LEARN 4 PSC

LEARN 4 PSC കേരള പി എസ് സി പരീക്ഷ എഴുതുന്നവർക്കായി.....

27/07/2024

ഇന്നു നടക്കുന്ന LDC പരീക്ഷ എഴുതുന്ന നമ്മുടെ എല്ലാ പ്രിയപ്പെട്ടവർക്കും വിജയാശംസകൾ നേരുന്നു💐

24/07/2024

● ദേശീയ നദി: ഗംഗ
● ഗംഗയെ ദേശീയ നദിയായി അംഗീകാരിച്ചത്:
2008 (നവംബർ 4)
● ഗംഗ ആക്ഷൻ പ്ലാൻ: 1986

● ദേശീയ നൃത്തരൂപം:
ഭരതനാട്യം
● ഭരതനാട്യം ഉത്ഭവിച്ച സംസ്ഥാനം:
തമിഴ്നാട്
● ചലിക്കുന്ന കാവ്യം:
ഭരതനാട്യം

● ദേശീയ മത്സ്യം:
അയല (ശാസ്‌ത്രീയ നാമം - Somberomorus Cavalla)

● ദേശീയ കായിക വിനോദം:
ഫീൽഡ് ഹോക്കി

● ദേശീയ വൃക്ഷം:
പേരാൽ (ശാസ്‌ത്രീയ നാമം - ഫൈക്കസ് ബംഗാളൻസിസ്)

Address

Mulloor
Kovalam

Website

Alerts

Be the first to know and let us send you an email when LEARN 4 PSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share