Jyothirgamaya Education kelakam

Jyothirgamaya Education kelakam ജ്യോതിർഗ്ഗമയ എജ്യൂകേഷൻ കേളകം. ISO Certified institution, BSS IT MISSION, National development agency promoted by Govt.Of India

വെറും 1900* രൂപയ്ക്ക് കമ്പ്യൂട്ടർ പഠിക്കാം!ഈ അവധിക്കാലം സ്മാർട്ടാകൂ... പുതിയ ഡിജിറ്റൽ സ്കില്ലുകൾ നേടൂ!3-ാം ക്ലാസ് മുതൽ +...
01/04/2026

വെറും 1900* രൂപയ്ക്ക് കമ്പ്യൂട്ടർ പഠിക്കാം!

ഈ അവധിക്കാലം സ്മാർട്ടാകൂ... പുതിയ ഡിജിറ്റൽ സ്കില്ലുകൾ നേടൂ!
3-ാം ക്ലാസ് മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്കായി Jyothirgamaya Computer Education കേളകത്ത് ഒരുക്കുന്ന പ്രത്യേക വെക്കേഷൻ ക്ലാസുകൾ.

കോഴ്സ് ഫീസ്: ₹1900/-* (Limited Seat Only)

കോഴ്സുകൾ:
✅ Computer Basics & MS Office: Word, Excel, PowerPoint.
✅ DTP (English & Malayalam)
✅ Special Commerce & Accounting: * പത്താം ക്ലാസ് കഴിഞ്ഞ് കൊമേഴ്സ് എടുക്കാൻ ആഗ്രഹിക്കുന്നവർക്കും +1 / +2 വിദ്യാർത്ഥികൾക്കും.
• Basic മുതൽ Advanced അക്കൗണ്ടിംഗ് തിയറിയും Tally പ്രാക്ടിക്കൽ ട്രെയിനിങും.
• ഇന്ത്യൻ & ഫോറിൻ അക്കൗണ്ടിംഗ് കോഴ്സുകൾക്ക് 50% ഫീസ് ഇളവ്!
26 വർഷത്തെ വിശ്വസ്തമായ സേവന പാരമ്പര്യം.

Jyothirgamaya Computer Education
ഹൈസ്കൂൾ റോഡ്, കേളകം
📞 9496624571

വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

📜 തൊഴിൽ പരിചയമുള്ളവർക്ക് ഓൺലൈൻ വെരിഫിക്കേഷനും എംബസി അറ്റസ്റ്റേഷനും ലഭ്യമായ സർട്ടിഫിക്കറ്റുകൾ നേടാം.

ഈ വിവരം ആവശ്യമുള്ള സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുമല്ലോ

രജിസ്ട്രേഷൻ ഫീസും പരീക്ഷാ ഫീസും മാത്രം അടച്ച് കേളകത്ത് കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിക്കാം!*📢 3-ാം ക്ലാസ് മുതൽ Plus Two വരെ പ...
13/03/2026

രജിസ്ട്രേഷൻ ഫീസും പരീക്ഷാ ഫീസും മാത്രം അടച്ച് കേളകത്ത് കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിക്കാം!*
📢 3-ാം ക്ലാസ് മുതൽ Plus Two വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക അവസരം!
ഈ അവധിക്കാലം പാഴാക്കാതെ AI ഉൾപ്പെടെ പുതിയ ഡിജിറ്റൽ സ്കിൽ നേടൂ 👇

സർട്ടിഫിക്കറ്റ് ഉൾപ്പെടെ മൊത്തം ഫീസ് ₹2800 മാത്രം
(Registration Fee: 1000/- , Theory Exam Fee: 900/-, Practical Exam Fee: 900/-)

✅ കമ്പ്യൂട്ടർ ബേസിക്സ് മുതൽ MS Office (Word, Excel, PowerPoint) with English Malayalam DTP

📌 പത്താം ക്ലാസ് കഴിഞ്ഞ് Commerce എടുക്കാൻ ആഗ്രഹിക്കുന്നവർക്കും
📌 +1 / +2 Commerce വിദ്യാർത്ഥികൾക്കും
✅അക്കൗണ്ടിംഗിൽ 100% വിജയം നേടാൻ കഴിയുന്ന വിധത്തിലുള്ള Commerce & Accounting Special Courses

👉 Basic മുതൽ Advanced Accounting വരെ തിയറിയും Tally Software ഉൾപ്പെടെ Practical ട്രെയിനിങും.

