Jamia Sadiya Arabiya Alumni

Jamia Sadiya Arabiya Alumni Jamia Saadiya Arabiyya, Kasaaragod

The First Islamic University in Kerala

തെന്നിന്ത്യയിലെ പ്രമുഖ മത ഭൗതിക കലാലയമാണ് ജാമിഅ സഅദിയ അറബിയ്യ. സഅദിയയുടെ തണലില്‍ ആയിരങ്ങളാണ് വിദ്യ അഭ്യസിച്ചുകൊണ്ടിരിക്കുന്നത്. നിരാലംബരും അശരണരും അഗതികളുമായ നിരവധി പേരെയാണ് സഅദിയ ദത്തെടുത്ത് വളര്‍ത്തി വിദ്യ നുകര്‍ന്നു നല്‍കുന്നത്. അനാഥ മക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും...

  #
11/05/2026


#



ജാമിഅ സഅദിയ്യ: അറബിയ്യക്ക് കീഴിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലമായി പ്രവർത്തിക്കുന്ന *സഅദിയ്യ വുമൻസ് കോളേജ്* വിവിധ കോഴ്‌സു...
05/05/2026

ജാമിഅ സഅദിയ്യ: അറബിയ്യക്ക് കീഴിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടു കാലമായി പ്രവർത്തിക്കുന്ന *സഅദിയ്യ വുമൻസ് കോളേജ്* വിവിധ കോഴ്‌സുകളിലേക്ക് 2026- 27 അധ്യയന വർഷത്തേക്കുള്ള
*അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു*

*ലഭ്യമായ കോഴ്സുകൾ*
👉 +1 ഹ്യുമാനിറ്റീസ്
( SSLC കഴിഞ്ഞവർക്ക്)
👉 +1 കൊമേഴ്സ്
(SSLC കഴിഞ്ഞവർക്ക്)
👉 അഫ്സലുൽ ഉലമ പ്രിലിമിനറി
( SSLC കഴിഞ്ഞവർക്ക്)
👉 അഫ്സലുൽ ഉലമ ബി എ ഡിഗ്രി
(പ്രിലിമിനറി /+2 കഴിഞ്ഞവർക്ക്)
👉 എം എ അറബിക്
(ഡിഗ്രി കഴിഞ്ഞവർക്ക്)
✨ _പെൺകുട്ടികൾക്ക് മാത്രമായുള്ള സ്റ്റുഡന്റസ് ഫ്രണ്ട്‌ലി ക്യാമ്പസ്‌_
✨ _ഖുർആൻ, തജ്‌വീദ്, തഫ്സീർ, ഹദീസ്, ഫിഖ്ഹ്, തസവ്വുഫ്, ചരിത്രം ഉൾകൊള്ളുന്ന സിലബസ്._
✨ _ആദർശ പഠനം, കർമ്മ ശാസ്ത്ര ക്ലാസ്സുകൾ_
✨ _ആത്മീയ മജ്ലിസുകൾ_
✨ _അറബിക്, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം_
✨ _പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണം_
✨ _പ്രാക്ടിക്കൽ മയ്യിത്ത് പരിപാലന ക്ലാസ്സുകൾ_
✨ _ട്രാൻസാക്ഷണൽ അനാലിസിസ്(T.A.), പ്രീ മാരിറ്റൽ കൗൺസിലിംഗ് ക്ലാസ്സുകൾ._
✨_സുരക്ഷിതവും ഇസ്ലാമികവുമായ ഹോസ്റ്റൽ_
✨_ഡിപ്ലോമ ഇൻ ഇസ്ലാമിക് തിയോളജി, ഡിഗ്രി ഇൻ ഇസ്ലാമിക് സ്റ്റഡീസ് തുടങ്ങിയ അഡീഷണൽ കോഴ്സുകൾ_

*♻️കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫാസില, സഅദിയ്യ സനദ് നൽകുന്നു.♻️*

*_For More Details,_*
9744422716, 9447483251

     #2026-27
29/04/2026



#2026-27

*🌸അവളുടെ സ്വപ്നങ്ങൾ വിരിയട്ടെ! 🌸*> Empowering Her Future | 5-Day Vacation Camp*​പെൺ കരുത്തും* *പെൺ തനിമയും**തിരിച്ചറിയാൻ...
01/04/2026

