18/06/2026
MEGA JOB FAIR 2026*
കോട്ടയം കങ്ങഴ ഗ്രിഗോറിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (GIT ) യിൽ വച്ചു നടക്കുന്ന മെഗാ ജോബ് ഫെയർ (20/06/2026 8.30 am മുതൽ )
📍എഞ്ചിനീയറിംഗ്, ബാങ്കിംഗ്, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ,ലോജിസ്റ്റിക് മേഖലകളിലെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളിലും പ്രശസ്ത സ്ഥാപനങ്ങളിലുമായി നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്ന മെഗാ പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ യോഗ്യരായവരെ ക്ഷണിക്കുന്നു.
📆തീയതി: 20/06/2026 (ശനി)
🕘റിപ്പോർട്ടിംഗ് സമയം: രാവിലെ 8.30
🏢വേദി: Gregorian Institute of Technology,(GIT ),കങ്ങഴ,കോട്ടയം.
📞 ഫോൺ: +91 9645570006