🏫 പരിശീലന കേന്ദ്രം:
Jyothirgamaya Computer Education
ഹൈസ്കൂൾ റോഡ്, കേളകം
📞 9496624571
📞 04902412571
👉 രജിസ്ട്രേഷൻ ഏപ്രിൽ 3 വരെ
👉 വിദ്യാർത്ഥികൾ അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തുക
👉 ഈ വിവരം ആവശ്യക്കാരിലേക്ക് ഷെയർ ചെയ്യുക

01/01/2026
📢 അറിയിപ്പ്ഓണാഘോഷങ്ങളുടെ ഭാഗമായി 03/09/2025 (ബുധനാഴ്ച) മുതൽ ക്ലാസ് അവധി ആയിരിക്കും.08/09/2025 (തിങ്കളാഴ്ച) ക്ലാസുകൾ പുനര...
02/09/2025

📢 അറിയിപ്പ്

ഓണാഘോഷങ്ങളുടെ ഭാഗമായി 03/09/2025 (ബുധനാഴ്ച) മുതൽ ക്ലാസ് അവധി ആയിരിക്കും.
08/09/2025 (തിങ്കളാഴ്ച) ക്ലാസുകൾ പുനരാരംഭിക്കും.

ഡയറക്ടർ
ജ്യോതിർഗമയ എഡ്യൂക്കേഷൻ
കേളകം

🌸✨ എല്ലാവർക്കും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഹൃദയം നിറഞ്ഞ ഒണാശംസകൾ ✨🌸

26/03/2025

കേളകം ജ്യോതിർഗമയ കമ്പ്യൂട്ടർ എഡ്യൂക്കേഷൻ, പതിവ്പോലെ +2 വരെ ഉള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരാറുള്ള വെക്കേഷൻകോഴ്‌സുകൾ ഫീസ് ഇളവോട്കൂടി നടത്തുകയാണ്. അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും 9496624571 എന്ന നമ്പറിൽ ബന്ധപ്പെടുക.ജ്യോതിഗമയ, ഹൈസ്കൂൾ റോഡ്, കേളകം. 04902412571, 9496624571കോഴ്സ്സുകൾ:കമ്പ്യൂട്ടർ ബേസിക്സ്എം എസ്‌ ഓഫീസ് ടാലി അകൗണ്ടിങ് ഫോറിൻ അകൗണ്ടിങ് അഡ്വാൻസ്ഡ് എക്സൽ

കേളകം ജ്യോതിർഗമയ എഡ്യൂക്കേഷനിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിക്കുന്നു. ബേസിക് മുതൽ ക്ലാസുകൾ. ഇംഗ്ലീഷ് വായിക്കാൻ അറിയാത...
23/08/2024

കേളകം ജ്യോതിർഗമയ എഡ്യൂക്കേഷനിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ആരംഭിക്കുന്നു.
ബേസിക് മുതൽ ക്ലാസുകൾ.
ഇംഗ്ലീഷ് വായിക്കാൻ അറിയാത്തവർക്കും, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർക്കും പഠിക്കാം.
പ്രായ പരിധി ഇല്ല.

ജ്യോതിർഗമയ എഡ്യൂക്കേഷൻ, ഹൈസ്‌കൂൾ റോഡ്, കേളകം.
Ph: 9496624571, 04902412571

Address

High School Road Kelakam
Kelakam
670674

Alerts

Be the first to know and let us send you an email when Jyothirgamaya Education kelakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Jyothirgamaya Education kelakam:

Share