25/05/2026
പ്ലസ് ടു പരാജയം നേരിട്ടോ?വിഷമിക്കേണ്ടതില്ല.വിജയം കൈവരിക്കാൻ പബ്ലിക് കോളേജ് നിങ്ങൾക്കൊപ്പമുണ്ട്!
44 വർഷത്തെ അനുഭവസമ്പത്തോടെ, 2,14,000-ലധികം വിദ്യാർഥികളെ വിജയത്തിലേക്ക് നയിച്ച സ്ഥാപനം — പരാജയം നേരിട്ടവർ,പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർ,മറ്റ് കാരണങ്ങളാൽ പഠനം മുടങ്ങിയവർ ഇവരെയാണ് പബ്ലിക് കോളേജ് സ്വാഗതം ചെയ്യുന്നത്.ഒരു പരാജയം നിങ്ങളുടെ ഭാവിയുടെ അവസാനമല്ല,മറിച്ച് ഒരു പുതിയ യാത്രയുടെ തുടക്കമാണ്! പബ്ലിക് കോളേജ് നിങ്ങൾക്കായും വാതിൽ തുറക്കുന്നു.
📚 ഞങ്ങളുടെ കോഴ്സുകൾ
✅ കേരള പ്ലസ് ടു "SAY" ട്യൂഷൻ
തോറ്റ വിഷയങ്ങൾ മികച്ച രീതിയിൽ പഠിച്ച് വിജയിക്കാം.
✅ പ്ലസ് ടു — 3 വിഷയം എഴുതി പാസാകാം
വേഗത്തിൽ,ഉറപ്പോടെ!
✅ ആറുമാസ പ്ലസ് ടു കോഴ്സ് — 5 വിഷയം
പത്താം ക്ലാസ് പാസായി പഠനം തുടരാൻ കഴിയാത്തവർക്ക്,പ്ലസ് വൺ,പ്ലസ് ടു പഠനം മുടങ്ങിയവർക്ക് — 5 സബ്ജക്റ്റ് എടുത്ത് പൂർണ്ണമായി പഠിച്ച് വിജയിക്കാം. പ്ലസ് വൺ പഠിക്കേണ്ടതില്ല.
✅ CBSE കമ്പാർട്ട്മെന്റ് ട്യൂഷൻ
കമ്പാർട്ട്മെന്റ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം — ഓൺലൈൻ & ഓഫ്‌ലൈൻ.
✅ CBSE ഫെയിൽഡ് ബാച്ച് — റെഗുലർ സ്കൂളിംഗ്
CBSE പരീക്ഷയിൽ പരാജയപ്പെട്ടവർ നിരാശപ്പെടേണ്ട! റെഗുലർ സ്കൂളിംഗ് വഴി വീണ്ടും പഠിച്ച് ആത്മവിശ്വാസത്തോടെ വിജയം നേടാം.
✅ ആറുമാസ പത്താം ക്ലാസ് കോഴ്സ്
SSLC വിജയം ഇനി നിങ്ങളുടെ കൈകളിൽ! 14 വയസ്സ് പൂർത്തിയാക്കിയ ഏതൊരു വ്യക്തിക്കും പ്രായഭേദമന്യേ പത്താം ക്ലാസ് പഠിച്ച് പാസാകാം.
✅ എം.ജി യൂണിവേഴ്സിറ്റിയുടെ മൂന്നു വർഷ ഡിഗ്രി കോഴ്സ്
+2 പാസായവർക്ക് മൂന്നു വർഷം കൊണ്ട് ഡിഗ്രി എഴുതി പാസാകാം.ജോലി ചെയ്യുന്നവർക്ക് പ്രത്യേക ക്ലാസുകൾ.
📍 നേരിട്ടുള്ള ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ
📍 ദൂരെ ഉള്ളവർക്കായി ഓൺലൈൻ വീഡിയോ റെക്കോർഡ് ക്ലാസുകൾ 24/7
📍 പ്രിന്റഡ് നോട്സ് (ഇംഗ്ലീഷ് & മലയാളം)
🏠 ദൂരെയുള്ള വിദ്യാർഥികൾക്കായി ഹോസ്റ്റൽ സൗകര്യം — കോളേജ് ക്യാമ്പസിൽ തന്നെ!
🔹 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ഹോസ്റ്റൽ
🔹 അധ്യാപകരുടെ നിരീക്ഷണത്തിൽ സുരക്ഷിതമായ താമസം
🔹 പഠനത്തിന് അനുകൂലമായ അന്തരീക്ഷം — അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക ട്യൂഷൻ
✅ നേരിട്ട് വന്ന് Campus & Hostel സൗകര്യങ്ങൾ കണ്ട് ബോധ്യപ്പെടാം!
📲 Hostel Enquiry-ക്ക് ഇപ്പോൾ തന്നെ വിളിക്കൂ
👉 Director: +91 94471 12303
👉 Admin: +91 94460 97203
🏫 Public College | Own Campus & Hostel
Behind Mammen Mappillai Hall, Kottayam
☎️ 0481 256 2303
☎️ 0481 230 0203
📱 94460 97203
🏫 Public College, Chengannur
Above SBI Main Branch, Nandavanam Junction
📱 94958 67203
☎️ 0479 245 3303
🏫 Public College, Haripad
Behind Town Muslim Pally, Near Taluk Hospital
☎️ 0479 241 0222
📱 94471 12303