Ideal Arts and Science College

Ideal Arts and Science College Official page of Ideal College Cherpulassery, Like this Page and Connect with Us.

Ideal Educational and Charitable Trust is a registered Trust, established in the year of 2001, under the Trust Act II of 1857, with Reg.No.196/2001. The head office of the Trust is at Imacon building, Chappanangadi P.O, Kottakkal, Malappuram District, Kerala and the Campus is at Cherpulassery, Karumanakurussi P.O, Palakkad District. The Trust has been performing remarkable services in the field of

educational and social activities. This Institution is listed in the minority status of the Central Government. This Trust provides excellent and modern education to the students especially belonging to poor, backward and minority communities.

22/06/2026
19/06/2026
Arts Fest D.El.Ed
16/06/2026

Arts Fest D.El.Ed

*വിജയത്തിളക്കത്തിൽ ഐഡിയൽ കോളേജ്; 'മൈൽസ്റ്റോൺ 2k26' ശ്രദ്ധേയമായി*ചെർപ്പുളശ്ശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'മൈൽസ്റ്റ...
16/06/2026

*വിജയത്തിളക്കത്തിൽ ഐഡിയൽ കോളേജ്; 'മൈൽസ്റ്റോൺ 2k26' ശ്രദ്ധേയമായി*

ചെർപ്പുളശ്ശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'മൈൽസ്റ്റോൺ
സംഘടിപ്പിച്ചു. കോളേജിലെ പിജി കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കോളേജ് കോർഡോബ കോൺഫറൻസ് ഹാളിൽ വെച്ചാണ് പരിപാടി അരങ്ങേറിയത്.

ചടങ്ങിൽ കോളേജ് മാനേജർ മജീദ് മണ്ണിശ്ശേരി മുഖ്യ അതിഥി ആയി, പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദീൻ, അക്കാദമിക് കോർഡിനേറ്റർ മുഹമ്മദ് ഉനൈസ് പി, കൊമേഴ്സ് വിഭാഗം മേധാവിസ്നേഹ എസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു.
വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അംഗീകാരങ്ങളും പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

*ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ  എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ചു.*ചെർപ്പുളശ്ശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ...
08/06/2026

*ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ ആദരിച്ചു.*

ചെർപ്പുളശ്ശേരി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങ് നടത്തി. "വിജയത്തിളക്കത്തിൽ മിടുക്കർ" എന്ന പ്രമേയത്തോടെയാണ് മികച്ച വിജയികളെ ആദരിക്കുന്നതിനായി ഐഡിയൽ കാമ്പസ് ഈ സ്നേഹസംഗമം ഒരുക്കിയത്.

വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങിനെ ഏറെ ശ്രദ്ധേയമാക്കി. ഐഡിയൽ കോളേജ് മാനേജർ അബ്ദുൽ മജീദ് മണ്ണിശ്ശേരി
അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൊർണുർ മണ്ഡലം എം എൽ എ, പി. മമ്മിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

വിജയികളായ നൂറുകണക്കിന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ, പ്രതിഭകൾക്കുള്ള പ്രത്യേക ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. തങ്ങളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വലിയ അംഗീകാരത്തിന്റെ സന്തോഷത്തിലും, ഉപരിപഠന മേഖലകളെക്കുറിച്ചുള്ള പുത്തൻ പ്രതീക്ഷകളിലുമാണ് വിദ്യാർത്ഥികൾ കാമ്പസിൽ നിന്നും മടങ്ങിയത്. പ്രദേശത്തെ സ്കൂളുകളിലെ മികച്ച വിജയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഐഡിയൽ കോളേജ് വർഷം തോറും നടത്തിവരുന്ന ഇത്തരം കാമ്പയിനുകൾ ഏറെ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു. ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആ ബിദീൻ, അക്കാഡമിക് കോഡിനേറ്റർ മുഹമ്മദ് ഉനൈസ്, ഐഡിയൽ ഐ ടി ഇ പ്രിൻസിപ്പൽ റൈഹാനത്ത്, ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ഇസ്ഹാക് എന്നിവർ സംസാരിച്ചു.
പ്രമുഖ കാരിയർ ഗൈഡായ അൻസാർ കാരിയർ ഗൈഡൻസ് സെഷൻ നയിച്ചു.

Address

Kakathod Bus Stop
Cherpulassery
679504

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 4pm

Telephone

+917034707035

Alerts

Be the first to know and let us send you an email when Ideal Arts and Science College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Ideal Arts and Science College:

Share