut 673001

ഈ അക്കാഡമിക്ക് ഇയറിൽ തന്നെ ജോലി ഉറപ്പോടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിക്കാൻ അവസാന ചാൻസ്. CTC യിൽ ലിമിറ്റഡ് സീറ്റിലേക്ക് ...
19/09/2024

ഈ അക്കാഡമിക്ക് ഇയറിൽ തന്നെ ജോലി ഉറപ്പോടെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിക്കാൻ അവസാന ചാൻസ്. CTC യിൽ ലിമിറ്റഡ് സീറ്റിലേക്ക് അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Mob: 7510462951, 8606569350
Land no: 0495-2762951
Usha Technical Institute Pvt ITI - Kozhikode

Central Technical College
Near 4th Gate, Kannur Road Calicut 673001

ഈ ഓണക്കാലം ജീവിതത്തിൽ സന്തോഷം നിറക്കട്ടെ! ഒപ്പം നല്ല കോഴ്‌സുകളിലൂടെ കരിയറിൽ അഭിവൃദ്ധി ഉണ്ടാകട്ടെ! ഓണാശംസകൾ
14/09/2024

ഈ ഓണക്കാലം ജീവിതത്തിൽ സന്തോഷം നിറക്കട്ടെ! ഒപ്പം നല്ല കോഴ്‌സുകളിലൂടെ കരിയറിൽ അഭിവൃദ്ധി ഉണ്ടാകട്ടെ! ഓണാശംസകൾ

Address

Usha Technical Institute Pvt. ITI, Vellayil Road, Kozhikode

673011

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+917510462951

Alerts

Be the first to know and let us send you an email when CTC Group Of Institutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to CTC Group Of Institutions:

  • Want your university to be the top-listed University?

Share