Rasheediyya Arabic College

Rasheediyya Arabic College Rasheediyya Arabic College Edavannappara. one of the best arabic college in kerala. and Affiliated w

മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മതവൈജ്ഞാനിക രംഗത്ത് പുരോഗതിയുടെ പടവുകള്‍ കയറി മുന്നേറുന്ന മഹനീയ സ്ഥാപനമാണ് റശീദിയ്യ അറബിക് കോളേജ്. 1976 ഫെബ്രുവരിയില്‍ മര്‍ഹൂം. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്‍ ശിലാ സ്ഥാപന കര്‍മ്മം നിര്‍വഹിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 1979 ഒക്ടോബറില്‍ മര്‍ഹൂം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് നിര്‍വഹിച്ചത്. മരണം വരെ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്ന ശൈഖുനാ കണ്ണിയത്ത് ഉസ്താ

ദ് ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍ഹൂം. എം.എം. ബഷീര്‍ മുസ്ലിയാര്‍, കെ.പി. ഉസ്മാന്‍ സാഹിബ് തുടങ്ങിയ മഹാരഥന്മാര്‍ നേതൃത്വം നല്‍കി.
മതവിദ്യാഭ്യാസ രംഗത്ത് ഈജിപ്തിലെ അല്‍-അസ്ഹര്‍ സര്‍വ്വകലാശാല സിലബസിന് തുല്യമായതും സമസ്ത മുശാവറ ശരിവെച്ചതുമായ വാഫി ബിരുദം നല്‍കുന്ന കോ-ഓര്‍ഡിനേഷന്‍ ഓഫ് കോളേജസ് (സി.ഐ.സി) ല്‍ അംഗത്വമുള്ള സ്ഥാപനം, ഭൗതിക രംഗത്ത് പ്ലസ്ടു കൊമേഴ്‌സും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എ. (ഇംഗ്ലീഷ് ലിറ്ററേച്ചര്‍) ബിരുദവും നല്‍കുന്നു.
ദീനീ പ്രബോധനത്തിന് കാലോചിത പ്രബോധകരെ സൃഷ്ടിക്കുന്ന സ്ഥാപനത്തില്‍ നൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠനം നടത്തുന്നു. പഠനം ഫീസ് ഈടാക്കാതെ തികച്ചും സൗജന്യമാണ്.

27/06/2023

റശീദിയ്യഃ അറബിക് കോളേജ്

സമസ്തയുടെ സ്ഥാപനം

റശീദിയ്യ: എടവണ്ണപ്പാറ പുതിയ ബിൽഡിംഗ് ശിലാസ്ഥാപനം
09/12/2018

റശീദിയ്യ: എടവണ്ണപ്പാറ പുതിയ ബിൽഡിംഗ് ശിലാസ്ഥാപനം

Celebration of August 15 2k17Happy Indipendence Day
15/08/2017

Celebration of August 15 2k17
Happy Indipendence Day

An inspiring moment with Mohammed Ali Shihab IAS @ Rasheediyya Arabic College Edavannappara
05/02/2017

An inspiring moment with Mohammed Ali Shihab IAS @ Rasheediyya Arabic College Edavannappara

റശീദിയ്യ അറബിക് കോളേജ് പുതിയ ബില്ഡിംഗ് നിർമാണ സ്ഥലം (പാഞ്ചീരി - തടായി) പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള് സന്ദർശിക്ക...
23/01/2017

റശീദിയ്യ അറബിക് കോളേജ് പുതിയ ബില്ഡിംഗ് നിർമാണ സ്ഥലം (പാഞ്ചീരി - തടായി) പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള് സന്ദർശിക്കുന്നു............

റശീദിയ്യ അറബിക് കോളേജ് സ്പോർട്സ് മീറ്റ് മുഹമ്മദലി ശിഹാബ് (IAS) ഉല്ഘാടനം ചെയ്യുന്നു..........
07/01/2017

റശീദിയ്യ അറബിക് കോളേജ് സ്പോർട്സ് മീറ്റ് മുഹമ്മദലി ശിഹാബ് (IAS) ഉല്ഘാടനം ചെയ്യുന്നു..........

10/02/2015

എടവണ്ണപ്പാറ: റശീദിയ്യ അറബിക് കോളേജ് പ്രവർത്തന ഫണ്ട് ആദ്യ ഘഡു അടൂരപറമ്പ്...

22/09/2014

RSS Feed

19/07/2014

Rasheediyya 28th anniversary

Now Live from Rasheediyya Arabic College
28/02/2014

Now Live from Rasheediyya Arabic College

Copyright ©2013 www.rasheediyya.in | All Rights Reserved Design and Maintenance By: iQRA Solutions

Address

Edavannappara
Malappuram
673645

Alerts

Be the first to know and let us send you an email when Rasheediyya Arabic College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Rasheediyya Arabic College:

Share