Hotel Management Trolls Malayalam

Hotel Management Trolls Malayalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hotel Management Trolls Malayalam, College & University, Kochi.

21/02/2026

ഇന്ത്യയ്ക്ക് ഒരൊവറിൽ വേണ്ടത് 17 റൺസ് ..

ഇഷ്ട്ടം ആയോ കൂട്ടുകാരെ ഈ ചിത്രം, ചുപ്രു മോനെ സപ്പോർട്ട് ചെയ്യണേ 😊❤️
25/01/2026

ഇഷ്ട്ടം ആയോ കൂട്ടുകാരെ ഈ ചിത്രം, ചുപ്രു മോനെ സപ്പോർട്ട് ചെയ്യണേ 😊❤️

ഇന്ന് കേരളത്തിൽ കഴുകി,. നാളെ ബാക്കി സംസ്ഥാനങ്ങളിൽ കഴുകും..
21/01/2026

ഇന്ന് കേരളത്തിൽ കഴുകി,. നാളെ ബാക്കി സംസ്ഥാനങ്ങളിൽ കഴുകും..

സുജയാ ചേച്ചിയും റിപ്പോർട്ടർ വിട്ടു..നല്ല മാധ്യമ പ്രവർത്തകയായിരുന്നു, ഇവരും അരുണും കൂടെയുള്ള അടി കാണാൻ നല്ല രസമായിരുന്നു....
17/01/2026

സുജയാ ചേച്ചിയും റിപ്പോർട്ടർ വിട്ടു..

നല്ല മാധ്യമ പ്രവർത്തകയായിരുന്നു, ഇവരും അരുണും കൂടെയുള്ള അടി കാണാൻ നല്ല രസമായിരുന്നു..

അപ്പൊ,
ഇനി റിപ്പോർട്ടർ വീഴും..

കേരളക്കരയുടെ കണ്ണിലുണ്ണി ❤️
16/01/2026

കേരളക്കരയുടെ കണ്ണിലുണ്ണി ❤️

കടയിൽ വന്ന ആൾ :ഇവിടെ ബ്രാഹ്മിൻസ് കറിപൗഡർ ഉണ്ടോ ജോജു : ഇവിടെ എല്ലാവർക്കും ഉള്ളതെ ഒള്ളു  നാരായണയുടെ മൂന്ന് മക്കൾ എന്ന സിനി...
05/06/2025

കടയിൽ വന്ന ആൾ :ഇവിടെ ബ്രാഹ്മിൻസ് കറിപൗഡർ ഉണ്ടോ

ജോജു : ഇവിടെ എല്ലാവർക്കും ഉള്ളതെ ഒള്ളു

നാരായണയുടെ മൂന്ന് മക്കൾ എന്ന സിനിമയിലെ ഒരു അടിപൊളി സീൻ

‼️💯

"വേടന്റെ അമ്മ കുറച്ചു നാള് എന്റെ കൂടെ ഉണ്ടായിരുന്നു.. "വേടന്റെ അമ്മയുടെ ഫോട്ടോ സമ്മാനമായി വേടന് നൽകിയ സ്ത്രീ ഇന്നലെ പറഞ്...
05/06/2025

"വേടന്റെ അമ്മ കുറച്ചു നാള് എന്റെ കൂടെ ഉണ്ടായിരുന്നു.. "വേടന്റെ അമ്മയുടെ ഫോട്ടോ സമ്മാനമായി വേടന് നൽകിയ സ്ത്രീ ഇന്നലെ പറഞ്ഞതായിരുന്നു ഇത്.മകൻ പാട്ടുകാരാനാണ്.. അവൻ രക്ഷപ്പെട്ടാൽ ഞങ്ങളുടെ കുടുംബം രക്ഷപ്പെടും എന്നൊക്കെ ആ അമ്മ അന്ന് പറയാറുണ്ടായിരുന്നു എന്ന് യുവതി പറയുന്നു..മകന്റെ വളർച്ച കാണാൻ ആ അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല..ഈ സ്ത്രീയുടെ വീട്ടിൽ ജോലിക്ക് നിന്നതായിരുന്നു വേടന്റെ അമ്മ.
പക്ഷെ,ജോലിക്ക് നിന്നിരുന്നു എന്ന് പറയാതെ, എന്റെ കൂടെ കുറച്ചു നാൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി 🙏💕

കപ്പ് അടിച്ച RCB ക്ക് കിട്ടിയത് 20 കോടി രൂപയാണെന്ന് അറിഞ്ഞ ലെ 𝐑𝐢𝐬𝐡𝐚𝐛𝐡 𝐏𝐚𝐧𝐭  🫣🤣
05/06/2025

കപ്പ് അടിച്ച RCB ക്ക് കിട്ടിയത്
20 കോടി രൂപയാണെന്ന് അറിഞ്ഞ
ലെ 𝐑𝐢𝐬𝐡𝐚𝐛𝐡 𝐏𝐚𝐧𝐭 🫣🤣

നിലമ്പൂർ ആര് ജയിക്കും ..? ഷൗക്കത്തോ അതോ സ്വരാജോ..?
05/06/2025

നിലമ്പൂർ ആര് ജയിക്കും ..?

ഷൗക്കത്തോ അതോ സ്വരാജോ..?

ഈ ചുള്ളന് 73 വയസ്സ് ഉണ്ടെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ..മമ്മൂക്കയുടെ അതേ പ്രായം....നായകന്റെ സുഹൃത്ത് ആയി ഈ മുതൽ ഉണ്ട...
05/06/2025

ഈ ചുള്ളന് 73 വയസ്സ് ഉണ്ടെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ..

മമ്മൂക്കയുടെ അതേ പ്രായം....

നായകന്റെ സുഹൃത്ത് ആയി ഈ മുതൽ ഉണ്ടെന്ന് അറിഞ്ഞാൽ.. പിന്നെ ആ സിനിമ കാണാൻ ഒരു പ്രത്യേക ഫീൽ ആയിരുന്നു.. അല്ലേ 🥰🥰🥰

18 വർഷത്തെ കാത്തിരിപ്പിൻ്റെ അവസാനത്തിൻ്റെ ആഹ്ലാദം കേവലം 18 മണിക്കൂറുകൾ പോലും നീണ്ടുനിന്നില്ലല്ലോ 😭😪🌹ജീവൻ പൊലിഞ്ഞവർക്ക് പ...
05/06/2025

18 വർഷത്തെ കാത്തിരിപ്പിൻ്റെ അവസാനത്തിൻ്റെ ആഹ്ലാദം കേവലം 18 മണിക്കൂറുകൾ പോലും നീണ്ടുനിന്നില്ലല്ലോ 😭😪🌹

ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം 💐💔

Address

Kochi

Website

Alerts

Be the first to know and let us send you an email when Hotel Management Trolls Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share