Yuvakshetra Institute of Management Studies

Yuvakshetra Institute of Management Studies Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvakshetra Institute of Management Studies, Yuvakshetra Institiute of Management Studies, Mundur.

Yuvakshetra Institute of Management Studies, Palakkad, is a unique education institution in Kerala that offers quality academic programmes along with high profile training and placement assistance.

24/03/2026
16/01/2024
05/07/2021

9 ലക്ഷം പേർ 200 രൂപ അയച്ചുകൊടുത്ത ചികിത്സയ്ക്കായി അത് മതിയാകും ആർക്കും വലിയ ഭാരമാകാതെ 18 കോടി രൂപ എന്ന വലിയ സംഖ്യ സമാഹരിക്കാൻ ആ 9 ലക്ഷത്തിൽ ഒരാൾ ഞാനും നിങ്ങളും ആവണമെന്ന് മാത്രം കേവലം 200 രൂപ കൊണ്ട് ആ പൊന്നു മോന്റെയും കുടുംബ ത്തിന്റെയും മുഖത്ത് വിരിയുന്ന പുഞ്ചിരി നിങ്ങളെ സന്തോഷിപ്പിക്കില്ലേ.. *PLZ DONATE GUYZ* 🙏🙏🫂

Gpay 8921223421

Bank details

MARIAM. P. C
Account no: *14610100135466*
IFSC : FDRL0001461
Federal Bank, South Bazar

Task force is ready!
28/03/2018

Task force is ready!

Shining stars of Yuvakshetra
22/03/2018

Shining stars of Yuvakshetra

Yuvakshethra students are ready to fly
22/03/2018

Yuvakshethra students are ready to fly

Dated 14 Mar 2018

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനുംകോഴിക്കോട്ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ചേര്‍ന്ന് നിര്‍മിച്ച 'പെണ്ണൊരുത്തി'ഹ്രസ്വ...
22/03/2018

സംസ്ഥാന വനിതാവികസന കോര്‍പ്പറേഷനും
കോഴിക്കോട്
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ചേര്‍ന്ന് നിര്‍മിച്ച 'പെണ്ണൊരുത്തി'
ഹ്രസ്വചിത്രം
പ്രദർശനവും ചർച്ചയും
മാർച്ച്23 വെള്ളിയാഴ്ച
കാലത്ത് 9:30ന്
പാലക്കാട് മുണ്ടൂർ
യുവക്ഷേത്ര കോളേജിൽ
ജില്ലാ ജഡ്ജ്
്രശീമതി.കെ.പി.ഇന്ദിര ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍
സിനിമ ഡയറക്ടർ
സുധി കൃഷ്ണൻ
(കോഴിക്കോട് ), ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച
നടൻ രാജേഷ് ഹെബ്ബാർ
നടി അൻസിബ എന്നിവർ മുഖ്യാതിഥിയാകും.
വിദ്യാഭ്യാസ സാംസ്ക്കാരിക രംഗത്തെ
പ്രമുഖർ പങ്കെടുക്കും.
നോളജ് ട്രീ ഫൗണ്ടേഷന്റെ
സഹകരണത്തോടെയാണ്
സിനിമ ഒരുക്കിയിട്ടുള്ളത്.പാലക്കാട്
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും
വരദം മീഡിയയും ചേർന്നാണ് ജില്ലയിലെ പ്രദർശനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
സ്‌കൂളുകൾ,
കോളേജുകൾ,
റെസിഡൻസ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കും.
സ്ത്രീ ശാക്തീകരണം പ്രമേയമായാക്കിയ ചിത്രം സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നു
സ്ത്രീയെ സ്വതന്ത്ര വ്യക്തിയായി കാണുക
സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ സമൂഹ മനസ്സാക്ഷിയെ ഉണർത്തുക
എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം

17/03/2018
Many people come into and go out of our lives. But only a few capture our hearts and leave a lasting impression on our m...
13/02/2018

Many people come into and go out of our lives. But only a few capture our hearts and leave a lasting impression on our minds.
We, members of Yuvakshetra College cordially invite you to join us as we honour, thank and bid a warm farewell to our beloved Director, Rev. Fr. Cherian Anjilimootil who has been the guiding star of the phenomenal growth of the institution during the past nine years.

Address

Yuvakshetra Institiute Of Management Studies
Mundur

Opening Hours

Monday 8:30am - 5pm
Tuesday 8:30am - 5pm
Wednesday 8:30am - 5pm
Thursday 8:30am - 5pm
Friday 8:30am - 5pm
Saturday 8:30am - 5pm

Telephone

+914912846426

Alerts

Be the first to know and let us send you an email when Yuvakshetra Institute of Management Studies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The University

Send a message to Yuvakshetra Institute of Management Studies:

Share