Alumni Association of Government College of Nursing Kozhikode

Alumni Association of Government College of Nursing Kozhikode Connecting CNC Alumni with each other. This is our official page Ponnammma K M Principal
President: Leji K Jose, Asst Professor
Vice President: Mrs.

Alumni Association established in the year 1996 to maintain a sense of togetherness and a feeling of belonging towards institution
The Current Office Bearers
Patron : Prof. Sunitha PC, Principal JDT College of Nursing
Secretary : Mrs. Bindu PC, Asst Professor
Joint Secretary and Treasurer: Mrs.Sajina T P,Asst.Professor
Editor: Mr.Aneesh kumar K, Asst. Professor

Happy Independence Day
15/08/2026

Happy Independence Day

പ്രിയ അലുംമ്നി അംഗങ്ങളെ,ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗ് കോഴിക്കോടിന്റെ വികസന പ്രവർത്തനങ്ങളിൽ അലുമ്നി അംഗങ്ങൾ നൽകിവരുന്ന പി...
28/07/2026

പ്രിയ അലുംമ്നി അംഗങ്ങളെ,
ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗ് കോഴിക്കോടിന്റെ വികസന പ്രവർത്തനങ്ങളിൽ അലുമ്നി അംഗങ്ങൾ നൽകിവരുന്ന പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.

നമ്മുടെ കോളേജിൽ നിന്നും നാൽപ്പത് ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളും, മുപ്പത്തിയെട്ട് ബാച്ച് ജി.എൻ.എം വിദ്യാർത്ഥികളും, ഇരുപത്തിയാറ് ബാച്ച് എം.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളും, പഠനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചുവരുന്നു.
ഇത്രയും ബൃഹത്തായ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നമ്മുടെ കരുത്തും അഭിമാനവുമാണ്. നിലവിൽ ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ്, ജി.എൻ.എം കോഴ്സുകളിലായി ഇവിടെ 483 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

കാലത്തിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇപ്പോഴും നമ്മുടെ ഒരു പ്രധാന പ്രശ്നമായി നിലകൊള്ളുന്നു. അതിൽ അടിയന്തിരമായ ഇടപെടലുകൾ ആവശ്യമായത് വിദ്യാർഥികളുടെ പ്രായോഗിക പരിശീലനത്തിന് കൊണ്ടുപോകാനുള്ള ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയിലാണ്.

നമ്മുടെ കോളേജിൽ 3 വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും 2 വാഹനങ്ങളുടെ കാലാവധി കഴിഞ്ഞതിനാൽ ഇത്രയും വിദ്യാർത്ഥികൾക്കായി നിലവിൽ 33 സീറ്റുകളുള്ള ഒരു ബസ് മാത്രമാണുള്ളത്. ഏകദേശം 2 വർഷത്തോളമായി ഈ ബുദ്ധിമുട്ട് നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇപ്പോഴുള്ള ബസിന്റെ കാലാവധി 2027 ൽ അവസാനിക്കുന്നതുമാണ്.

നിലവിലെ സെമസ്റ്റർ സിസ്റ്റത്തിൽ ഒരേസമയം തന്നെ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി വിവിധ സ്പെഷ്യാലിറ്റി ഏരിയകളിലേക്ക് പോസ്റ്റിങ്ങിന് അയക്കേണ്ടതായി വരുന്നു. പലപ്പോഴും സ്വകാര്യ വാഹനങ്ങൾ വലിയ തുക നൽകി വാടകയ്ക്ക് എടുക്കേണ്ടതായി വരാറുണ്ട്.


ഈ വിഷയം 2026 മെയ് മാസം ഒന്നാം തീയതി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അവതരിപ്പിക്കുകയും, അതിൽ പങ്കെടുത്ത അംഗങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും, അസോസിയേഷൻ മുൻകൈയെടുത്ത് നമ്മുടെ കോളേജിലേക്ക് ഒരു ബസ് വാങ്ങിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാമെന്ന് നിർദ്ദേശം വെയ്ക്കുകയും ചെയ്തു. ഈ മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ലോകത്തിന്റെവിവിധ ഭാഗങ്ങളിലുള്ള നമ്മുടെ പ്രിയ അലുമ്നി അംഗങ്ങളുടെ സഹകരണം വിനീതമായി അഭ്യർത്ഥിക്കുന്നു. നമ്മൾ നൽകുന്ന ഓരോ സംഭാവനയും ഭാവിയിലെ നഴ്സിംഗ് വിദ്യാർഥികളുടെ പഠനത്തിനും പരിശീലനത്തിനും വലിയ കരുത്ത് ആയിരിക്കും.

ഈ ആവശ്യത്തിനായി പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നിങ്ങളാൽ ആവുന്നവിധം നൽകുന്ന ഏത് സംഭാവനയും ഈ സംരംഭത്തിന്റെ വിജയത്തിന് വിലപ്പെട്ടതാണ്.

