DYFI പുതുവൈപ്പ് മേഖലാ കമ്മിറ്റി

  • Home
  • India
  • Kochi
  • DYFI പുതുവൈപ്പ് മേഖലാ കമ്മിറ്റി

DYFI പുതുവൈപ്പ് മേഖലാ കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പുതുവൈപ്പ് മേഖലാ കമ്മിറ്റി, College & University, Kochi.

ആദരാഞ്ജലികൾകോവിഡ് ഐസൊലേഷൻ വാർഡിലെ സേവനത്തിനു ശേഷം വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച കുന്നംകുളം താലൂക്ക് ആശ...
11/04/2020

ആദരാഞ്ജലികൾ
കോവിഡ് ഐസൊലേഷൻ വാർഡിലെ സേവനത്തിനു ശേഷം വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ അപകടത്തിൽ മരിച്ച കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നഴ്സ് ആഷിഫിന് ആദരാഞ്ജലികൾ. അവണൂർ മേഖലയിലെ ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡണ്ടായിരുന്നു ആഷിഫ്. കോവിഡ് - 19 പ്രതിസന്ധി ഘട്ടത്തിൽ ആഷിഫ് നിർവഹിച്ച സ്തുത്യർഹമായ സേവനത്തെ ആദരവോടെ ഓർക്കുന്നു. കുടുംബാംഗങ്ങളുട
െ ദു:ഖത്തിൽ പങ്കു ചേരുന്നു.

10/03/2020
വരുമ്പോൾ ആധാർ ഒക്കെ കൊണ്ടുവരണം ഉവ്വേ
25/02/2020

വരുമ്പോൾ ആധാർ ഒക്കെ കൊണ്ടുവരണം ഉവ്വേ

Address

Kochi
682508

Telephone

+918136808074

Website

Alerts

Be the first to know and let us send you an email when DYFI പുതുവൈപ്പ് മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share