Oriqa School of Event Management

Oriqa School of Event Management We help you to choose a career with freedom. Learn the Diploma course in "Event Management" with us.

+2/ ഡിഗ്രി കഴിഞ്ഞവർക്ക് 6 മാസത്തെ PROFESSIONAL DIPLOMA IN EVENT MANAGEMENT കോഴ്സ് കൊച്ചിയിൽ. സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ...
09/07/2019

+2/ ഡിഗ്രി കഴിഞ്ഞവർക്ക് 6 മാസത്തെ PROFESSIONAL DIPLOMA IN EVENT MANAGEMENT കോഴ്സ് കൊച്ചിയിൽ. സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ എജ്യുക്കേഷൻ ഡവലപ്‌മെന്റ് കൗൺസിലിന്റെ (STED) അംഗീകാരത്തോടെ പഠനം. അതിവേഗം വളരുന്ന ഇവന്റ് മാനേജ്‌മന്റ് മേഖലയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ അവസരം.

Register now: http://oriqaschool.com/
Contact Us: +91 8891 004 005

നിങ്ങളുടെ കോളേജിൽ എല്ലാ പരിപാടിയും നടത്താൻ മുന്നിട്ടിറങ്ങുന്ന ആ ചങ്കിനെ മെൻഷൻ ചെയ്യൂ, തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക...
08/07/2019

നിങ്ങളുടെ കോളേജിൽ എല്ലാ പരിപാടിയും നടത്താൻ മുന്നിട്ടിറങ്ങുന്ന ആ ചങ്കിനെ മെൻഷൻ ചെയ്യൂ, തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ആകർഷകമായ* സമ്മാനം.

മത്സരത്തിൽ പങ്കെടുക്കുന്നതിനായി Oriqa School of Event Management പേജ് ലൈക്ക് ചെയ്ത ശേഷം കമന്റിൽ ചങ്കിന്റെ പേര് മെൻഷൻ ചെയ്യുക.

For further information and admissions,

Visit Our Website: http://oriqaschool.com/
Contact Us ☎ : 8891 004 005

വിവാഹം മുതൽ കോർപ്പറേറ്റ് എക്സ്പൊകൾ വരെ പ്രൊഫഷണൽ ആയി നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് ഇൻഡസ്ട്രിയിലെ അവസരങ്ങളെ കുറിച്ച് വിശദ...
07/07/2019

വിവാഹം മുതൽ കോർപ്പറേറ്റ് എക്സ്പൊകൾ വരെ പ്രൊഫഷണൽ ആയി നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് ഇൻഡസ്ട്രിയിലെ അവസരങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സെമിനാർ കേരളത്തിലെ ആദ്യത്തെ ഇവന്റ് മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ Oriqa School of Event Management നടത്തുന്നു. ജൂലൈ 13 ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ മഞ്ചേരി സെഞ്ച്വറി റെസിഡൻസി ഹോട്ടലിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കൂ.

For further information and registration,

Visit Our Website: http://oriqaschool.com/

Contact Us ☎ : 8891 004 005

ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് നിരവധി തൊഴിലവസരങ്ങളാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. ലക്ഷങ്ങൾ ശമ്പളത്തോടെ കേരളത്തിനകത്തും പുറത്...
06/07/2019

ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് നിരവധി തൊഴിലവസരങ്ങളാണ് ഓരോ ദിവസവും ഉണ്ടാവുന്നത്. ലക്ഷങ്ങൾ ശമ്പളത്തോടെ കേരളത്തിനകത്തും പുറത്തും ജോലി ചെയ്യാൻ അവസരങ്ങൾ. എന്നാൽ ഒരു മികച്ച ഇവന്റ് മാനേജ്‌മന്റ് പ്രൊഫഷണൽ ആവുന്നതിന് കൃത്യമായ പരിശീലനം ആവശ്യമാണ്. എന്തിന് കാത്തരിക്കണം? ഉടൻ Oriqa School of Event Management ന്റെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിൽ അഡ്മിഷൻ നേടൂ.