അക്കൌണ്ട് വിവരങ്ങൾ
Bank Name : Federal Bank
Account Name : BPAF-Government College of Nursing, Kozhikode
Branch : Kozhikode Medical College
A/c No. : 21390200006773
IFSC : FDRL0002139

കൃതജ്ഞതയോടെ
സെക്രട്ടറി

അലുമ്നി അസോസിയേഷൻ
ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കോഴിക്കോട്

Huge congratulations to Mrs. Saraswathy Biju, an esteemed alumna from our 9th Batch GNM, for being officially recognized...
21/07/2026

Huge congratulations to Mrs. Saraswathy Biju, an esteemed alumna from our 9th Batch GNM, for being officially recognized by the London Book of Records! 🏆✨

സ്നേഹത്തിന്റെ കറകൾ പടർത്തി 'കറ' മാഗസിൻ പ്രകാശനം ചെയ്തു.​യുദ്ധത്തിന്റെയും വിദ്വേഷത്തിന്റെയും കറകൾക്ക് പകരം മനുഷ്യ മനസ്സുക...
10/07/2026

സ്നേഹത്തിന്റെ കറകൾ പടർത്തി 'കറ' മാഗസിൻ പ്രകാശനം ചെയ്തു.

​യുദ്ധത്തിന്റെയും വിദ്വേഷത്തിന്റെയും കറകൾക്ക് പകരം മനുഷ്യ മനസ്സുകളിൽ സ്നേഹത്തിന്റെ കറകൾ നിറയ്ക്കാനുള്ള അക്ഷരശ്രമവുമായി യുഗ കോളേജ് യൂണിയന്റെ 2025-26 വർഷത്തെ കോളേജ് മാഗസിൻ 'കറ' പ്രകാശനം ചെയ്തു. 2026 ജൂലൈ 9-ാം തീയതി നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ജോസഫ് അന്നംകുട്ടി ജോസ് മുഖ്യാതിഥിയായി പങ്കെടുത്ത്, മാഗസിന്റെ പ്രകാശനം നിർവ്വഹിച്ചു.

അസിസ്റ്റന്റ് പ്രൊഫസ്സർ രേഖ കെ ടി യുടെ (25th Batch BSc N) കവിതാ സമാഹാരവും, ഈ ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു.

​കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഉഷാകുമാരി പി, ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റർ അസിസ്റ്റന്റ് പ്രൊഫസർ രമ്യാ കൃഷ്ണൻ, സ്റ്റുഡന്റ് എഡിറ്റർ ചന്ദന മധു (43-ാം ബാച്ച്) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

We extend our warmest congratulations to Saraswathy Biju (9th Batch GNM Alumna) on winning the prestigious Ulloor Memori...
10/07/2026

We extend our warmest congratulations to Saraswathy Biju (9th Batch GNM Alumna) on winning the prestigious Ulloor Memorial Literature Prize for her poetic compilation, "Aval Ezhuthanamenkil".

It is a moment of immense pride for our institution to see our alumnus shine so brilliantly in the world of literature. By beautifully balancing the healing touch of nursing with the profound depths of creative writing, you inspire us all.

Wishing you continued success, endless inspiration, and many more literary milestones ahead!

06/07/2026
CNE - Enhancing Research Competency- Qualitative methods and Analysis 13.06.2026 at Government College of Nursing Kozhik...
09/06/2026

CNE - Enhancing Research Competency- Qualitative methods and Analysis

13.06.2026 at Government College of Nursing Kozhikode

Our warmest congratulations to  Dr. Shein Joseph,(19th Batch BSc Nursing Alumni) on achieving your Ph.D. in Nursing from...
07/06/2026

Our warmest congratulations to Dr. Shein Joseph,
(19th Batch BSc Nursing Alumni) on achieving your Ph.D. in Nursing from Grand Canyon University, Arizona, USA!

​Your alma mater is immensely proud of this incredible milestone. Reaching the pinnacle of nursing academia at an international level is a testament to your unwavering dedication, hard work, and passion for the profession. You stand as an inspiring role model for our entire nursing community and future generations of students.

​Wishing you the very best as you continue to advance the frontiers of nursing education, research, and healthcare leadership

🌟 An Inspiring Tale of Resilience from Our Own Alumni 🌟​We are incredibly proud to share a recent newspaper feature abou...
31/05/2026

🌟 An Inspiring Tale of Resilience from Our Own Alumni 🌟

​We are incredibly proud to share a recent newspaper feature about Mrs. Sheeja, Senior Nursing Officer, Govt Taluk Hospital Payyannur and a proud alumnus of our 13th GNM Batch.

​Her journey is a true testament to courage, dedication, and the indomitable spirit of the nursing profession. After battling through immense health challenges—including 13 surgeries, an amputation, and spending two weeks on a ventilator—she has triumphantly fought her way back to doing what she loves most: serving others on duty.

​Mrs. Sheeja, your resilience inspires every single one of us. The entire alumni family salutes your bravery, determination, and unwavering commitment! 💙🏥

Ms Anjanakrishna V K...Strong woman of IndiaHuge congratulations to you on your phenomenal and historic triumph at the N...
26/05/2026

Ms Anjanakrishna V K...Strong woman of India

Huge congratulations to you on your phenomenal and historic triumph at the National Classic Powerlifting Championship held in Amalapuram, Andhra Pradesh!

By shattering boundaries to achieve 3 National Records and securing the prestigious Gold Medal, you haven’t just lifted weights—you have lifted the spirit of our entire institution and proven yourself to be a true Strong Woman of India.

​We are incredibly proud of your monumental success and cannot wait to see you conquer even greater heights in the future!
​Keep shining, keep lifting, and keep inspiring! 🏋️‍♀️🥇✨

Address

Government College Of Nursing, Medical College PO
Kozhikode
673008

Telephone

04952357621

Alerts

Be the first to know and let us send you an email when Alumni Association of Government College of Nursing Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share