Jamia Nadwiyya Edavanna

Jamia Nadwiyya Edavanna Official Page of Jamia Nadwiyya Edavanna. Run by Kerala Nadwathul Mujahidheen. Jamia Nadwiyya was founded by Kerala Nadvathul Mujahideen in 1964.
(1)

Jamia Nadwiyya Edavanna is a group of education providers from primary to professional post graduation affiliated to University of Calicut located at Edavanna, in Malappuram district, Kerala.

16/06/2026

ജാമിയ നദ്‌വിയ്യ ആർട്സ് ആൻഡ് സയൻസ് കോളേജിലെ കോൺവൊക്കേഷൻ ദിനം. അഭിമാന നിമിഷങ്ങൾ! 🎓✨ ബിരുദധാരികൾക്ക് അഭിനന്ദനങ്ങൾ. 🎓💐

16/06/2026

വിജയത്തിന്റെ നിറവിൽ! 🎓 ജാമിയ നദ്‌വിയ്യ ആർട്സ് ആൻഡ് സയൻസ് കോളേജിലെ കോൺവൊക്കേഷൻദിനം. വലിയ സ്വപ്നങ്ങളുമായി പടിയിറങ്ങുന്ന നമ്മുടെ പ്രിയപ്പെട്ട ബിരുദധാരികൾക്ക് ഉജ്ജ്വലമായ ഭാവി ആശംസിക്കുന്നു. ഈ വിജയയാത്രയിലെ ഓരോ നിമിഷവും അവിസ്മരണീയമാണ്! 🎓🌟🎉

മൂല്യമുള്ള വിദ്യാഭ്യാസം, പ്രതീക്ഷയുള്ള കൗമാരം_പ്ലസ് ടുവിന് ശേഷം മക്കളുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കളും വിദ്യാർത്ഥികളും...
08/06/2026

മൂല്യമുള്ള വിദ്യാഭ്യാസം, പ്രതീക്ഷയുള്ള കൗമാരം

_പ്ലസ് ടുവിന് ശേഷം മക്കളുടെ ഭാവിയെക്കുറിച്ച് മാതാപിതാക്കളും വിദ്യാർത്ഥികളും അറിയേണ്ടത്_

Career Compass 2026 - സെഷൻ 02
Online Career Guidance Session

📅 തീയതി: ജൂൺ 11, വ്യാഴം
⏰ സമയം: രാത്രി 7:30
💻 പ്ലാറ്റ്ഫോം: Google Meet
👨‍🏫 റിസോഴ്സ് പേഴ്സൺ: അൻസാർ സ്വലാഹി നൻമണ്ട

ജോയിൻ ചെയ്യാൻ: http://meet.google.com/vxb-udgx-mfs

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്രദം
കൂടുതൽ വിവരങ്ങൾ: 97442 97753, 81368 28655

🔗 WhatsApp Admission Group:
https://chat.whatsapp.com/CE5bOzfXzp282i50u0UpgT

Jamia Nadwiyya Arts & Science College, Edavanna
NAAC B+ Accredited

08/06/2026

📚 B.A. English Language & Literature @ Jamia Nadwiyya Arts and Science College, Edavanna

ഭാഷയോടും സാഹിത്യത്തോടും താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അവസരം. ആശയവിനിമയശേഷി, വിമർശനാത്മക ചിന്ത, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വികസിപ്പിക്കുന്ന ഈ കോഴ്സ് അധ്യാപനം, മാധ്യമരംഗം, കണ്ടന്റ് റൈറ്റിംഗ്, സിവിൽ സർവീസ്, ഉയർന്ന പഠനം തുടങ്ങി നിരവധി കരിയർ സാധ്യതകളിലേക്കുള്ള വാതിൽ തുറക്കുന്നു.

📍 Salah Nagar, Edavanna
📞 Contact: 97442 97753 | 81368 28655

📢 Admissions Open 2026–27
🎯 ഇന്ന് പഠനം… നാളെ മികച്ച കരിയർ!

🔗 WhatsApp Admission Group:
https://chat.whatsapp.com/CE5bOzfXzp282i50u0UpgT

08/06/2026

+2 പഠനം പൂർത്തിയായവർക്ക് (Male/Female)ജാമിഅഃ നദ്‌വിയ്യഃ School Integrated Islamic Sciences (SIIS) കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

✅പെൺകുട്ടികൾക്ക് സുരക്ഷിത ക്യാമ്പസ്
✅ ഇസ്‌ലാമിക വിജ്ഞാനത്തോടൊപ്പം കാലിക ശാസ്ത്രങ്ങളിൽ പ്രാവീണ്യം
✅ ഭാഷാ മികവ്: അറബി, ഇംഗ്ലീഷ്, ഉറുദു
✅ ദീർഘദർശനത്തോടെ മുസ്‌ലിം സമൂഹത്തെ നയിക്കാൻ തയ്യാറാക്കൽ
✅ പെൺകുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ സിലബസ്,താമസ,പഠന സൗകര്യം

SIIS കോഴ്‌സുകൾ:
🎓 BA in Islamic Sciences (BAIS) (Jamia Nadwiyya Special Program)
🎓 Calicut University അംഗീകരിച്ച:

B.Com
Co-operation (Honours)

• B.Sc
Computer Science (Honours)

• B.A. Economics
with Foreign Trade (Honours)

B.B.A
(Honours)

B.C.A
(Honours)

B.Com
Computer
Application
(Honours)

B.A English
(Honours)