Contact Us ☎ : 8891 004 005
Register Here : http://oriqaschool.com/

100% ജോലി ഉറപ്പു നൽകുന്ന  PROFESSIONAL DIPLOMA IN EVENT MANAGEMENT കോഴ്സിന്റെ  ഉയർന്ന സാധ്യതകളെ  കുറിച്  അറിയാൻ കോഴിക്കോ...
05/07/2019

100% ജോലി ഉറപ്പു നൽകുന്ന PROFESSIONAL DIPLOMA IN EVENT MANAGEMENT കോഴ്സിന്റെ ഉയർന്ന സാധ്യതകളെ കുറിച് അറിയാൻ കോഴിക്കോട് വെച് നടക്കുന്ന സൗജന്യ സെമിനാറിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയൂ.

Register Here : http://oriqaschool.com/
Contact Us ☎ : 8891 004 005

✅ Eligibility:+2/Degree
✅ ASSURED PLACEMENT
✅ STED COUNCIL Govt Of India

+2/ ഡിഗ്രി കഴിഞ്ഞവർക്ക് 100% ജോലി സാധ്യതയോടെ ഇവന്റ് മാനേജ്‌മെന്റ് പ്രൊഫഷണൽ ആവാൻ അവസരം. കേരളത്തിലെ ആദ്യത്തെ ഇവന്റ് മാനേജ്...
05/07/2019

+2/ ഡിഗ്രി കഴിഞ്ഞവർക്ക് 100% ജോലി സാധ്യതയോടെ ഇവന്റ് മാനേജ്‌മെന്റ് പ്രൊഫഷണൽ ആവാൻ അവസരം. കേരളത്തിലെ ആദ്യത്തെ ഇവന്റ് മാനേജ്‌മന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ Oriqa School of Event Management ൽ നിന്നും PROFESSIONAL DIPLOMA IN EVENT MANAGEMENT കോഴ്സ് പഠിക്കൂ.

✅ ASSURED PLACEMENT
✅ STED COUNCIL Govt Of India

For further information and admissions,

Visit Our Website: http://oriqaschool.com/

Contact Us ☎ : 8891 004 005

+2/ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് എന്ന ആലോചനയിലാണോ? ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ സാദ്ധ്യതകൾ അറിയാൻ Oriqa School of Event Man...
04/07/2019

+2/ ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് എന്ന ആലോചനയിലാണോ? ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ സാദ്ധ്യതകൾ അറിയാൻ Oriqa School of Event Management നടത്തുന്ന സൗജന്യ സെമിനാറിൽ പങ്കെടുക്കൂ.

Visit Our Website: http://oriqaschool.com/
Contact Us ☎ : 8891 004 005

+2/ ഡിഗ്രി കഴിഞ്ഞവർക്ക് 10 ലക്ഷം രൂപ വരെ സമ്പാദിക്കാം! 🔰PROFESSIONAL DIPLOMA IN EVENT MANAGEMENT (STED Council -Govt Of ...
03/07/2019

+2/ ഡിഗ്രി കഴിഞ്ഞവർക്ക് 10 ലക്ഷം രൂപ വരെ സമ്പാദിക്കാം!

🔰PROFESSIONAL DIPLOMA IN EVENT MANAGEMENT (STED Council -Govt Of India) കോഴ്സ് കൊച്ചിയിൽ.
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

✅ ASSURED PLACEMENT
✅ STED COUNCIL Govt Of India

For further information and admissions,

Visit Our Website: http://oriqaschool.com/

Contact Us ☎ : 8891 004 005

+2/ ഡിഗ്രി കഴിഞ്ഞവർക്ക് 10 ലക്ഷം രൂപ വരെ സമ്പാദിക്കാംFree Seminar on Opportunities in Event ManagementRegister Now (Limi...
02/07/2019

