11/04/2024
പഠിച്ചവർക്കെല്ലാം ജോലി.....
പഠിച്ചുകൊണ്ടിരിക്കുന്നവർക്കും ജോലി.....
ഇനി പഠിക്കുന്നവർക്കും ജോലി..
ഇങ്ങനെ ഒരു കോളജ് ഉണ്ട് കൊല്ലം അഞ്ചലിൽ. ഒരു ബാച്ചിൽ പഠിച്ചിറങ്ങുന്ന മുഴുവൻ കുട്ടികൾക്കും ജോലി ആയതിനു ശേഷം മാത്രം പുതിയ ബാച്ച് ആരംഭിക്കുന്നു.ഒപ്പം ഇൻ്റർനാഷണൽ സർട്ടിഫിക്കറ്റും ലഭിക്കുന്നു.
SSLC,+2 , ഡിഗ്രി കഴിഞ്ഞവർക്കായി പ്രത്യേകം കോഴ്സുകൾ. അഞ്ചൽ ഇവാനിയോസ് ഉള്ളപ്പോൾ പഠനത്തിനായി എന്തിനു മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കണം.
അതും പഠനം പൂർത്തിയാക്കുന്നവർക്ക് 20000 മുതൽ 70000 രൂപ വരെ ശമ്പളമുള്ള ജോലി നേടാൻ അവസരവും ലഭിക്കുന്നു
ഇതൊക്കെയാണ് മക്കളെ കോളേജ്. ഇവിടെയാണ് പഠിക്കേണ്ടത്. പഠനത്തിന് പഠനം, അടിച്ച്പൊളിക്ക് അടിച്ച്പൊളി, ജോലിക്ക് കിടു ജോലി...
അപ്പൊ ഇനി വെറും ഒരു ഡിഗ്രി ചെയ്യേണ്ട പകരം ഡിഗ്രിയോടൊപ്പം ലോജിസ്റ്റിക്സ് തന്നെ ചെയ്യാം അതും ഇതുപോലെ മികച്ച കോളേജിൽ നിന്നും കുറഞ്ഞ ചിലവിൽ.
പോരെങ്കിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലി ലഭിച്ചില്ലെങ്കിൽ മുഴുവൻ ട്യൂഷൻ ഫീയും തിരികെ നൽകും.
ഏറ്റവും കുറഞ്ഞ ഫീസിൽ ഉയർന്ന വിദ്യാഭ്യാസവും ജോലിയും നേടാൻ ഇതല്ലാതെ മറ്റൊരിടമില്ല
2024-25 അക്കാഡമിക് ഇയറിൽ ഇവാനിയോസ് കോളേജിലേക്ക്.
• B.COM LOGISTICS
• BBA LOGISTICS
• DIPLOMA LOGISTICS(1year, 6month's )
• HOSPITAL ADMINISTRATION(6 month's)
• NURSING ASSISTANT(1 year)
• HOSPITALITY MANAGEMENT(1 year)
എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
ഓൺലൈൻ ആയി അഡ്മിഷൻ എടുക്കാനും കൂടുതൽ വിവരങ്ങൾക്കുമായി
☎️9645464544,9142929142
WhatsApp: https://wa.me/+919142929142
Instagram: https://www.instagram.com/ivanios_college_anchal?igsh=MW1mczhnNXFzaGh4cQ==
Website: https://www.ivanioscollege.org/
എന്തുകൊണ്ട് ഞങ്ങൾ വെത്യസ്തരാകുന്നു
✳️100% ജോബ് ഗ്യാരന്റി ലെറ്റർ അഡ്മിഷൻ സമയത്തുതന്നെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു.
✳️മൂന്നാം സെമസ്റ്റർ തുടക്കത്തിൽ വിവിധ മൾട്ടി നാഷണൽ കമ്പനികൾ കോളേജിൽ നേരിട്ടെത്തി വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് നൽകുന്നു.
✳️പഠന കാലയളവിൽ വിവിധ മൾട്ടി നാഷണൽ കമ്പനികൾ, എയർപോർട്ട്, എയർലൈൻസ്, ലോജിസ്റ്റിക്സ് കമ്പനികളിൽ ഇന്റേൺഷിപ് അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ അവസരം.
✳️വിവിധ ജീവിത ചുറ്റുപാടുകളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് ഡെവലപ്മെന്റ് ആക്റ്റിവിറ്റീസ് പ്രോഗ്രാമിലൂടെ ജീവിത നിലവാരവും, മറ്റ് കഴിവുകളും മെച്ചപ്പെടുത്തുന്നു.