Arts Memmories (Govt college Tpra)

Arts Memmories (Govt college Tpra) Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Arts Memmories (Govt college Tpra), College & University, Trippunithura, Cochin, Kochi.

കാലമേറെ കഴിഞ്ഞാലുംനാം പഠിച്ച പുസ്തകങ്ങളുടെപുറംചട്ട കണ്ടാൽ പോലുംനമ്മുടെയുള്ളിലൊരുബാല്യമുണരുന്നു...കവിതകളും കഥകളുംസന്തോഷിപ...
20/04/2018

കാലമേറെ കഴിഞ്ഞാലും
നാം പഠിച്ച പുസ്തകങ്ങളുടെ
പുറംചട്ട കണ്ടാൽ പോലും
നമ്മുടെയുള്ളിലൊരു
ബാല്യമുണരുന്നു...
കവിതകളും കഥകളും
സന്തോഷിപ്പിക്കുകയും
കൗതുകമാക്കുകയും ചെയ്ത
ആ നല്ല പഠനനാളുകളുടെ
മറക്കാത്ത ഓർമ്മകൾക്ക്
മുന്നിൽ.....
ഇതിലെ ഏതെങ്കിലും താളുകള്‍ നിങള്‍ക്ക് ഓര്‍മ്മയുണ്ടാവാതിരിക്കില്ല...
നിങളുടെ മനസ്സില്‍ ആ കുട്ടിക്കാലം ഇപ്പോഴും മായാതെ നിക്കുന്നെങ്കില്‍ ഇത് ഷെയര്‍ ചെയ്യൂ...
------------------------------------------------------------------

Watch This 👇 Subscribe channel.. add more videos next day
02/01/2018

Watch This 👇 Subscribe channel.. add more videos next day

Subsribe This Channel for More Videos

Watch This 👇
02/01/2018

Watch This 👇

Subsribe This Channel for More Videos

ആശംസകൾ മനസിന്റെ ആഴങ്ങളിൽ നിന്നാവുമ്പോൾ ഏറെ നന്മയുണ്ടാകും...സ്നേഹത്തോടെ പുതുവത്സരാശംസകൾ...
31/12/2017

ആശംസകൾ മനസിന്റെ ആഴങ്ങളിൽ
നിന്നാവുമ്പോൾ ഏറെ നന്മയുണ്ടാകും...
സ്നേഹത്തോടെ പുതുവത്സരാശംസകൾ...

Jingle bells, jingle bells, jingle all the way, May you be blessed this Christmas with peace and love all day! Merry Chr...
25/12/2017

Jingle bells, jingle bells, jingle all the way, May you be blessed this Christmas with peace and love all day! Merry Christmas and a Happy New Year!🎁

08/03/2017

Dear friends ,
pls review our page...
and give 5star rating...

28/02/2017

Thanks for 300 likes :-)
Arts Memmories (Govt college Tpra)

20/01/2017
05/01/2017

PSC പരീക്ഷ എഴുതുന്നവര്‍ക്കും വിദ്ദ്യാര്‍ഥികല്ള്‍ക്കും ആയി വിജ്ഞാനപ്രദമായ ഒരു പേജ് (y) Knowledge Archives

The official page of Knowledge Archives.
PSC പരീക്ഷ എഴുതുന്നവര്‍

31/12/2016

പോയ വർഷത്തെ കണ്ണീരോർമകൾക്കു വിട...
ഒരു വര്‍ഷത്തിനു കൂടി യവനിക വിഴുങ്ങുകയായ്... തീരം തേടിയുളള യാത്രകളില്‍,. പിന്നിട്ട വഴികളില്‍, കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങള്‍... എക്കാലവും ഓര്‍ത്തിരിക്കുവാന്‍ ചില സൌഹ്ര്ദങ്ങള്‍.... അളവറ്റ ആഹ്ലാദത്തിന്‍റെ മറക്കാനാവാത്ത ദിനങ്ങള്‍.
2016 -ന്റെ ശോഭന നാളുകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നതോടൊപ്പം നിറഞ്ഞ മനസ്സൊടെ സ്വാഗതം ചെയ്യാം സമ്പൽ സമൃദ്ധമായ 2017 നെ.
എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകൾ …
Happy new year :-)

Arts Memmories (Govt college Tpra)our college
08/11/2015

Arts Memmories (Govt college Tpra)
our college

Address

Trippunithura, Cochin
Kochi
682301

Website

Alerts

Be the first to know and let us send you an email when Arts Memmories (Govt college Tpra) posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share