+2/ ഡിഗ്രി കഴിഞ്ഞവർക്ക് 10 ലക്ഷം രൂപ വരെ സമ്പാദിക്കാം

Free Seminar on Opportunities in Event Management

Register Now (Limited seats Only)

For further information and admissions,

Visit Our Website: http://oriqaschool.com/
Contact Us ☎ : 8891 004 005

ശ്രദ്ധയോടെയും കരുതലോടെയും ആരോഗ്യ പരിചരണ രംഗത്ത് പ്രയത്നിക്കുന്ന ഡോക്ടർമാർക്ക് നന്ദി. JULY 1 - Doctor's Day.
01/07/2019

ശ്രദ്ധയോടെയും കരുതലോടെയും ആരോഗ്യ പരിചരണ രംഗത്ത് പ്രയത്നിക്കുന്ന ഡോക്ടർമാർക്ക് നന്ദി. JULY 1 - Doctor's Day.

29/06/2019

കോളേജ് ആർട്ട്സ് ഡേ ഭംഗിയായി നടത്തിയിട്ടുണ്ടോ? അതൊരു കരിയർ ആക്കി മാറ്റിയാലോ? വിവാഹം മുതൽ കോർപ്പറേറ്റ് എക്സ്പൊകൾ വരെ പ്രൊഫഷണൽ ആയി നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് ഇൻഡസ്ട്രിയുടെ ഭാഗമാവാം, കേരളത്തിലെ ആദ്യത്തെ ഇവന്റ്റ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ Oriqa യിൽ നിന്നും ഡിപ്ലോമ ചെയ്യാം.

For further information and admissions,

Visit Our Website: http://oriqaschool.com/

Contact Us ☎ : 8891 004 005

തൊഴിലവസരങ്ങൾക്കൊപ്പം തന്നെ ഓരോരുത്തരുടെയും കഴിവുകളെ പരിപോഷിപ്പിക്കുന്ന മേഖലയാണ്ഇവന്റ് മാനേജ്‌മെന്റ്. അതിവേഗം വളർന്നു വരു...
28/06/2019

തൊഴിലവസരങ്ങൾക്കൊപ്പം തന്നെ ഓരോരുത്തരുടെയും കഴിവുകളെ പരിപോഷിപ്പിക്കുന്ന മേഖലയാണ്
ഇവന്റ് മാനേജ്‌മെന്റ്. അതിവേഗം വളർന്നു വരുന്ന ഈ രംഗത്ത് കഴിവിനൊപ്പം കൃത്യമായ പരിശീലനവും ഉണ്ടെങ്കിൽ ഒരുപാട് സാധ്യതകളാണ് ഉള്ളത്. കേരളത്തിലെ ആദ്യത്തെ ഇവന്റ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ Oriqa School of Event Management സയന്റിഫിക് ആൻഡ് ടെക്‌നിക്കൽ എജ്യുക്കേഷൻ ഡവലപ്‌മെന്റ് കൗൺസിലിന്റെ (സ്റ്റെഡ്) അംഗീകാരത്തോടെ ഇവന്റ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സ് നൽകുന്നു. ഓരോ മേഖലയിലും അനുഭവ സമ്പന്നരായ പരിശീലകരും നിങ്ങളുടെ സ്‌കിൽ വളർത്തിക്കൊണ്ടുവരാൻ ആവശ്യമായ പരിശീലനവുമാണ് Oriqa ഒരുക്കിയിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ് ഇൻഡസ്ട്രിയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് പ്രൊഫഷണൽ ആവാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. Oriqa യുടെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇവന്റ് മാനേജ്‌മന്റ് കോഴ്‌സിൽ അഡ്മിഷൻ നേടൂ.

Visit Our Website: http://oriqaschool.com/
Contact Us: +91 8891 004 005

Address

Second Floor, Kannakkada Building, Chakkaraparambu, Near Holiday Inn Hotel, Vennala
Kochi
682018

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm

Telephone

+918891004005

Alerts

Be the first to know and let us send you an email when Oriqa School of Event Management posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Oriqa School of Event Management:

Share