Ilahia College Of Arts & Science Pezhakkapilly-

Ilahia College Of Arts & Science Pezhakkapilly- Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ilahia College Of Arts & Science Pezhakkapilly-, Community College, Pezhakkappilly, Muvattupuzha.

01/05/2020

എല്ലാവർക്കും റമദാൻ കരീം...എന്റെ class ഒന്നു introduce ചെയ്യാനാണ് ഉദ്ദേശിക്കുന്നത്....2006- 2009 academic year ൽ ബി-കോം TAX ൽ പഠിക്കാൻ ഭാഗ്യം ഉണ്ടായവനാണ് ഞാൻ..മറ്റൊരു ഭാഗ്യം ആ കൊല്ലം ചേരുമ്പോൾ ഞാൻ അറിഞ്ഞില്ല അവിടെ വിപ്ലവം സൃഷ്ടിക്കാൻ പ്രാപ്തി ഉള്ള ഒരു ടീമിലേക്കാണ്‌ ഞാൻ കൂടിയത് എന്ന്....Powerful people comes from powerful places അതേ ഞങ്ങൾ കുറച്ച് ചന്തക്കാരും കിഴക്കേക്കരക്കാരും പിന്നെ മുളവൂർ പെഴക്കപ്പിള്ളി തൊടുപുഴ പെരുമ്പാവൂർക്കാരെല്ലാം കൂടി ഒരേ പൊളി ആർന്നു....ഇന്നും പഴയതെല്ലാം ഓർക്കുമ്പോൾ ഒരു നീറ്റലാണ്...ഇന്നത്തെ പിള്ളേരെ അപേക്ഷിച്ചു അന്ന് കുറച്ചു കൂടി കാര്യങ്ങൾ strict ആയിരുന്നു എന്നതും ഞങ്ങളുടെ കയിലിരിപ്പിന്റെ വ്യാപ്തി കൂട്ടുന്നു....ചില പ്രമുഖർ

1) ഫെബിൻ P മൂസ

ഇടതുപക്ഷ ജാധിപത്യ മുന്നണിയുടെ പ്രബലനായ സാരഥി....ഞങ്ങടെ പട്ട ബാബു...എന്തിനും ഏതിനും കൂടെ നിൽക്കുന്ന സഖാവ്...ധീരൻ...അന്ന് management നെതിരെ സമരം നടത്തിയ ധീര സഖാവ്....അതിനുപരി നല്ല ഒരു പാട്ടുകാരൻ....(പകുതി ഊളപ്പാട്ടാണ്) നല്ല മനസ്സിന്റെ ഉടമകളിൽ ഒരാളും ഇപ്പഴും ഞങ്ങളുടെ friends circle ഇൽ ആക്റ്റീവ് ആയിട്ടുള്ളവൻ....ഇപ്പൊ കുടുംബമൊക്കെ ആയി സ്വസ്ഥമായി ജീവിക്കുന്നു

2)അബി c ബഷീർ

ഞങ്ങടെ ക്ലാസ്സിലെ മറ്റൊരു സഖാവ്....മൂസ പുട്ടാണെങ്കിൽ അതിലെ പീരയാണ് അബി...എന്തിനും കൂടെ നിന്ന മറ്റൊരു ചങ്ക്...സുന്ദരൻ സുമുഖൻ(ഇങ്ങനെ പറയാൻ പ്രത്യേകം പറഞ്ഞു) പ്രേമം ആയിരുന്നു മൂപ്പരുടെ main..... എല്ലാരോടും പ്രണയമാണ്....അത് എല്ലാരോടും ധൈര്യമായി ചോദിക്കും...നേരത്തെ പറഞ്ഞ strike നടന്നപ്പോൾ മൂസയുടെ വലത് ഭാഗം അബി ആയിരുന്നു...

3) മാഹിൻ(ഇടിയപ്പം)

മറ്റൊരു പ്രമുഖൻ ആണ് മാഹിൻ...bike stunting ആയിരുന്നു ഇവന്റെ മെയിൻ....iron man ഒക്കെ വരുന്നതിനു മുന്നേ പുള്ളി iron man ആണ്(പാവത്തിന് അപകടത്തിൽ സ്റ്റീൽ ഇടേണ്ടി വന്നിട്ടുണ്ട്) ഒരു അപകടം live ആയി ഷൂട്ട് ചെയ്യാൻ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്....

4) സജീർ cm

ക്ലാസ്സിലെ ഞങ്ങടെ boss.... എന്നെയും എന്റെ ചങ്ക് അലി ഇമ്രാനെയും എല്ലാരും വിളിച്ചിരുന്നത് പുള്ളിടെ വാല് എന്നാണ്(സത്യമാണ്) ഞങ്ങൾ 3 പേരും ഫുൾ ടൈം ഒന്നിച്ചാർന്നു....കക്ഷി ഒരു ഭയങ്കര പാട്ടുകാരൻ ആണ്....അതുകൊണ്ട് എല്ലാ ക്ലാസ്സിലും ആരാധകർ ഉണ്ടായിരുന്നു(കൂടുതലും സ്ത്രീജനങ്ങൾ)...

5) അലി ഇമ്രാൻ

ഞങ്ങടെ അലിയാണ് അടുത്ത പ്രമുഖൻ...ഇടിയപ്പത്തിന്റെ ബൈക്കിന്റെ official ഡ്രൈവർ ആയിരുന്നു....പിന്നീട് ജോലി ഉപേക്ഷിച്ചു സ്വന്തം ബൈക്ക് വാങ്ങി...അത് അക്ഷരാർത്ഥത്തിൽ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്.....മിക്കപ്പോഴും എന്നെയും വെച്ച് ട്രിപ്പിൾ അടിച്ചു പാട്ടും കേട്ടാണ് ഞങ്ങൾ തിരിച്ചു പോയിരുന്നത്(പാട്ട് കേട്ടാലെ സജീറിനു ബൈക്കിൽ പോകാൻ മൂഡ് വരു)...

ശേഷം (തുടരും)

03/07/2014

Ramadan mubarak...!!

നമ്മുടെ കോളേജ്  മേറ്റ്‌  (ബി.കോം കമ്പ്യൂട്ടർ 2006-2009 ) രാഹുൽ കെ ഷാജിയുടെ ഷോർട്ട് ഫിലിം കാണുക പ്രോത്സാഹിപ്പിക്കുക ...
11/11/2013

നമ്മുടെ കോളേജ് മേറ്റ്‌ (ബി.കോം കമ്പ്യൂട്ടർ 2006-2009 ) രാഹുൽ കെ ഷാജിയുടെ ഷോർട്ട് ഫിലിം കാണുക പ്രോത്സാഹിപ്പിക്കുക ...

A Rahul K Shaji Shortfilm Producers: Shaji Komathattu,Sreekumar, Robin Abraham Koshy Story/Screenplay - Ajay Stephen Cinematography- Rajesh Subramanyan Edito...

happy friendship day dearsssssss
05/08/2012

happy friendship day dearsssssss

18/07/2012

hai dears......................

16/05/2011

hai

16/05/2011

Community College

Address

Pezhakkappilly
Muvattupuzha
686673

Website

Alerts

Be the first to know and let us send you an email when Ilahia College Of Arts & Science Pezhakkapilly- posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share