Holy Cross College of Management And Technology, Vandanmedu,Idukkii-HCCMAT

  • Home
  • India
  • Idukki
  • Holy Cross College of Management And Technology, Vandanmedu,Idukkii-HCCMAT

Holy Cross College of Management And Technology, Vandanmedu,Idukkii-HCCMAT Holy Cross College of Management & Technology
Vandanmedu, Puttady P.O.Idukki We are located in between Kumali-Kattappana Road, Kerala.

Mahatma Gandhi University has sanctioned a regular Arts, science & Management College to the Holy Cross Educational Trust.The Govt. of Kerala in its cabinet meeting held on 18th September,2002decided to grant permission for the college at Puttady in Vandanmedu Panchayat of Idukki district.Accordingly this college was started during 2002-03.

പുറ്റടി ഹോളിക്രോസ് കോളേജിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി*ഹോളി ക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ...
03/12/2025

പുറ്റടി ഹോളിക്രോസ് കോളേജിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി*

ഹോളി ക്രോസ് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി.

കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഡോ.പ്രിൻസ് ഫ്രാങ്കോ കുട്ടികൾക്കായി എയ്ഡ്സ് ബോധവത്കരണ ക്ലാസുകൾ നൽകി.

എൻഎസ്എസ് വോളണ്ടിയർമാരായ ജാസ്മിൻ ബിജു,അനഘ, മഹി മണികണ്ഠൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്പോട്ട് കൊറിയോഗ്രാഫി ഏറെ ശ്രദ്ധ ആകർഷിച്ചു.

▫️▫️▫️▫️▫️▫️▫️▫️▫️▫️▫️

➡️ 𝗞𝗘𝗥𝗔𝗟𝗔 𝗝𝗢𝗨𝗥𝗡𝗔𝗟 ⬅️
*'ഇത്‌ നിങ്ങളുടെ ശബ്ദം"*

🫂 *Join with us* ⬅️

➡️ WhatsApp https://chat.whatsapp.com/JWBgs1MEADE2Lr8koYfaRF

➡️ *Facebook*
https://www.facebook.com/share/1YT6mzPDQ4/

➡️ *Youtube*
https://youtube.com/-news?si=yItalJ7zuE7mRjS_

Congratulations to the winners of the Idea Pitch Challenge and the Innovation Expo! 🎉💡Your creativity and hard work trul...
30/11/2025

Congratulations to the winners of the Idea Pitch Challenge and the Innovation Expo! 🎉💡
Your creativity and hard work truly made BODHI shine.✨

Ideas don’t grow by staying silent.Speak. Pitch. Win.Welcome to BODHI. 🚀A warm welcome to all our distinguished guests j...
27/11/2025

Ideas don’t grow by staying silent.
Speak. Pitch. Win.
Welcome to BODHI. 🚀

A warm welcome to all our distinguished guests joining us for this innovation journey. 🌿✨

🌱 BODHI 2025 – Igniting the Entrepreneur in YouBODHI 2025 is the official Innovation and Entrepreneurship Development Ce...
13/11/2025

🌱 BODHI 2025 – Igniting the Entrepreneur in You

BODHI 2025 is the official Innovation and Entrepreneurship Development Cell (IEDC) Inauguration of Holy Cross College of Management & Technology, Puttady.
The event celebrates innovation, creativity, and the spirit of entrepreneurship among school and college students across Kerala.

അഡ്മിഷൻ തുടരുന്നു..
28/07/2025

അഡ്മിഷൻ തുടരുന്നു..

📌 *ജില്ലയിലെ ഏറ്റവും വലിയ ക്യാമ്പസ്*  📌 *23 വർഷത്തെ സേവന പാരമ്പര്യം* 📌 *മെരിറ്റ് സ്കോളർഷിപ്പുകൾ*📌 *കലാ കായിക പഠന മേഖലകളി...
02/07/2025

📌 *ജില്ലയിലെ ഏറ്റവും വലിയ ക്യാമ്പസ്*
📌 *23 വർഷത്തെ സേവന പാരമ്പര്യം*
📌 *മെരിറ്റ് സ്കോളർഷിപ്പുകൾ*
📌 *കലാ കായിക പഠന മേഖലകളിൽ മികച്ച പ്രകടനം*

*നല്ല ഭാവിക്കായി വിവേകത്തോടെ ക്യാമ്പസ് തിരഞ്ഞെടുക്കാം....മികച്ച കോഴ്സുകൾ പഠിക്കാം ഹോളി ക്രോസ് കോളേജിൽ*

*അപ്ലിക്കേഷൻ വക്കാത്തവർക്കും സീറ്റ് ലഭിക്കാത്തവർക്കും ഇനിയും അവസരം..*

*Contact : 9446982769 , 9562600011*

24/06/2025
എം ജി ബിരുദ ഏകജാലകം: ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്മെന്റ്  ലഭിച്ചവർ 19/ 06 /  2025  വൈകുന്നേരം നാല് മ...
16/06/2025

എം ജി ബിരുദ ഏകജാലകം: ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഒന്നാം അലോട്മെന്റ് ലഭിച്ചവർ 19/ 06 / 2025 വൈകുന്നേരം നാല് മണിക്ക് മുൻപായി പ്രവേശനം നേടേണ്ടതാണ്. ഒന്നാം ഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവർ 19/ 06 / 2025 നു മുൻപായി സ്ഥിരപ്രവേശം നേടേണ്ടതും മറ്റുള്ളവർക്ക് താത്കാലിക പ്രവേശനം നേടാവുന്നതുമാണ്.

Address

Puttady P. O. Vandanmedu
Idukki
685551

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919447767126

Alerts

Be the first to know and let us send you an email when Holy Cross College of Management And Technology, Vandanmedu,Idukkii-HCCMAT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Holy Cross College of Management And Technology, Vandanmedu,Idukkii-HCCMAT:

Share