M.Sc Physics

M.Com Finance

അഡ്മിഷൻ വിവരങ്ങൾ:
✅ 4 വർഷം റെസിഡൻഷ്യൽ പഠനം
✅ പ്ലസ് ടു പാസ്സായ 30 പേർക്ക് (Boys & GIRLS )
✅ പ്രത്യേക ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

എങ്ങനെ അപേക്ഷിക്കാം?
Apply Online:
www.jnesharia.in

➡️ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ:
https://chat.whatsapp.com/LNzXX6rVrGRLr6Wqvvk3Lv?mode=gi_t

➡️ കൂടുതൽ വിവരങ്ങൾക്ക്:
+91 90204 40055 (Call/WhatsApp)

വിശുദ്ധ ഖുർആനും തിരുസുന്നത്തും ആഴത്തിൽ പഠിക്കാൻ ഒരവസരം! 📚👉🏼എടവണ്ണ ജാമിയ നദ്‌വിയ്യ ശരീഅ കോളേജിൽ KJU വിന്റെ സഹകരണത്തോടെ PG...
05/06/2026

വിശുദ്ധ ഖുർആനും തിരുസുന്നത്തും ആഴത്തിൽ പഠിക്കാൻ ഒരവസരം! 📚

👉🏼എടവണ്ണ ജാമിയ നദ്‌വിയ്യ ശരീഅ കോളേജിൽ KJU വിന്റെ സഹകരണത്തോടെ PG Diploma in Arabic & Science of Hadith കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

🔴കാലിക്കറ്റ് യൂണിവേഴ്സിറ്റി MA അറബിക് സർട്ടിഫിക്കറ്റിനൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള എം.എ ഫദീല സർട്ടിഫിക്കറ്റും കരസ്ഥമാക്കാം.

💚പ്രമുഖ പണ്ഡിതന്മാരുടെ നേരിട്ടുള്ള ക്ലാസുകൾ, ആകർഷകമായ സ്റ്റൈപ്പൻഡ്...

🔴സലഫുകളുടെ മൻഹജിൽ പ്രമാണങ്ങൾ പഠിക്കാനും മികച്ച ദാഇകളായി മാറാനുമുള്ള ഈ സുവർണ്ണാവസരം ഉപയോഗപ്പെടുത്തുക.

(അഡ്മിഷൻ അർഹത നേടുന്ന 10 പേർക്ക് മാത്രം)

👉🏼കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി ബന്ധപ്പെടുക:

📞: 9020440055

https://chat.whatsapp.com/K15fLBpJVeaKghUFnk7qFV?s=cl&p=i&ilr=0

05/06/2026

🎓 Residential Education – Beyond Hostel Life

ഒരു വിദ്യാർത്ഥിയെ പരീക്ഷയ്ക്ക് മാത്രം അല്ല, ജീവിതത്തിനും തയ്യാറാക്കുന്ന ഒരു Complete Life Training System.

📚 Academic Excellence
🕌 Moral Studies & Islamic Discipline
🌱 Character Building
🎯 Structured Residential Environment

📍 Admissions Open Now

📞 Science Enquiry
📲 https://wa.me/9847609269

📞 Commerce Enquiry
https://wa.me/918129982385

💬 Admission Updates Group
📲 https://chat.whatsapp.com/DNqrBuSJO4SJSKDyjnD523

നിത്യവും പൂത്തു കായ്ക്കുന്ന ജാമിഅജാമിഅ നദ്‌വിയ്യ പരിസ്ഥിതി ദിന സന്ദേശംജാമിഅ നദ്‌വിയ്യ ശരീഅ & വിമൻസ് അറബിക് കോളേജ് അഡ്മിഷ...
05/06/2026

നിത്യവും പൂത്തു കായ്ക്കുന്ന ജാമിഅ

ജാമിഅ നദ്‌വിയ്യ പരിസ്ഥിതി ദിന സന്ദേശം

ജാമിഅ നദ്‌വിയ്യ ശരീഅ & വിമൻസ് അറബിക് കോളേജ് അഡ്മിഷൻ തുടരുന്നു

📞 94007 08982

🌐 www.jnesharia.in

🎯 കേരള സർക്കാർ ജോലിയിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവടുവെപ്പ്ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം (CCMY) അവതരിപ്പിക്കുന്ന PSC ഹോ...
04/06/2026

🎯 കേരള സർക്കാർ ജോലിയിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവടുവെപ്പ്

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം (CCMY) അവതരിപ്പിക്കുന്ന PSC ഹോളിഡേ കോച്ചിംഗ് ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.

📚 വിദഗ്ധ പരിശീലനം
📝 മത്സര പരീക്ഷകൾക്കായുള്ള സമഗ്ര തയ്യാറെടുപ്പ്
🎓 കരിയർ ഗൈഡൻസും മെന്ററിംഗും
📅 ക്ലാസുകൾ: എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും

⏳ അപേക്ഷിക്കാനുള്ള അവസാന തീയതി: 20 ജൂൺ 2026 | വൈകിട്ട് 4 മണി

📞 9747102841

Applications are invited for the post of Assistant Professor in Computer Science.  Apply using the link below: https://t...
04/06/2026

Applications are invited for the post of Assistant Professor in Computer Science. Apply using the link below: https://tinyurl.com/ykxcvtnx

Last date for applications: 10-06-26.
Jamia Nadwiyya Arts and Science College, Edavanna,NAAC accredited with a B+ Grade(First Cycle) Affiliated with the University of Calicut.

Address

Jamia Nadwiyya Edavanna
Malappuram
676541

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm
Saturday 9am - 4pm

Telephone

+914832700270

Alerts

Be the first to know and let us send you an email when Jamia Nadwiyya Edavanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Jamia Nadwiyya Edavanna:

Share