Unique College of Paramedical and Vocational courses

Unique College of Paramedical and Vocational courses Paramedical and Vocational courses

ഓണാഘോഷം...സുവർണ്ണ ഓഡിട്ടോറിയത്തിൽ...4/9/2019..വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയും ..കുട്ടികൾ തകർത്തു.മത്സരവിജയികൾ...
04/09/2019

ഓണാഘോഷം...സുവർണ്ണ ഓഡിട്ടോറിയത്തിൽ...4/9/2019..വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയും ..കുട്ടികൾ തകർത്തു.മത്സരവിജയികൾക്ക് "സഞ്ചാരം" യാത്ര ചാനൽ പ്രോഗ്രാമിനു നമ്മുക്കു സുപരിചിതമായ ശബ്ദം നൽകുന്ന 'അനീഷ് പുന്നൻ പീററർ' സമ്മാനദാനം നിർവ്വഹിച്ചു..

Welcome session 3rd  Batch students -10/07/2019
10/07/2019

Welcome session 3rd Batch students -10/07/2019

July14 Blood donation day..Mall of Joy  & Blood donation kerala Kottayam chapter നടത്തിയ Blood donation day celebrations...
14/06/2018

July14 Blood donation day..
Mall of Joy & Blood donation kerala Kottayam chapter നടത്തിയ Blood donation day celebrations... ഞങ്ങളുടെ students blood donate ചെയ്തു...അതോടൊപ്പം നടന്ന ഞങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച FLASH MOB....

June5 ലോക പരിസ്ഥിതി ദിനം....ഞങ്ങളുടെ പരിസ്ഥിതി ദിനാഘോഷം  കോട്ടയത്തെ mall of joy യിൽ.. ജോയി ആലൂക്കാസ് ഫൗണ്ടേഷൻ്റെ വൃക്ഷത്...
05/06/2018

June5 ലോക പരിസ്ഥിതി ദിനം....ഞങ്ങളുടെ പരിസ്ഥിതി ദിനാഘോഷം കോട്ടയത്തെ mall of joy യിൽ.. ജോയി ആലൂക്കാസ് ഫൗണ്ടേഷൻ്റെ വൃക്ഷത്തൈവിതരണത്തിൽ .....നിഷ ജോസ് കെ മാണി തൈ വിതരണം നടത്തി

Social work ദിനാചരണം..മികച്ച ജീവകാരുണ്യപ്രവർത്തകയും സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സാരഥിയുമായ  Nisha snehakood നു ഞങ്ങളുട...
20/03/2018

Social work ദിനാചരണം..മികച്ച ജീവകാരുണ്യപ്രവർത്തകയും സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സാരഥിയുമായ Nisha snehakood നു ഞങ്ങളുടെ ആദരവ്

വനിത ദിനാഘോഷം. സ്ത്രീസുരക്ഷാ ബോധ വത്ക്കരണക്ളാസ്സ് by ഷാജുദീൻ സാർ (SI Kottayam AR camp)
08/03/2018

വനിത ദിനാഘോഷം. സ്ത്രീസുരക്ഷാ ബോധ വത്ക്കരണക്ളാസ്സ് by ഷാജുദീൻ സാർ (SI Kottayam AR camp)

Today's Malayala Manorama news..
25/12/2017

Today's Malayala Manorama news..

Our X'mas 2017 celebrations at 'Snehabhavan' KottayamInaugurated by Fr.K M George and x'mas message given by Fr. Philip....
23/12/2017

Our X'mas 2017 celebrations at 'Snehabhavan' Kottayam
Inaugurated by Fr.K M George and x'mas message given by Fr. Philip..

യുവതലമുറനേരിടുന്ന സാമൂഹികപ്റശ്നങ്ങളേയുംനിയമങ്ങളെയുംകുറിച്ച് ചൈൽഡ്ലൈൻ കോട്ടയം ജില്ലാകോർഡിനേററർ Mr Jomon ന്റെ ബോധവത്ക്കരണക...
23/11/2017

യുവതലമുറനേരിടുന്ന സാമൂഹികപ്റശ്നങ്ങളേയുംനിയമങ്ങളെയുംകുറിച്ച് ചൈൽഡ്ലൈൻ കോട്ടയം ജില്ലാകോർഡിനേററർ Mr Jomon ന്റെ ബോധവത്ക്കരണക്ളാസ്സ്

Address

Kottayam
686001

Telephone

+919037862528

Website

Alerts

Be the first to know and let us send you an email when Unique College of Paramedical and Vocational courses posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share