SFI SSC Pathanapuram

SFI SSC Pathanapuram സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം
പഠ?

05/04/2026
പത്തനാപുരം നിയോജക മണ്ഡലം യുവജന - വിദ്യാർത്ഥി കൺവെൻഷൻ DYFI സംസ്ഥാന ട്രഷറർ സ.എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു...യോഗത്തെ AI...
27/03/2026

പത്തനാപുരം നിയോജക മണ്ഡലം യുവജന - വിദ്യാർത്ഥി കൺവെൻഷൻ DYFI സംസ്ഥാന ട്രഷറർ സ.എസ് ആർ അരുൺ ബാബു ഉദ്ഘാടനം ചെയ്തു...
യോഗത്തെ AISF ജില്ലാ സെക്രട്ടറി സ:ജോബിൻ ജേക്കബ് അഭിവാദ്യം ചെയ്തു സംസാരിച്ചു...

യുവജന-വിദ്യാർത്ഥി പത്തനാപുരം നിയോജകമണ്ഡലം കൺവെൻഷൻ മാർച്ച്‌ 27 വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക് കുന്നിക്കോട്
23/03/2026

യുവജന-വിദ്യാർത്ഥി പത്തനാപുരം നിയോജകമണ്ഡലം കൺവെൻഷൻ
മാർച്ച്‌ 27 വെള്ളിയാഴ്ച വൈകുന്നേരം 4മണിക്ക്
കുന്നിക്കോട്

അഭിവാദ്യങ്ങൾ 🤍
06/03/2026

അഭിവാദ്യങ്ങൾ 🤍

പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ 49 സീറ്റിൽ 23 ൽ എതിർ ഇല്ലാതെ SFI❤️
03/10/2025

പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ
49 സീറ്റിൽ 23 ൽ
എതിർ ഇല്ലാതെ SFI❤️

SFI കൊല്ലം ജില്ലാ സമ്മേളനം2023 മെയ്‌ പത്തനാപുരത്ത്
18/04/2023

SFI കൊല്ലം ജില്ലാ സമ്മേളനം
2023 മെയ്‌ പത്തനാപുരത്ത്

SFI പത്തനാപുരം ഏരിയ സമ്മേളനം തിരഞ്ഞെടുക്കപ്പെട്ട SFI ഏരിയ സെക്രട്ടറി സ:ഷിനുമോനും ഏരിയ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്...
05/03/2023

SFI പത്തനാപുരം ഏരിയ സമ്മേളനം തിരഞ്ഞെടുക്കപ്പെട്ട SFI ഏരിയ സെക്രട്ടറി സ:ഷിനുമോനും ഏരിയ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട സ:അക്ഷയ് വി കുമാറിനും നൂറുചുവപ്പിൻ അഭിവാദ്യങ്ങൾ

SFI പത്തനാപുരം ഏരിയാ സമ്മേളനം2023 മാർച്ച് 3,4,5 തീയതികളിൽ പിടവൂരിൽ...◾️ലോഗോ പ്രകാശനം ◾️വിളംബര ജാഥ ◾️പതാകദിനം ▪️പ്രതിനിധി...
28/02/2023

SFI പത്തനാപുരം ഏരിയാ സമ്മേളനം

2023 മാർച്ച് 3,4,5 തീയതികളിൽ
പിടവൂരിൽ...

◾️ലോഗോ പ്രകാശനം
◾️വിളംബര ജാഥ
◾️പതാകദിനം
▪️പ്രതിനിധി സമ്മേളനം

CPIM പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി അംഗം സ:ഡെൻസൻ വർഗ്ഗീസിനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തതിലും, SFI ഭാരവാഹികളെ കള്ള ...
20/01/2023

CPIM പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി അംഗം സ:ഡെൻസൻ വർഗ്ഗീസിനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തതിലും,
SFI ഭാരവാഹികളെ കള്ള കേസിൽ കുടുക്കി വീട് കയറി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിലും പ്രതിഷേധിച്ച് പത്തനാപുരം ടൗണിൽ CPIM നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു...

കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ എസ്.എഫ്.ഐ ഇത്തവണയും സമ്പൂർണ വിജയമാണ്‌ ക...
07/12/2022

കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ എസ്.എഫ്.ഐ ഇത്തവണയും സമ്പൂർണ വിജയമാണ്‌ കരസ്ഥമാക്കിയത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ക്കെതിരെ വ്യാപകമായി നുണപ്രചരണങ്ങൾ നടത്തി ക്യാമ്പസ്സിനുള്ളിൽ അരാജകത്വം സൃഷിച്ചിട്ട് ABVP - KSU സംഘടനകൾ സഖ്യത്തോടെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എങ്കിലും മുഴുവൻ ജനറൽ സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെയാണ് വിജയം കൈവരിച്ചത്. തോൽ‌വിയിൽ വിരളിപൂണ്ട RSS-ABVP സംഘം ഇലക്ഷൻ അവസാനിച്ച ഘട്ടം മുതൽ എസ്.എഫ്.ഐ ഇലക്ഷൻ പ്രചരണത്തിന് ഉപയോഗിച്ച ഫ്ളക്സ് ബോർഡുകളും, കൊടി തോരണങ്ങളും രാത്രിയുടെ മറവിൽ ഇല്ലാതാക്കി അക്രമം അഴുച്ചുവിട്ട് കോളേജിന്റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ഇത്തരം ഗൂഢ സംഘങ്ങൾക്കെതിരെ ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ ഒന്നടങ്കം അണിനിരന്ന് വർഗീയ ശക്തികളെ ക്യാമ്പസ്സിൽ നിന്നും ഒറ്റപ്പെടുത്തുവാൻ എസ്.എഫ്.ഐ പത്തനാപുരം ഏരിയ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

എസ്.എഫ്.ഐ സെന്റ്. സ്റ്റീഫൻസ് കോളേജ് പത്തനാപുരം ഒന്നാം വർഷ വിദ്യാർത്ഥി കൺവെൻഷൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സ. ഷാഹിൻ ...
25/11/2022

എസ്.എഫ്.ഐ സെന്റ്. സ്റ്റീഫൻസ് കോളേജ് പത്തനാപുരം ഒന്നാം വർഷ വിദ്യാർത്ഥി കൺവെൻഷൻ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സ. ഷാഹിൻ ഉദ്ഘാടനം ചെയ്തു



Address

St. Stephen's College Pathanapuram, Maloor
Kollam
689695

Website

Alerts

Be the first to know and let us send you an email when SFI SSC Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share