Mahatma Gandhi University, Kerala

Mahatma Gandhi University, Kerala A leading Indian university from Kerala with Category I autonomy and NAAC A++ accreditation. Featured in multiple national & global rankings.

Established in 1983, offering diverse UG, PG & research programmes.

World Environment Day celebrations at Mahatma Gandhi University
04/06/2026

World Environment Day celebrations at Mahatma Gandhi University

We are hiring!
04/06/2026

We are hiring!

Why settle for a college when you can join a vibrant university campus?Explore UG courses at the Graduate School of Maha...
03/06/2026

Why settle for a college when you can join a vibrant university campus?

Explore UG courses at the Graduate School of Mahatma Gandhi University, Kerala

Why settle for a college when you can study at a top university campus?UG admissions at Graduate School in Mahatma Gandh...
03/06/2026

Why settle for a college when you can study at a top university campus?

UG admissions at Graduate School in Mahatma Gandhi University, Kerala now open.

പരീക്ഷയ്ക്ക് അപേക്ഷിക്കാംനാലാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മെയ...
03/06/2026

പരീക്ഷയ്ക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന്‍ തോറ്റവര്‍ക്കായുള്ള സ്പെഷ്യല്‍ റീഅപ്പിയറന്‍സ്) മെയ് 2026ലെ പരീക്ഷക്ക് ജൂണ്‍ 8 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.

പ്രാക്ടിക്കല്‍നാലാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ് (പുതിയ സ്കീം-2024 അഡ്മിഷന്‍ റഗുലര്‍, 2019 മുത...
03/06/2026

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ് (പുതിയ
സ്കീം-2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 4 മുതല്‍ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
............................

രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2025 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) ഏപ്രില്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 9 മുതല്‍ 12 വരെ തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
............................

നാലാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മെഴ്സി ചാന്‍സ്) മെയ് 2026 വൈവ വോസി, പ്രോജക്റ്റ് റിപ്പോര്‍ട്ട് ഇവാലുവേഷന്‍ പരീക്ഷ ജൂണ്‍ 4 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.

31/05/2026

Actor Shri. Mohanlal wishes Shri. Thiruvizha Jayashankar on latter’s honorary doctorate from Mahatma Gandhi University, Kerala.

ഡിഗ്രി ഇനി MG യൂണിവേഴ്സിറ്റി കാമ്പസിൽ പഠിക്കാം സർവ്വകലാശാല കാമ്പസിലെ 'ഗ്രാജുവേറ്റ് സ്കൂൾ' (Graduate School) നടത്തുന്ന 4+...
29/05/2026

ഡിഗ്രി ഇനി MG യൂണിവേഴ്സിറ്റി കാമ്പസിൽ പഠിക്കാം

സർവ്വകലാശാല കാമ്പസിലെ 'ഗ്രാജുവേറ്റ് സ്കൂൾ' (Graduate School) നടത്തുന്ന 4+1 ഇന്റഗ്രേറ്റഡ് UG/PG പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം!

ഡിഗ്രിയും പിജിയും ഒന്നിച്ച് പൂർത്തിയാക്കാനുള്ള സുവർണ്ണാവസരം.

​🌐 ഓൺ‌ലൈനായി അപേക്ഷിക്കാൻ സന്ദർശിക്കുക:cap.mgu.ac.in

എന്തുകൊണ്ട് MG യൂണിവേഴ്സിറ്റി?

​* UGC-യുടെ കാറ്റഗറി 1 പദവി

* NAAC A++ അക്രഡിറ്റേഷൻ ആഗോളതലത്തിൽ THE (Times Higher Education) റാങ്കിങ്ങിൽ 500-600 ബാൻഡിൽ

* വൈവിധ്യമാർന്ന വിഷയങ്ങളിൽ പരിചയസമ്പന്നരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള പഠനം.

* ഡിജിറ്റൽ ക്ലാസ് റൂമുകൾ, വിപുലമായ ലൈബ്രറി, അത്യാധുനിക ലാബുകൾ, റിസർച്ച് സൗകര്യങ്ങൾ.

*മികച്ച പ്ലേസ്‌മെന്റ് അസിസ്റ്റൻസും കരിയർ ഗൈഡൻസും.

* കോട്ടയത്തെ മനോഹരവും ഹരിതാഭവുമായ അന്തരീക്ഷത്തിൽ സജീവമായ ക്ലബ്ബുകളും കലാ-കായിക വിനോദങ്ങളും നിറഞ്ഞ കാമ്പസ് ജീവിതം.

​ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിലോ ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്:

​📱 ഫോൺ നമ്പറുകൾ: 0481-2733511 | 0481-2733521 | 0481-2733518

​📧 ഇമെയിൽ: [email protected]

തൃപ്പൂണിത്തുറ RLV കോളേജിൽ മ്യൂസിക് & ഫൈൻ ആർട്സ് (Hons.) ഡിഗ്രി പ്രവേശനം 2026 ആരംഭിച്ചു! ✨​മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക...
27/05/2026

തൃപ്പൂണിത്തുറ RLV കോളേജിൽ മ്യൂസിക് & ഫൈൻ ആർട്സ് (Hons.) ഡിഗ്രി പ്രവേശനം 2026 ആരംഭിച്ചു! ✨

​മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ കലാരംഗത്ത് പ്രശസ്തമായ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിലെ (RLV College of Music and Fine Arts) 2026 അധ്യയന വർഷത്തെ മ്യൂസിക് & ഫൈൻ ആർട്സ് (Hons.) ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

​'സ്കിൽ ടെസ്റ്റ്' (Skill Test) വഴിയാണ് പ്രവേശനം.

​യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴി ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം: cap.mgu.ac.in/ugfinearts

​✨ പ്രത്യേകതകൾ:
​🌟 കലാരംഗത്ത് പതിറ്റാണ്ടുകളുടെ മികവുറ്റ പാരമ്പര്യം.
​👨‍🏫 മികച്ച പരിശീലനവും മാർഗ്ഗനിർദ്ദേശവും.
​🏫 ലോകോത്തര നിലവാരമുള്ള ക്യാമ്പസ് അന്തരീക്ഷം.

​ℹ️ കൂടുതൽ വിവരങ്ങൾക്ക്:
​www.cap.mgu.ac.in

​📞 ഹെൽപ്പ് ഡെസ്ക് (Help Desk):

​📱 ഫോൺ: 0481-2733511 | 0481-2733521 | 0481-2733518
​📧 ഇമെയിൽ: [email protected]

Experience quality education, vibrant campus life, and a pathway to advanced learning, all in one destination.Admissions...
27/05/2026

Experience quality education, vibrant campus life, and a pathway to advanced learning, all in one destination.

Admissions are now open for the 4+1 Year Integrated UG/PG Programmes at the Graduate School at Mahatma Gandhi University campus in Kottayam.

🌐 Apply now: cap.mgu.ac.in

Address

Kottayam
686560

Opening Hours

Monday 10:15am - 4:45pm
Tuesday 10:15am - 4:45pm
Wednesday 10:15am - 4:45pm
Thursday 10:15am - 4:45pm
Friday 10:15am - 4:45pm
Saturday 10:15am - 4:45pm

Telephone

+914812731020

Alerts

Be the first to know and let us send you an email when Mahatma Gandhi University, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Mahatma Gandhi University, Kerala:

Share