13/04/2020
*മർകസുൽ അബ്റാർ മണ്ണാർക്കാട് വിവിധ സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.*
സെക്രട്ടറി 9495451082 മാനേജർ 9495133525
🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
🔸 *അൽ അബ്റാർ ബാലിക അനാഥ അഗതി മന്ദിരം*
▪നിർധനരായ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ
▪എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് മുൻഗണന
▪പെൺകുട്ടികൾക്ക് ഉത്തമ സ്ഥാപനം
▪ഒന്നാം ക്ലാസ്സുമുതൽ ഡിഗ്രി പഠനം വരെ സൗജന്യ പഠനം
▪മത ഭൗതിക സമന്വയ പഠനം
📱: 7025213665
-----------------------------------------------------
🔸 *അൽ അബ്റാർ ഗേൾസ് ബോർഡിങ്*
▪ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് മുൻഗണന
▪ഹോസ്റ്റൽ സൗകര്യം
▪സമ്പൂർണ്ണ ഇസ്ലാമിക് ക്യാമ്പസ്
▪പ്രമുഖ പണ്ഡിതരുടെ ആത്മീയ ക്ലാസുകൾ
▪ഭൗതിക പഠനത്തോടൊപ്പം മദ്റസ പഠനം
▪മിതമായ ഫീസ്
📱: 9744756780
--------------------------------------------------
🔸 *അൽ അബ്റാർ ഗേൾസ് ഹിഫ്ളുൽ ഖുർആൻ കോളേജ്*
▪നാലാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ
▪മൂന്നുവർഷം കൊണ്ട് ഖുർആൻ മനഃപാഠമാകുന്ന സംരംഭം
▪ഹിഫ്ളിനോടൊപ്പം സ്കൂൾ പഠനം
▪ഹോസ്റ്റൽ സൗകര്യം
▪മിതമായ ഫീസ്
📱: 9495133525
----------------------------------------------------
🔸 *അൽഅബ്റാർ സഹ്റത്തുൽ ഖുർആൻ പ്രീസ്ക്കൂൾ*
▪മൂന്നുവയസ്സിനും നാല് വയസ്സിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് പ്രവേശനം
▪ആറു വയസ്സിനു മുമ്പ് ഖുർആൻ പാരായണം
▪ഒരു ജുസ്അ മനഃപാഠം
▪അറബി,ഇംഗ്ലീഷ്, മലയാളം ഭാഷപഠനം
▪കളിച്ചും ചിരിച്ചും രസിച്ചും പഠിക്കുന്ന ശിശുസൗഹൃദ പരിശീലന രീതി
▪ലോകോത്തര നിലവാരമുള്ള കരിക്കുലം
▪അധ്യാപികർക്കും രക്ഷിതാക്കൾക്കും നിരന്തരം പരിശീലനം
▪സ്മാർട്ട് ഹൈ-ഫൈ ക്ലാസ് റൂം
▪വാഹന സൗകര്യം
📱: 9656983895
--------------------------------------------------
🔸 *അൽ അബ്റാർ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ*
▪പരിചയസമ്പന്നരായ അധ്യാപകരുടെ സേവനം
▪ഭാഷപഠനത്തിന്ന് പ്രത്യേകം പരിശീലനം
▪മദ്റസ പഠനം
▪ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിച്ച ക്ലാസ് റൂം
▪ഇബാദത്തുകളിൽ പ്രത്യേകം പരിശീലനം
▪മിതമായ ഫീസ്
▪വാഹന സൗകര്യം
📱: 9747316638
----------------------------------------------------
🔸 *അൽ അബ്റാർ ഓറിയന്റൽ അറബിക്ക് കോളേജ്*
▪കലുഷിതമായ കലാലയാന്തരീക്ഷത്തിൽ നിന്ന് മുക്തമായ ഇസ്ലാമിക അന്തരീക്ഷത്തിലുള്ള പഠനം
▪ *അഫ്ളലുൽ ഉലമ* പ്രിലിമിനറി,ഡിഗ്രി, *+1, +2* കോമേഴ്സ്,ഹ്യൂമാനിറ്റീസ് കോഴ്സുകൾ
▪കാലിക്കറ്റ് മർകസ് നൽകുന്ന ഹാദിയ ഡിപ്ലോമ
▪പരിചയ സമ്പന്നരായ അധ്യാപകരുടെ സേവനം
▪ഉഴർന്ന പഠന നിലവാരം
▪വാഹന സൗകര്യം
ഹോസ്റ്റൽ സൗകര്യം
📱: 9495448810, 9400151459
➖➖➖➖➖➖➖➖➖➖➖
*NB* വാട്സ് ആപ്പിൽ ബന്ധപ്പെടുക.