Fathima College of Management Studies, Changanacherry

Fathima College of Management Studies, Changanacherry Fathima College of Management Studies (FCMS) has been serving the education field for more than 24 y

Admission Started
24/07/2024

Admission Started

മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ 2023 ൽ നടത്തിയ എം.എ ഇംഗ്ലീഷ് (പ്രൈവറ്റ് ) പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ചങ്ങനാശേരി ...
24/04/2024

മഹാത്മാഗാന്ധി സർവ്വകലാശാല ജൂലൈ 2023 ൽ നടത്തിയ എം.എ ഇംഗ്ലീഷ് (പ്രൈവറ്റ് ) പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ ചങ്ങനാശേരി ഫാത്തിമ കോളേജിലെ വിദ്യാർത്ഥിനി ജിസ മരിയ സാബുവിന് അഭിനന്ദനങ്ങൾ

A D M I S S I O N    S T A R T E D
18/06/2023

A D M I S S I O N S T A R T E D

സ്കൂൾ കോളേജ് കുട്ടികൾക്കായി ഫാത്തിമ കോളേജിൽ മെയ് 15 (തിങ്കൾ) മുതൽ സ്പോക്കൺ ഇംഗ്ലീഷ് പുതിയ ബാച്ച്  ആരംഭിക്കുന്നു. ഗവൺമെന്...
09/05/2023

സ്കൂൾ കോളേജ് കുട്ടികൾക്കായി ഫാത്തിമ കോളേജിൽ മെയ് 15 (തിങ്കൾ) മുതൽ സ്പോക്കൺ ഇംഗ്ലീഷ് പുതിയ ബാച്ച് ആരംഭിക്കുന്നു. ഗവൺമെന്റ് അംഗീകൃത കംപ്യൂട്ടർ കോഴ്സുകളും വെക്കേഷൻ ബാച്ചിൽ പഠിക്കാവുന്നതാണ്. Contact 9447230637 0481 2426506

സ്കൂൾ കോളേജ് കുട്ടികൾക്കായി ഫാത്തിമ കോളേജിൽ ഏപ്രിൽ 3 (തിങ്കൾ) മുതൽ വെക്കേഷൻ ക്ലാസ്സകൾ  ആരംഭിക്കുന്നു. ഇംഗ്ലീഷ് സംസാരിക്ക...
01/04/2023

സ്കൂൾ കോളേജ് കുട്ടികൾക്കായി ഫാത്തിമ കോളേജിൽ ഏപ്രിൽ 3 (തിങ്കൾ) മുതൽ വെക്കേഷൻ ക്ലാസ്സകൾ ആരംഭിക്കുന്നു. ഇംഗ്ലീഷ് സംസാരിക്കുവാനും എഴുതാനും ബുദ്ധിമുട്ടുന്നവർക്ക് എളുപ്പത്തിൽ പഠിച്ചെടുക്കാൻ കഴിയുന്ന രീതിയിലുള്ള പരിശീലനം. ഗവൺമെന്റ് അംഗീകൃത കംപ്യൂട്ടർ കോഴ്സുകളും വെക്കേഷൻ ബാച്ചിൽ പഠിക്കാവുന്നതാണ്. Contact 9447230637 0481 2426506

ചങ്ങനാശ്ശേരി FCMS ൽ 2022 - 2023 അധ്യയന വർഷത്തേക്കുള്ള  റെഗുലർ  ഓൺലൈൻ  പോസ്റ്റൽ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു....
07/09/2022

ചങ്ങനാശ്ശേരി FCMS ൽ 2022 - 2023 അധ്യയന വർഷത്തേക്കുള്ള റെഗുലർ ഓൺലൈൻ പോസ്റ്റൽ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ പി എസ് സി പരീക്ഷാ പരിശീലനം ലളിതമായ സിലബസ്സിൽ ആറുമാസംകൊണ്ട് പാസ്സാകുന്ന അംഗീകൃത NIOS പ്ലസ് ടു, ഗവൺമെന്റ് അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ പ്ലസ് വൺ ബി. എ. ബി കോം എം. എ, എം കോം സ്പോക്കൺ ഇംഗ്ലീഷ് എന്നീ കോഴ്സുകൾ നടക്കുന്നു. അർഹരായ കുട്ടികൾക്ക് സ്കോളർഷിപ്പോടെ പഠിച്ച് കോഴ്സ് പൂർത്തിയാക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 04812426506, 9447230637, 9747878838, 8547979024

ADMISSION TO SPOKEN ENGLISH COURSE STARTED
03/07/2022

ADMISSION TO SPOKEN ENGLISH COURSE STARTED

22/06/2022
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചങ്ങനാശേരി ഫാത്തിമ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അധ്യാപിക പ്രീത ര...
20/06/2022

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ചങ്ങനാശേരി ഫാത്തിമ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അധ്യാപിക പ്രീത രാജേഷിന്റെ മകൻ ആദിത്യൻ രാജേഷിന് പ്രിൻസിപ്പൽ ഉഷാ മുഹമ്മദ് ഷാജി ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കുന്നു. അധ്യാപികമാരായ മിനി പ്രകാശ് ബബിത ഗോപാൽ രാഖി രമേഷ് എന്നിവർ സമീപം

എസ്.എസ്.എൽ.സി പരീക്ഷയിൽ Full A+ കരസ്ഥമാക്കിയ ചങ്ങനാശേരി ഫാത്തിമ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അധ്യാപിക സ്മിതാ സന്ത...
20/06/2022

എസ്.എസ്.എൽ.സി പരീക്ഷയിൽ Full A+ കരസ്ഥമാക്കിയ ചങ്ങനാശേരി ഫാത്തിമ കോളേജ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ അധ്യാപിക സ്മിതാ സന്തോഷിന്റെ മകൾ ആദി ലക്ഷ്മിക്ക് പ്രിൻസിപ്പൽ ഉഷാ മുഹമ്മദ് ഷാജി ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കുന്നു. അധ്യാപികമാരായ മിനി പ്രകാശ് ബബിത ഗോപാൽ രാഖി രമേഷ് എന്നിവർ സമീപം

Address

ICO Junction
Changanacherry
686102

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 4pm

Telephone

+914812426506

Alerts

Be the first to know and let us send you an email when Fathima College of Management Studies, Changanacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Fathima College of Management Studies, Changanacherry:

Share