20/07/2019
കാമ്പസ് വിംഗിന് പുതിയ നേതൃത്വം
മലപ്പുറം: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിങ്ങിന് ഇനി പുതിയ നേതൃത്വം,കൊണ്ടോട്ടി നീറാട് നടന്ന സംസ്ഥാന കൗൺസിൽ ക്യാമ്പ് 2019-20 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ സമിതി പ്രഖ്യാപനം നിർവഹിച്ചു. സത്താർ പന്തല്ലൂർ, ആസിഫ് ദാരിമി പുളിക്കൽ, ഡോ.ഖൈയൂം കടമ്പോട്, ജൗഹർ കാവനൂർ, ഇസ്ഹാഖ് ഖിളർ , സിറാജ് ഇരിങ്ങല്ലൂർ ,അനീസ് സി കെ തുടങ്ങിയവർ നേതൃത്വം നൽകി.
ഭാരവാഹികൾ:
ചെയർമാൻ : അബ്ദുൽ റഷീദ്
(ഗവ: എഞ്ചിനീയറിംഗ് കോളേജ് തിരുവനന്തപുരം),
സീനിയർ വൈസ് ചെയർമാൻ : ജംഷീർ
(അമർനാഥ് ബി എഡ് കോളേജ് കാസർകോട്),
വൈസ് ചെയർമാൻമാർ : ആദിൽ അബ്ദുല്ല
(ഡി എം മെഡിക്കൽ കോളേജ് വയനാട്)
മുഹന്നദ്
(ഗവ: ലോ കോളേജ് തൃശൂർ)
മുനീർ
(ഗവൺമെന്റ് കോളേജ് മലപ്പുറം)
ജനറൽ കൺവീനർ : മുഹമ്മദ് ഷഹരി
(എം ഇ എ എഞ്ചിനിയിറിംഗ് കോളേജ് പെരിന്തൽമണ്ണ)
വർക്കിങ് കൺവീനർ : അബ്ദുൽ ബാസിത്ത്
(എസ് യു എം ബിഎഡ് കോളേജ് കണ്ണൂർ)
ജോയിന്റ് കൺവീനർമാർ: അസ്ഹർ യാസീൻ
(ഗവ: എഞ്ചീനിയറിംഗ് കോളേജ് കോഴിക്കോട്)
അബ്ദുൽ ബാസിത്ത്
(മഅ്ദിൻ - പോളിടെക്നിക്ക് മലപ്പുറം),
സഹൽ അബ്ദുൽ സലാം (ഹോളി ഗ്രേസ് അക്കാദമി മാള)
ട്രഷറർ : മുഹമ്മദ് യാസീൻ
(ഗവ: എഞ്ചിനിയറിംഗ് കോളേജ് ഇടുക്കി)
എസ്. ഐ. ടി കോർഡിനേറ്റർ - ആഷിഖ്
(ഫറൂഖ് കോളേജ് കോഴിക്കോട്)
നാഷണൽ കോർഡിനേറ്റർമാർ - ഷാഫി
(ഹൈദരാബാദ് യൂണിവേഴ്സിറ്റി)
അമീൻ
( പോണ്ടിച്ചേരി യൂണിവേഴ്സിറ്റി)
ലക്ഷദ്വീപ് കോർഡിനേറ്റർ- യാസർ
( ഇ. എം. ഇ.എ കൊണ്ടോട്ടി)
അലൂമിനി കോർഡിനേറ്റർ- മുഹമ്മദ് ഫാരിസ്
(ജ്യോതി എഞ്ചിനിയറിംഗ് കോളേജ് തൃശൂർ)
മീഡിയ കോർഡിനേറ്റർ- അബ്ഷർ
(എം ഇ എ എഞ്ചിനിയറിംഗ് കോളേജ് മലപ്പുറം)