Manshau thazkiya

Manshau thazkiya Manshau is dedicated to excellence in teaching, learning, Research and to develop future leaders

11/05/2026

Al BIDAYA
പഠനാരംഭം
> HIGHLIGHT

2026 May 10

𝙼𝙰𝙽𝚂𝙷𝙰𝚄 𝙼𝙴𝙳𝙸𝙰

*ബദർ മജ്ലിസ് 🌙*🗓️ 2026 മെയ്  *02* , ശനി 🕖 07:00 PM 📍 മൻശഅ് ക്യാമ്പസ്, മാട്ടൂൽ-കണ്ണൂർ✨ `നേതൃത്വം:`  സയ്യിദ് മുഹമ്മദ് ജുനൈ...
30/04/2026

*ബദർ മജ്ലിസ് 🌙*

🗓️ 2026 മെയ് *02* , ശനി
🕖 07:00 PM
📍 മൻശഅ് ക്യാമ്പസ്,
മാട്ടൂൽ-കണ്ണൂർ

✨ `നേതൃത്വം:`
സയ്യിദ് മുഹമ്മദ് ജുനൈദ് അൽ ബുഖാരി

29/04/2026

> The Art of Rising
ASCENTIA' 26

> DAY-3
> HIGHLIGHT

2026 ഏപ്രിൽ 26 - 30
⛺⛺⛺⛺⛺⛺⛺

-------
MANSHAU SHIRAZ GARDEN

*മിൻഹാജ് ദൗറ*  *ക്ലാസ് ആരംഭം*2026 ഏപ്രിൽ 18 ശനി- 07:00 AM  04:00 PM * ​നേതൃത്വം: ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല* ​രജി...
14/04/2026

*മിൻഹാജ് ദൗറ*
*ക്ലാസ് ആരംഭം*

2026 ഏപ്രിൽ 18
ശനി- 07:00 AM 04:00 PM

* ​നേതൃത്വം: ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല
* ​രജിസ്ട്രേഷൻ ഫീ: ₹1000
* ​സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

*മൻശഅ് തഹ്ഫീളുൽ* *ഖുർആൻ കോളേജ്*> അഡ്മിഷൻ തുടരുന്നുപ്രധാന സവിശേഷതകൾ:* 5, 6 ക്ലാസുകളിലേക്ക് അഡ്മിഷൻ .* ക്യാമ്പസിനകത്ത് തന്...
11/04/2026

*മൻശഅ് തഹ്ഫീളുൽ*
*ഖുർആൻ കോളേജ്*

> അഡ്മിഷൻ തുടരുന്നു

പ്രധാന സവിശേഷതകൾ:

* 5, 6 ക്ലാസുകളിലേക്ക് അഡ്മിഷൻ .
* ക്യാമ്പസിനകത്ത് തന്നെ കേരള സിലബസ് സ്കൂൾ പഠനം.
* സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യം.
* പ്രസംഗം, എഴുത്ത് പരിശീലനം.

ഫോൺ:
+91 70124 91489,
+91 81118 21694
▪️▪️▪️▪️▪️▪️▪️

05/03/2026
ളിയാഉൽ മുസ്തഫ മാട്ടുൽ തങ്ങൾ  ആറാം ആണ്ട്ആത്മീയ സംഗമം (ഫെബ്രുവരി 27, റമളാൻ 09)നേതൃത്വം :* സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്ക...
26/02/2026

ളിയാഉൽ മുസ്തഫ
മാട്ടുൽ തങ്ങൾ
ആറാം ആണ്ട്

ആത്മീയ സംഗമം
(ഫെബ്രുവരി 27, റമളാൻ 09)

നേതൃത്വം :
* സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ ബായാർ തങ്ങൾ
* സയ്യിദ് ത്വയ്യിബ് അൽ ബുഖാരി
* സയ്യിദ് മുഹമ്മദ് ജുനൈദ് അൽ ബുഖാരി
* സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര
* കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം
* പി. മുഹമ്മദ് സ്വാലിഹ് സഅദി

Address

Manshau Nagar, Matool North
Kannur
670325

Alerts

Be the first to know and let us send you an email when Manshau thazkiya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Manshau thazkiya:

Share