MG University Updates

MG University Updates Welcome To MG University Updates �

Please Note
11/02/2026

Please Note

Final Rank/Position list of admission PGCSS MA Economics Degree Examination June 2023
05/02/2026

Final Rank/Position list of admission PGCSS MA Economics Degree Examination June 2023

Final Rank/Position list of 2022 admission PGCSS MA Economics Degree Examination April 2024
05/02/2026

Final Rank/Position list of 2022 admission PGCSS MA Economics Degree Examination April 2024

First Sem PG 2025-26 - Home Valuation
04/02/2026

First Sem PG 2025-26 - Home Valuation

02/02/2026

2023-26 അഡ്മിഷൻ ഡിഗ്രി അഞ്ചാം സെമെസ്റ്റർ പരീക്ഷ എഴുതിയവരുടെ ശ്രദ്ധയ്ക്ക് :

അഞ്ചാം സെമെസ്റ്റർ റെഗുലർ പരീക്ഷ എഴുതി പരാജയപ്പെടുന്നവർക്ക് മാത്രമായിരിക്കും അഞ്ചാം സെമെസ്റ്റർ സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതാൻ സാധിക്കുന്നത്. അഞ്ചാം സെമെസ്റ്ററിൽ ഇമ്പ്രൂവ്മെന്റ് ചെയ്യുവാൻ സാധിക്കുന്നതല്ല. നിലവിൽ പരീക്ഷ എഴുതുന്ന 2023-26 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതുവാൻ അർഹത. മറ്റു അഡ്മിഷൻ, ( *2017/18/19/20/21/22) വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതുവാൻ സാധിക്കുന്നതാണ്* അതേപോലെ പ്രൈവറ്റ് രെജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ സപ്പ്ളി നടത്തുന്നതല്ല. സ്പെഷ്യൽ സപ്പ്ളി പരീക്ഷയുടെ റിസൾട്ട്‌ ആറാം സെമെസ്റ്റർ പരീക്ഷ ഫലത്തിനു മുന്നേ പ്രസിദ്ധപ്പെടുത്തുന്നതാണ്.

അഞ്ചാം സെമെസ്റ്റർ സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷകൾ ഫെബ്രുവരി മാസം നടത്താനാണ് സാധ്യത

അഞ്ചാം സെമെസ്റ്റർ പരീക്ഷകൾക്ക് റിവ്യാലുയേഷൻ ഓൺലൈൻ മുഖാന്തരം അപേക്ഷ നൽകാവുന്നതാണ്

studentportal.mgu.ac.in

📌
31/01/2026

📌

30/01/2026
V Semester CBCS BA BCom,BSc Model I,II,III & NewGen Model III (New Scheme -2023 Admission , 2022, 2021, 2020, 2019 & 201...
30/01/2026

V Semester CBCS BA BCom,BSc Model I,II,III & NewGen Model III (New Scheme -2023 Admission , 2022, 2021, 2020, 2019 & 2018 Admissions Reappearance /2017 Admission First Mercy Chance),BSc Cyber Forensics(2023 Admission , 2022, 2021, 2020, 2019 Admissions Reappearance ) Degree Examination October 2025 Result Notification

https://dsdc.mgu.ac.in/exQpMgmt/index.php/public/Captcha

*Last date for submitting online application for revaluation is on or before 13-02-26*

studentportal.mgu.ac.in

📌
30/01/2026

📌

2023-26 അഡ്മിഷൻ ഡിഗ്രി അഞ്ചാം സെമെസ്റ്റർ പരീക്ഷ എഴുതിയവരുടെ ശ്രദ്ധയ്ക്ക് : അഞ്ചാം സെമെസ്റ്റർ റെഗുലർ പരീക്ഷ എഴുതി പരാജയപ്...
30/01/2026

2023-26 അഡ്മിഷൻ ഡിഗ്രി അഞ്ചാം സെമെസ്റ്റർ പരീക്ഷ എഴുതിയവരുടെ ശ്രദ്ധയ്ക്ക് :

അഞ്ചാം സെമെസ്റ്റർ റെഗുലർ പരീക്ഷ എഴുതി പരാജയപ്പെടുന്നവർക്ക് മാത്രമായിരിക്കും അഞ്ചാം സെമെസ്റ്റർ സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതാൻ സാധിക്കുന്നത്. അഞ്ചാം സെമെസ്റ്ററിൽ ഇമ്പ്രൂവ്മെന്റ് ചെയ്യുവാൻ സാധിക്കുന്നതല്ല. നിലവിൽ പരീക്ഷ എഴുതുന്ന 2023-26 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതുവാൻ അർഹത. മറ്റു അഡ്മിഷൻ, ( 2017/18/19/20/21/22) വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷ എഴുതുവാൻ സാധിക്കുന്നതല്ല. അതേപോലെ പ്രൈവറ്റ് രെജിസ്ട്രേഷൻ വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ സപ്പ്ളി നടത്തുന്നതല്ല. സ്പെഷ്യൽ സപ്പ്ളി പരീക്ഷയുടെ റിസൾട്ട്‌ ആറാം സെമെസ്റ്റർ പരീക്ഷ ഫലത്തിനു മുന്നേ പ്രസിദ്ധപ്പെടുത്തുന്നതാണ്.

അഞ്ചാം സെമെസ്റ്റർ സ്പെഷ്യൽ സപ്പ്ളിമെന്ററി പരീക്ഷകൾ ഫെബ്രുവരി മാസം നടത്താനാണ് സാധ്യത

അഞ്ചാം സെമെസ്റ്റർ പരീക്ഷകൾക്ക് റിവ്യാലുയേഷൻ ഓൺലൈൻ മുഖാന്തരം അപേക്ഷ നൽകാവുന്നതാണ്

studentportal.mgu.ac.in

V Semester CBCS BA BCom,BSc Model I,II,III & NewGen Model III (New Scheme -2023 Admission , 2022, 2021, 2020, 2019 & 201...
30/01/2026

V Semester CBCS BA BCom,BSc Model I,II,III & NewGen Model III (New Scheme -2023 Admission , 2022, 2021, 2020, 2019 & 2018 Admissions Reappearance /2017 Admission First Mercy Chance),BSc Cyber Forensics(2023 Admission , 2022, 2021, 2020, 2019 Admissions Reappearance ) Degree Examination October 2025 Result Notification

https://dsdc.mgu.ac.in/exQpMgmt/index.php/public/Captcha

Last date for submitting online application for revaluation is on or before 13-02-26

എല്ലാവരും കാത്തിരുന്ന 5 സെമെസ്റ്റർ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് റിസൾസ് ഒക്കെ എങ്ങനെ ഉണ്ട് സെറ്റ് അല്ലെ
30/01/2026

എല്ലാവരും കാത്തിരുന്ന 5 സെമെസ്റ്റർ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

റിസൾസ് ഒക്കെ എങ്ങനെ ഉണ്ട്

സെറ്റ് അല്ലെ

Address

Ettumanoor
683107

Opening Hours

Monday 10am - 1am
Tuesday 10am - 10pm
Wednesday 10am - 10pm
Thursday 10am - 10pm
Friday 10am - 10pm
Saturday 10am - 3pm

Alerts

Be the first to know and let us send you an email when MG University Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share