*🌸അവളുടെ സ്വപ്നങ്ങൾ വിരിയട്ടെ! 🌸*
> Empowering Her Future | 5-Day Vacation Camp

*​പെൺ കരുത്തും*
*പെൺ തനിമയും*
*തിരിച്ചറിയാൻ...*

```Five-day workshop```

*​Key Highlights:*

`🔖Smart Personality:`
> ബന്ധങ്ങൾ മെച്ചപ്പെടുത്താൻ പെരുമാറ്റത്തിൻ്റെ മനഃശാസ്ത്രം...
*Transactional Analysis*

`🔖​ Mental Strength:`
> മാനസിക സമ്മർദ്ദങ്ങളെ നേരിടാൻ സൈക്കോ തെറാപ്പികൾ...
*Counseling Skills*

`🔖​Life Vision:`
> ദാമ്പത്യം: കരുതലോടെ തുടങ്ങാൻ വിവാഹപൂർവ കൗൺസിലിംഗ്...
*Pre-marital counselling*

`🔖Life Steps`
> ശൈശവം,ബാല്യം,കൗമാരം പഠനവിധേയമാക്കാൻ കുട്ടികളുടെ ലോകത്തേക്കൊരു കിളിവാതിൽ...
*Child Psychology*

`🔖Poignant finale`
> ഉമ്മയും മകളും ഒന്നിച്ചിരുന്ന് മനസ്സ് തുറക്കുന്ന സവിശേഷ സമാപനം...
*Emotional bonding*

🌷 ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ… നിങ്ങളുടെ ഭാവിയെ ശോഭനമാക്കൂ! 🌷

​📅 തീയതി: ഏപ്രിൽ 10 – 14
🎯 പരിമിത സീറ്റുകൾ: ആദ്യ 40 പേർക്ക് മാത്രം അവസരം!
🎯 +2 കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് മുൻഗണന.

📍 Venue:
*FIHRIYYA ACADEMY FOR EXCELLENCE*
Deli, Kalanad, Kasaragod – 671317

📞 ബന്ധപ്പെടാൻ:
+91 9744422716
+91 9447483251

30/03/2026

🌸അവളുടെ സ്വപ്നങ്ങൾ വിരിയട്ടെ! 🌸
> Empowering Her Future | 5-Day Vacation Camp

പെൺ കരുത്തും
പെൺ തനിമയും
തിരിച്ചറിയാൻ...

```Five-day workshop```

Key Highlights

`🔖Smart Personality:`
> ബന്ധങ്ങൾ മെച്ചപ്പെടുത്താൻ പെരുമാറ്റത്തിൻ്റെ മനഃശാസ്ത്രം...
Transactional Analysis

`🔖​ Mental Strength:`
> മാനസിക സമ്മർദ്ദങ്ങളെ നേരിടാൻ സൈക്കോ തെറാപ്പികൾ...
Counseling Skills

`🔖​Life Vision:`
> ദാമ്പത്യം: കരുതലോടെ തുടങ്ങാൻ വിവാഹപൂർവ കൗൺസിലിംഗ്...
Pre-marital counselling

`🔖Life Steps`
> ശൈശവം,ബാല്യം,കൗമാരം പഠനവിധേയമാക്കാൻ കുട്ടികളുടെ ലോകത്തേക്കൊരു കിളിവാതിൽ...
Child Psychology

`🔖Poignant finale`
> ഉമ്മയും മകളും ഒന്നിച്ചിരുന്ന് മനസ്സ് തുറക്കുന്ന സവിശേഷ സമാപനം...
Emotional bonding

🌷 ഇന്നുതന്നെ രജിസ്റ്റർ ചെയ്യൂ… നിങ്ങളുടെ ഭാവിയെ ശോഭനമാക്കൂ! 🌷

​📅 തീയതി: ഏപ്രിൽ 10 – 14
🎯 പരിമിത സീറ്റുകൾ: ആദ്യ 40 പേർക്ക് മാത്രം അവസരം!
🎯 +2 കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് മുൻഗണന.

📍 Venue:
FIHRIYYA ACADEMY FOR EXCELLENCE
Deli, Kalanad, Kasaragod – 671317

📞 ബന്ധപ്പെടാൻ:
+91 9744422716
+91 9447483251

27/01/2026

Address

Kalanad
Kasaragod
671313

Alerts

Be the first to know and let us send you an email when Jamia Sadiya Arabiya Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share