College of Applied Science

College of Applied Science The college has been the right channel for the youth who wish to pursue their studies in latest technology of Electronics and Computer.

Affiliated to Mahatma Gandhi University.Established in 1998 with Regular courses B.Sc(Computer Science) , B.Sc (Electronics with Computer Hardware) and MSc(Electronics) . College Profile

The College of Applied Science, Mallappally which has been functioning under the auspices of the Institute of Human Resource Development (IHRD), a Kerala Government undertaking, has develped and progressed at a

rapid speed, occupying a prestigious place among the educational institutions of higher learning,especially in technical skills. Ever since its inception in the year 1998,College of Applied Science,Mallappally has been an excellent atmosphere for healthy education and human resource development in scientific and technical fields. This institution provides education that encourages independent thinking through innovative and versatile programmes. The college explores the strengths of the students and brings out the the talents making them ready to face the challenges in the world of technology. The college has a team of dedicated,well qualified and experinced teachers who are putting their best efforts to produce a good output. The constant teamwork of students,teachers,office staff members and parents has led to the institution from good to better and in future there is no shadow of doubt that this prestigious institution will reach new pinnacles with the help and sincere effort of one and all.

ഒരു കൈത്താങ്ങ് കോളേജിലെ Nss യൂണിറ്റും കൊറേ വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി മല്ലപ്പള്ളി ടൗണിലെ കടകളില...
14/08/2019

ഒരു കൈത്താങ്ങ്
കോളേജിലെ Nss യൂണിറ്റും കൊറേ വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി മല്ലപ്പള്ളി ടൗണിലെ കടകളിലും വീടുകളിൽ നിന്നുമായി സംഭരിച്ച കൊറച്ചു സാധനങ്ങൾ തിരുവല്ല Diet സെന്ററിൽ എത്തിക്കുക ഉണ്ടായി...
☺ ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം സമ്മാനിച്ച ഓരോരുത്തരോടും ഒള്ള ഹൃദയം നിറഞ്ഞ നന്ദി ❣❣❣ ചെറുതും വലുതുമായി സഹായം ചെയ്തവർക്കും കൂടെ നിന്ന് സഹകരിച്ച എല്ലാവരോടും ഒള്ള നന്ദി 🥰

Arts fest 2k19
22/01/2019

Arts fest 2k19

ഞങ്ങൾ തന്ന വാക്ക് ഇതാ പാലിക്കുന്നു... യൂണിയൻ കയറിയപ്പോൾ നൽകിയ വക്കാണ് ഇത്തവണ നമ്മുക്ക് ഒരു മാഗസിൻ ഇറക്കും എന്ന്. അത് ഇവി...
10/09/2018

ഞങ്ങൾ തന്ന വാക്ക് ഇതാ പാലിക്കുന്നു... യൂണിയൻ കയറിയപ്പോൾ നൽകിയ വക്കാണ് ഇത്തവണ നമ്മുക്ക് ഒരു മാഗസിൻ ഇറക്കും എന്ന്. അത് ഇവിടെ ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. പ്രകാശനം നേരത്തെ കഴിഞ്ഞതാണ് ചില സാങ്കേതിക കാരണങ്ങളാൽ ഇവിടെ പോസ്റ്റ് ചെയ്യാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു...

മാഗസിൻ പ്രവർത്തനങ്ങളുമായി മുന്നിട്ട് ഇറങ്ങിയപ്പോൾ പ്രത്യാശകളെക്കാള്‍ പ്രതിബന്ധങ്ങളായിരുന്നു അവിടെ എല്ലാം താങ്ങായും തണലായും നിന്നവർക്ക് ഒരായിരം നന്ദി.......

http://smrithi2k18.blogspot.com/2018/09/college-magazine-2018-ihrd-mallapally.html

ഞങ്ങളെ ഞങ്ങൾ ആകി മാറ്റിയ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകൾ ❤️poster crdtz Kiran Raj
05/09/2018

ഞങ്ങളെ ഞങ്ങൾ ആകി മാറ്റിയ എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിന ആശംസകൾ ❤️
poster crdtz Kiran Raj

പ്രിയ സുഹത്തുക്കളേ"നമ്മൾ ആത്മാർത്ഥമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടപ്പാക്കാൻ ഈ ലോകം മുഴുവൻ കൂടെ ഉണ്ടാകും" എന്ന് പൗലോ ...
23/07/2018

പ്രിയ സുഹത്തുക്കളേ

"നമ്മൾ ആത്മാർത്ഥമായി എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നടപ്പാക്കാൻ ഈ ലോകം മുഴുവൻ കൂടെ ഉണ്ടാകും" എന്ന് പൗലോ കൊയ്ലോ പറഞ്ഞത് സത്യം ആണെന് ഞങ്ങൾക് ഇന്ന് മനസ്സിലായി. ഞങ്ങളുടെ യൂണിയൻ അധികാരത്തിൽ കേറിയപ്പോൾ ഞങ്ങൾ കൊടുത്ത വാക്ക് ആരുന്നു ഇത്തവണ ഒരു മാഗസിൻ ഇറകും എന്നുള്ളത് അങ്ങനെ അഞ്ച് വർഷത്തിന് ശേഷം നമ്മുടെ കോളേജ് മാഗസിൻ എന്ന സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപെട്ടൂ. എല്ലാവരുടെയും പ്രാർഥനക്കും അനുഗ്രഹതിനും ഈ അവസരത്തിൽ ഞങ്ങൾ നന്ദി പറയുന്നു.

NB:മാഗസിൻ പ്രദശനം കഴിഞ്ഞു മാഗസീൻ ഇവിടെ upload ചെയ്യുന്നതാണ്

10/05/2018

അങ്ങനെ 5 വർഷത്തിന് ശേഷം നമ്മുടെ കോളജിന് ഒരു മാഗസിൻ ഇറങ്ങുക ആണ് എല്ലാവരുടെയം പ്രാർഥന കൂടെ കാണും എന്ന പ്രതീക്ഷയോടെ .......

കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ് മല്ലപ്പള്ളിയുടെ 2017-2018 കോളേജ് യൂണിയന്റെ ആഫിമുഖ്യത്തിൽ നടത്തുന്ന ആർട്സിന്റെ ഒഫീഷ്യൽ പോസ്റ്...
25/02/2018

കോളേജ് ഓഫ് അപ്പ്ലൈഡ്‌ സയൻസ് മല്ലപ്പള്ളിയുടെ 2017-2018 കോളേജ് യൂണിയന്റെ ആഫിമുഖ്യത്തിൽ നടത്തുന്ന ആർട്സിന്റെ ഒഫീഷ്യൽ പോസ്റ്റർ

Creditz

Here we presents the first look poster of "മൂഖാരി 2018"Credtz
16/02/2018

Here we presents the first look poster of "മൂഖാരി 2018"
Credtz

14/02/2018

അങ്ങനെ എല്ലാം പെട്ടന്നങ്ങ് പറഞ്ഞാൽ പിന്നെ എന്താ അതിലൊരു ത്രില്ല് അല്ല്യോടാ ഉവ്വേ

ഹാ അടി സക്കെ

Video crdtz Athul Krishna

13/02/2018

College of applied science mallappally യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന Arts Fest 2018 ന്റെ ഔദ്യോഗിക ലോഗോ ഇവിടെ പ്രദർശിപ്പിക്കുന്നു... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഇതാ നിങ്ങൾക്ക് മുന്നിൽ
Logo crdtz raj

Address

Mallappally
690516

Alerts

Be the first to know and let us send you an email when College of Applied Science posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to College of Applied Science:

Share