IHRD College of Applied Science, Konni

IHRD College of Applied Science, Konni College of Applied Science, Konni is affiliated to
Mahatma Gandhi University and is established in
2010

24/05/2023
❤️
13/12/2019

❤️

CAS Konni ❤️
15/02/2019

CAS Konni ❤️

Foodfest
25/01/2019

Foodfest

ഷെയർ ചെയ്യുക
17/08/2018

ഷെയർ ചെയ്യുക

ചെങ്ങന്നൂർ IHRD കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി എന്നൊരു വിവരം കിട്ടി വീട്ടിൽ നിക്കാൻ പറ്റാത്തവർ അവിടേക്ക് മാറുക
16/08/2018

ചെങ്ങന്നൂർ IHRD കോളേജിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി എന്നൊരു വിവരം കിട്ടി വീട്ടിൽ നിക്കാൻ പറ്റാത്തവർ അവിടേക്ക് മാറുക

വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്. ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
15/03/2018

വിദ്യാർത്ഥികളുടെ ശ്രദ്ധക്ക്.
ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

17/06/2017
welcome
13/04/2017

welcome

IHRD COLLEGE പൂർവ്വവിദ്യാർത്ഥി സംഗമം ----------------------------------------------------------------പ്രിയ സുഹൃത്തുക്കളെ...
12/04/2017

IHRD COLLEGE പൂർവ്വവിദ്യാർത്ഥി സംഗമം
----------------------------------------------------------------

പ്രിയ സുഹൃത്തുക്കളെ IHRD college പൂർവ വിദ്യാർത്ഥിസംഗമം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു ... നിങ്ങളുടെ ആ പഴയ ഓർമ്മകൾ പുതുക്കുവാൻ നിങ്ങളുടെ മനസ് ആഗ്രഹിക്കുന്നിലെ. നിങ്ങളുടെ പഴയ കൂട്ടുകാരോട് സംസാരിക്കുവാനും തമാശകളും പരിഭവങ്ങളും വേധനകളും പങ്കുവയ്ക്കാനും നിങ്ങൾക്ക് ഒരു അവസരം ഒരുക്കുന്നു...
വഴക്കുകൂടിയ കൂട്ടുകാരനോടും കൂട്ടുകാരിയോടും നിങ്ങൾക്ക് മനസുതുറന്നു സംസാരിക്കണ്ടേ ക്ഷമ ചോദിക്കണ്ടേ ... നിങ്ങളുടെ അദ്യാപകരോട് നിങ്ങൾക്ക് സംസാരിക്കണ്ടെ നിങ്ങളുടെ പഴയക്ലാസ്റൂമുകളിൽ നിങ്ങളുടെതായിട്ടുള്ള ഓർമ്മകൾ ഒരു തമാശപോലെ സ്വപ്നം കാണണ്ടെ...
ചിലപ്പോ ഇനി രണ്ടുമാസം കഴിയുമ്പോൾ ആ കെട്ടിടത്തിൽ ഇനിയും നിങ്ങൾക്കു ഓർമ്മകൾ പുതുക്കുവാൻ സാധിച്ചെന്നുവരില്ല ...
ഈ പൂർവവിദ്യാർത്ഥി സംഗമത്തിൽ നിങ്ങൾ പങ്കുചേരുക
IHRD COLLEGE KONNI

Date : 15 Saturday
Time: 9:30 am

Address

IHRD CAS Konni
Konni
689691

Opening Hours

Monday 9:30am - 4pm
Tuesday 9:30am - 4pm
Wednesday 9:30am - 4pm
Thursday 9:30am - 4pm
Friday 9:30am - 4pm

Telephone

+914682349731

Alerts

Be the first to know and let us send you an email when IHRD College of Applied Science, Konni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to IHRD College of Applied Science, Konni:

Share